August 8, 2020, 8:37 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ, കണ്ടാൽ ഇതുവഴി ഒന്ന് വരാൻ പറയണേ!! പൂർണിമയ്ക്ക് കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

poornima-with-malllika-suku

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സസ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമ പങ്കു വെക്കാറുള്ളത്, മകൾ നക്ഷത്രയും ഒപ്പമുള്ള പൂര്ണിമയുടെ പുതിയ ചിഹ്‌റം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, നാച്ചുവിനെ ഉമ്മ വെക്കുന്ന ചിത്രമാണ് പൂർണിമ അപ്പക്‌ വെച്ചിരുന്നത്.

ചിത്രത്തിനാപ്പം പൂര്‍ണിമ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. അടുപ്പം സ്വാതന്ത്യത്തെ തടസ്സപ്പെടുത്തുന്നില്ല. അത് വളര്‍ത്തുന്നു. നിങ്ങളുടെ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുക. എന്തു തന്നെ ആയാലും നിങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയുക.

poornima with familyഇങ്ങനെ ആയിരുന്നു പൂർണമായ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നത്, ആ പോസ്റ്റിനു താഴെ കമ്മെന്റുമായി മല്ലിക സുകുമാരൻ എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്, ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ ആർ കാണുവാണെങ്കിൽ വല്ലപ്പോഴും ഇങ്ങോട്ട് ഒന്ന് വരാൻ പറയണം എന്നായിരുന്നു മല്ലിക കുറിച്ചത്,

മല്ലികയുടെ കമന്റിന് പിന്നാലെ ആശ്വസിപ്പിച്ച് ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. അമ്മയുടെ ഈ വാക്കുകള്‍ കേട്ടാല്‍ ലോകത്ത് എവിടെയാണെങ്കിലും ആ മക്കള്‍ പറന്നെത്തുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചര്‍ച്ച ചൂടു പിടിച്ചതോടെ വീണ്ടും കമന്റുമായി മല്ലിക സുകുമാരന്‍ എത്തിയിരുന്നു. അല്ലെങ്കിലും കൂടാറുണ്ട്. എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാന്‍ പറഞ്ഞതല്ലേ എന്ന് മല്ലിക സുകുമാരന്‍ കുറിച്ചു.

‘’’Attachment does not hinder independence,it fosters it ! Cuddle our babies, kiss them, hug them; tell them how much you love them more often, no matter what !! ♥️

Gepostet von Poornima Indrajith am Dienstag, 28. Januar 2020

Related posts

പൂര്‍ണിമയും ഇന്ദ്രനും നല്ല ഭയത്തിലാണ് !! താൻ ഉടനെ തിരിച്ചെത്തുമെന്ന് മല്ലിക സുകുമാരൻ

WebDesk4

വാരിയംകുന്നൻ; പൃഥിരാജിനെതിരെ മോശം കമെന്റുകൾ, താരത്തിന്റെ കുടുംബത്തെയും അധിക്ഷേപിക്കുന്നു

WebDesk4

103-ാം പിറന്നാൾ ആഘോഷിക്കുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ നേർന്നു ജോർദാനിൽ നിന്നും ബ്ലെസ്സി

WebDesk4

മടിയിൽ കൈക്കുഞ്ഞുമായി നവ്യ !! സംശയത്തോടെ ആരാധകർ

WebDesk4

മീനാക്ഷിക്ക് പിന്നാലെ കാവ്യക്കും പണികിട്ടി; നടിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു

WebDesk4

കോമഡി സ്റ്റാർ അവതാരിക മീര വിവാഹിതയാകുന്നു!! വിവാഹ നിശ്ചയം കഴിഞ്ഞു ( Video)

WebDesk4

ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നടി അപർണ ദാസ് {ഫോട്ടോസ് }

WebDesk4

വിസ്മയ എവിടെ ? താരപുത്രിയെ കുറിച്ചുള്ള അന്വേഷണവുമായി ആരാധകർ !!

WebDesk4

എന്റെ ആ ആഗ്രഹം സാധിച്ച് തന്നത് ദുൽഖർ സൽമാനാണ് !!

WebDesk4

പേർളി ഗർഭിണിയല്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം!! വെളിപ്പെടുത്തി ശ്രീനിഷ്

WebDesk4

എല്ലാവര്ക്കും വളരെ പരിചിതമായ ഒരാൾ എന്നെ ശല്ല്യം ചെയ്യാൻ വന്നിരുന്നു !! അവസാനം സഹികെട്ടിട്ടാണ് ഞാൻ അത് ചെയ്തത്

WebDesk4

രഞ്ജി പണിക്കരുടെ മകൻ വിവാഹിതനായി; ചിത്രങ്ങൾ

WebDesk4
Don`t copy text!