Short Movies

ട്വിറ്റർ ട്രെൻഡിങ്ങിൽ തിളങ്ങി മാളവിക മോഹന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

ട്വിറ്റർ ട്രെൻഡിങ്ങിൽ ഇപ്പോൾ പല സിനിമകളും തിളങ്ങുകയാണ്, ദർബാർ, CAA , മരക്കാർ അറബിക്കടലിന്റെ സിംഹം എന്നി സിനിമകൾ ട്വിറ്ററിൽ തിളങ്ങി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വമ്പൻ സിനിമകൾക്ക് പിന്നാലെ ഒരു താരം ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. ട്വിറ്റെർ ട്രെൻഡിങ്ങിൽ സ്ഥാനം പിടിച്ചിരിക്കുന്ന നടി മാളവിക മോഹൻ ആണ്. താരം പങ്ക് വെച്ച ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇതിന് കാരണമായിരിക്കുന്നത്.

 

പിങ്ക് കളറിൽ ഡോട്ടുകൾ നിറഞ്ഞ ഒരു ഡ്രെസ്സിലാണ് മാളവിക ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ദുൽഖർ നായകനായ പട്ടം പോലെ എന്ന സിനിമയിൽ കൂടിയാണ് മാളവിക മലയാള സിനിമയിലേക്ക് എത്തി ചേർന്നത്. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക

 

അഭിനയിച്ചിരുന്നു. ഇതില്‍ ഇക്കൊല്ലം പുറത്തിറങ്ങിയ പേട്ട എന്ന ചിത്രത്തില പ്രകടനമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേട്ടയ്ക്ക് ശേഷം വിജയ് നായകനാവുന്ന മാസ്റ്റർ എന്ന ചിത്രത്തിലും മാളവിക അഭിനയിക്കുന്നുണ്ട്.

Krithika Kannan