മലയാളം ന്യൂസ് പോർട്ടൽ
Current Affairs News

മെറിന്റെ ചേതനയറ്റ ശരീരം ഒരുതവണ കാണാൻ ഉള്ള അവസരം പോലും വീട്ടുകാർക്ക് നഷ്ടമായി !!

merin

അ​​മേ​​രി​​ക്ക​​യി​​ല്‍ ഭ​​ര്‍​​ത്താ​​വി​നാ​ല്‍ കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട മെ​​റി​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​ര​​മെ​​ങ്കി​​ലും അ​​വ​​സാ​​ന​​മാ​​യി ഒ​​രു​ ത​​വ​​ണ​ കാ​​ണാ​​മെ​​ന്ന പ്ര​തീ​ക്ഷ​യും ഉ​​റ്റ​​വ​​ര്‍​​ക്ക് ഇ​​ല്ലാ​​താ​​യി. മെറിന്റെ ശരീരം നാട്ടിൽ എത്തിക്കാൻ പറ്റാത്തത് അവസ്ഥയിൽ ആണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. നാട്ടിൽ മൃദദേഹം എത്തിച്ചാലും പെട്ടിതുറന്നു അത് കാണുവാൻ സാധിക്കില്ല, അത്രമേൽ മെറിന്റെ ശരീരം തകർക്കപ്പെട്ടു. കു​​ത്തേ​​റ്റും വാ​​ഹ​​നം ക​​യ​റി​യും ത​​ക​​ര്‍​​ക്ക​​പ്പെ​​ട്ട ശ​​രീ​​രം കേ​​ടു​​പാ​​ടു​​ക​​ളി​​ല്ലാ​​തെ നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത മ​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. സങ്കടത്തോടെ ആണെങ്കിലും മെറിന്റെ വീട്ടുകാർ ശരീരം അമേരിക്കയിൽ അടക്കാൻ സമ്മതം മൂളി.

മകൾ ഇറങ്ങിപ്പോയത് വളരെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ആണ് ആ മുഖം ഞങ്ങളുടെ മനസ്സിൽ അങ്ങനെ കിടന്നോട്ടെ എന്ന് മാതാപിതാക്കൾ പറയുന്നു. മെറിന്റെ പിതാവ് പറയുന്നത് ഇങ്ങനെ “പ​​രു​​ക്കേ​​റ്റ അ​​വ​​ളു​​ടെ മു​​ഖ​​വും ശ​​രീ​​ര​​വും, അ​​തു ഞ​​ങ്ങ​​ള്‍​​ക്ക് ചി​​ന്തി​​ക്കാ​​നാ​​വി​​ല്ല”. ജ​​നു​​വ​​രി 29ന് ​​നെ​​ടു​​ന്പാ​​ശേ​​രി എ​​യ​​ര്‍​​പോ​​ര്‍​​ട്ടി​​ലെ​​ത്തി അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു യാ​​ത്ര തി​​രി​​ച്ച​​പ്പോ​​ള്‍ പു​​ഞ്ചി​​രി സ​​മ്മാ​​നി​​ച്ച മെ​​റി​​ന്‍റെ മു​​ഖ​​മാ​​ണ് ഇ​​പ്പോ​​ഴും ജോ​​യി​​യു​​ടെ​​യും ഭാ​​ര്യ​​യു​​ടെ​​യും ഏ​​ക സ​​ഹോ​​ദ​​രി മീ​ര​യു​ടെ​യും മ​​ന​​സി​​ല്‍. സ​​ദാ പു​​ഞ്ചി​​രി​തൂ​​കു​​ന്ന മു​​ഖ​​മാ​​യി​​രു​​ന്നു അ​​വ​​ളു​​ടേ​​ത്.

പരുക്കേറ്റ അവളുടെ മുഖം ഞങ്ങൾക്ക് കാണാനാകില്ല എന്ന് വീട്ടുകാർ പറയുന്നു, മൃദദേഹം നാട്ടിൽ എത്തിക്കാൻ പോലും സാധിക്കാത്ത ക്രൂരത അതിനോട് അയാൾ ചെയ്തു, ജോ​​ലി ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​ന്‍ ഹോ​​സ്പി​​റ്റ​​ലി​​ന്‍റെ പാ​​ര്‍​​ക്കിം​​ഗ് ഗ്രൗ​​ണ്ടി​​ലെ​​ത്തി​​യ മെ​​റി​​നെ ഭ​​ര്‍​​ത്താ​​വ് നെ​​വി​​ന്‍ കു​​ത്തി​​യ​​ത് 17 ത​​വ​​ണ​​യെ​​ന്നാ​​ണ് ആ​​ദ്യ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പു​​റ​​ത്തു​​വ​​ന്ന വി​​വ​​രം. കുത്തുകളുടെ എണ്ണം ഇരുപതിന്‌ പുറത്താണെന്നും റിപ്പോർട്ട്വരുന്നുണ്ട്. പാ​​ര്‍​​ക്കിം​​ഗ് സ്ഥ​​ല​​ത്തെ​​ത്തി വാ​​ഹ​​ന​​ത്തി​​ല്‍ ക​​യ​​റി​​യി​​രു​​ന്ന മെ​​റി​​നെ സീ​​റ്റി​​ല്‍​നി​​ന്നു വ​​ലി​​ച്ച്‌ താ​​ഴെ​​യി​​ട്ടാ​​ണ് നെ​​വി​​ന്‍ പ​​ല​​കു​​റി കു​​ത്തി​​യ​​ത്. ര​​ക്ഷ​​പ്പെ​​ടാ​​തി​​രി​​ക്കാ​​ന്‍ നെ​​വി​​ന്‍റെ വാ​​ഹ​​നം മെ​​റി​​ന്‍റെ വാ​​ഹ​​ന​​ത്തി​​നു മു​​ന്നി​​ലി​​ട്ടി​​രു​​ന്നു. കു​​ത്തേ​​റ്റ് വീ​​ണി​​ട്ടും മെ​​റി​​നെ വി​​ടാ​​തി​രു​ന്ന നെ​വി​ന്‍ ശ​​രീ​​ര​​ത്തി​​ലൂ​​ടെ വാ​​ഹ​​നം ക​​യ​​റ്റി​​യി​​റ​​ക്കി​​യാ​​ണ് സ്ഥ​​ലം വി​​ട്ട​​ത്. ഇങ്ങനെ മെറിന്റെ ശരീരത്തിന് മാരകമായ ക്ഷതങ്ങൾ ഏറ്റിട്ടുണ്ട്

Related posts

ലോക്ക്ഡൗണിന് ഇടയില്‍ അന്തരിച്ച മാധ്യമ പ്രവർത്തകനെ കാണുവാൻ വീട്ടിൽ എത്തി വിജയ് സേതുപതി !!

WebDesk4

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത് അതിനെ പറ്റിയാണ് !! മാന്‍വി സുരേന്ദ്രന്‍

WebDesk4

പട്ടിൽ തിളങ്ങി നവ്യ!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

WebDesk4

വാറ്റുചാരായക്കാരി എന്ന് ആളുകൾ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്; സരിത ബാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ …..!!

WebDesk4

എന്റെ ജീവിതത്തിലെ തെറ്റായ തീരുമാനം ആയിരുന്നു അദ്ദേഹത്തെ തിരഞ്ഞെടുക്കുക എന്നത്- മീര വാസുദേവ്

WebDesk4

ആ സീരിയലിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്ന് ജയസൂര്യ!! ഒരു ദിവസം എങ്കിലും അഭിനയിക്കാൻ താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ച ആ സീരിയൽ

WebDesk4

ചിരഞ്ജീവിയുടെ വിയോഗത്തിന് പിന്നാലെ പേര് മാറ്റി മേഘ്ന രാജ്

WebDesk4

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ ആയിരുന്നു അതൊക്കെ, ശ്രീയ അയ്യരുമായിട്ടുള്ള പ്രണയവർത്തകളെ കുറിച്ച് ബഷീര്‍ ബഷി

WebDesk4

കൊച്ചിയില്‍ യുവാവിനെ കാര്‍ കയറ്റി കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

WebDesk

‘എണ്ണത്തിലല്ല വേഷത്തിലാണ് കാര്യം’ വൈറൽ ഫോട്ടോ ഷൂട്ടുമായ് അന്ന ബെൻ

WebDesk4

ഒരുപാട് സ്ത്രീകളുടെ ശാപം വീണിട്ടുണ്ട്, അവസാനം അവരുടെ വാക്ക് കേട്ടതിന് ശേഷമാണ് അതിൽ നിന്നും മുക്തി നേടിയത്

WebDesk4

ഇല്ല ഞാൻ വിവാഹം കഴിക്കുന്നില്ല !! കാരണം വ്യക്തമാക്കി ചക്കി

WebDesk4