രാജുവും , സുപ്രിയയെയും ലവ് അറ്റ്  ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ് എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്നത്! എന്നാൽ യാതാർത്ഥ സംഭവത്തെ കുറിച്ച്; മല്ലിക

പ്രേക്ഷകർ ഇഷ്ട്ടപെടുന്ന താര ദമ്പതികൾ ആണ് നടൻ പൃഥിരാജ്‌വും, സുപ്രിയ മേനോനും, ഇപ്പോൾ ഇരുവരുടയും വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് നടിയും അമ്മയുമായ മല്ലിക സുകുമാരൻ, രാജു ഒരിക്കൽ എന്നോട് പറഞ്ഞു എൻ ടി വി യുടെ ഒരു ഇന്റർവ്യൂ ഉണ്ടെന്നും  , അത് ബോംബെയിലാണ് , അതുപോലെ അതിൽ വർക്ക് ചെയ്യുന്ന ഒരു കുട്ടിയുണ്ട്, ഇംഗ്ളീഷിലാണ് സംസാരിക്കുന്നത്. എന്നും പറഞ്ഞു

എന്നാൽ അവൻ അങ്ങനെ പറഞ്ഞതല്ലാതെ ആ കുട്ടിയെ ഇഷ്ടമായി എന്നോ വിവാഹം കഴിക്കാൻ താല്പര്യമുണ്ടോ എന്നൊന്നും തന്നോട് പറഞ്ഞില്ല എന്നാണ് മല്ലിക പറയുന്നത് , എന്നാൽ അഭിമുഖം കഴിഞ്ഞു വന്നപ്പോൾ ഇതാണ് കുട്ടി, പാലക്കാടാണ് താമസിക്കുന്നത്. എന്നാൽ കുട്ടിയും കുടുംബവും ഡൽഹിയിൽ താമസിക്കുന്നതെന്നും പറഞ്ഞു, അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു നമ്മൾക്ക് അതിന്റെതായ രീതിയിൽ പോകാമെന്ന് പറഞ്ഞു , അങ്ങനെ ഞങ്ങൾ പാലക്കാട്ട് കുടുംബ സമേതം പെണ്ണ് കാണാൻ പോയി

എന്നാൽ ഒരു പെണ്ണുകാണൽ അല്ല കാരണം നേരത്തെ അവർ ഇന്റർവ്യൂ ചെയ്യ്തപോൾ കണ്ടല്ലോ, അങ്ങനെ ഞങൾ കുടുംബക്കാർ വിവാഹം തീരുമാനിച്ചു, അന്ന് സുപ്രിയയുടെ അച്ഛനും അമ്മയും യാത്ര ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു കാരണം അവരിൽ ഒരാൾ വീൽ ചെയറിൽ ആയിരുന്നു, വിവാഹം അടുത്ത കുടുംബക്കാരെ വിളിച്ചാൽ മതിയെന്നായിരുന്നു തീരുമാനം , ഞാൻ അത് ഓക്കേ പറഞ്ഞെങ്കിലും അവരോട് പറഞ്ഞു ഞങ്ങൾ സിനിമാക്കാരാണ്, അതുകൊണ്ടു അങ്ങനൊരു ചടങ്ങിൽ നിർത്താൻ കഴിയില്ല, അതുകൊണ്ടു പത്രക്കാരെയും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും വിളിക്കണമെന്ന് പറഞ്ഞു, അതുകൊണ്ടു വിവാഹ റിസ്പഷൻ എറണാകുളത്തെ നടത്തി, എന്നാൽ വന്നവർ പലതും  തെറ്റിദ്ധരിച്ചു പറഞ്ഞു രാജു പെൺകുട്ടിയെ കണ്ടു ലവ് അറ്റ് ഫസ്റ്റ് സൈറ്റ്, പിന്നീട് ഉടനെ കെട്ടി എന്നായിരുന്നു, പക്ഷെ അല്ല, ഞാൻ അതിന്റെ വഴിയായ രീതിയിലാണ് വിവാഹം നടത്തിയത് മല്ലിക പറയുന്നു

 

Suji

Entertainment News Editor

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

35 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

55 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago