ബ്ലൗസ് ഇല്ലാതെയും സാരിയുടുക്കാം ! കിടിലൻ ഫോട്ടോഷൂട്ടുമായി മാളവിക മോഹനൻ

പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനൻ. തുടർന്ന് അതികം മലയാള സിനിമയിലൊന്നും താരത്തെ കാണാൻ സാധിച്ചില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു മാളവിക.വിജയ്…

പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനൻ. തുടർന്ന് അതികം മലയാള സിനിമയിലൊന്നും താരത്തെ കാണാൻ സാധിച്ചില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു മാളവിക.വിജയ് ചിത്രം മാസ്റ്ററിൽ നായികയായി എത്തിയതോടെ ഒട്ടേറെ ആരാധകരെയാണ് താരത്തിന് സ്വന്തമാക്കുവാൻ സാധിച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.ചുവന്ന നിറത്തിലുള്ള സാരി ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലൗസ് ഇടാതെയാണ് താരം സാരി ഉടുത്തിരുന്നത് എന്നതാണ് പ്രത്യേകത. ഇതിനോടകം തന്നെ ഒട്ടേറെ പേരാണ് ചിത്രം കണ്ടിരിക്കുന്നത്. നിരവധി പ്രജുകളിലേക്കും ഗ്രൂപ്പുകളിലേക്കും ചിത്രങ്ങൾ ഷെയർ ചെയ്യപ്പെട്ടു കഴിഞ്ഞു.