മലയാളം ന്യൂസ് പോർട്ടൽ
Film News

ചാവേർ പോരാട്ടം, മാമാങ്കം സിനിമയുടെ പ്രേക്ഷക പ്രതികരണം കാണാം

mamnkam-theater-response2

 

മമ്മൂട്ടി നായകനാകുന്ന മാമാങ്കം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ തന്നെ എക്കാലത്തേയും വലിയ ബ്രഹ്മാണ്ഡ ചിത്രമായൊരുങ്ങുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രം രണ്ടര വർഷത്തോളമെടുത്താണ് ചിത്രീകരിച്ചത്.

mamankam theater response

മമ്മൂട്ടി മൂന്ന് വേഷപകർച്ചകളിലാണ് ചിത്രത്തിലുള്ളത്. ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, സുദേവ് നായർ, അനു സിത്താര, പ്രാചി തെഹ്ലാൻ, ഇനിയ, കനിഹ തുടങ്ങിയവരുടെ മിന്നും പ്രകടനവും ചിത്രത്തിലുണ്ട്. കൂടാതെ നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്.ഒരു വടക്കൻ വീരഗാഥയ്ക്കും കേരള വർമ്മ പഴശ്ശിരാജയ്ക്കും ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചരിത്രസിനിമയായതിനാൽ തന്നെ മമ്മൂട്ടി ആരാധകരും ഏറെ കാത്തിരിപ്പിലായിരുന്നു ചിത്രത്തിനായി.

ഏറെ കാത്തിരുന്ന മാമാങ്ക ഉത്സവം കണ്ടതിന്റെ സന്തോഷത്തിൽ ആണ് എല്ലാവരും, പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയാണെന്ന് കാണാം

Mollywood Movie Events

Related posts

ചാവേറുകളുടെ മാമാങ്കം റിവ്യൂ !

Webadmin

ചന്ദ്രോത്ത് ചന്തുണ്ണിയായി തിളങ്ങുന്ന നമ്മുടെ അച്യുതൻ

WebDesk4

മാമാങ്കം മൂവി റിവ്യൂ, കേരളക്കരയിൽ മാമാങ്ക ഉത്സവം തുടങ്ങി കഴിഞ്ഞു

WebDesk4