ആ ഷോയിൽ മമ്മൂക്ക പറഞ്ഞത് കേട്ട് ഞാൻ ഭയന്ന്, നമിത

മലയാളികളുടെ പ്രിയങ്കരിയായ നടി ഇപ്പോൾ വലിയ ഒരു റെസ്റ്റോറന്റ് ഉടമ കൂടിയാണ്, തന്റെ ജീവിതത്തിലെ ഒരു ആഗ്രഹം ആയിരുന്നു ഒരു കഫെ, ഇതിന്റെ ഓപ്പണിങ്ങിനെ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു, അതിൽ പ്രധാനി ആയിരുന്നു മമ്മൂട്ടി, ഇപ്പോൾ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽമീഡിയ ഏറ്റെടുക്കുന്നത്

താൻ ഇതിന്റെ ഉത്ഘാടന വേളയിൽ മമ്മൂക്കയെ വിളിക്കുമ്പോൾ അദ്ദേഹം നല്ലൊരു പോസറ്റീവ് എനര്ജി ആയിരുന്നു എനിക്ക് തന്നത്, ഞാൻ വോയിസ് മെസ്സേജ് ആയിരുന്നു അദ്ദേഹത്തിന് നൽകിയത്,മമ്മൂക്ക  ഒരു ദിവസം ഇവിടെ വരണമെന്ന്പറയുകയും ചെയ്യ്തു ,ഉ ടൻ അദ്ദേഹം എത്താമെന്ന് മറുപടി പറയുകയും ചെയ്യ്തു, എങ്കിലും ഞാൻ ഒരിക്കലും പ്രതീഷിച്ചിരുന്നില്ല വരവ്. ഞാൻ ജോർജ് അങ്കിളിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ഉത്ഘാടനത്തിനു ശേഷം പിഷാരടി ചേട്ടൻ ആണ് എന്നോട് വിളിച്ചു പറഞ്ഞു അദ്ദേഹം വരുമെന്നു

ഞാൻ ഒട്ടും പ്രതീഷിച്ചില്ല എങ്കിലും അദ്ദേഹം വന്നപ്പോൾ എനിക്ക് ലോട്ടറി അടിച്ച അവസ്ഥ ആയി പോയി, എനിക്ക് മുൻപ് അദ്ദേഹത്തെ വളരെ പേടി ആയിരുന്നു, എല്ലാവരും പറയുന്നത് അദ്ദേഹം വലിയ സീരിയസ് ആണെന്നാണ്, ഒരിക്കൽ അമ്മയുടെ ഒരു ഷോയിൽ വെച്ച അദ്ദേഹം എന്നോട് അടുത്തിരിക്കാൻ വിളിച്ചു, എന്നാൽ മമ്മൂക്കയുടെ പറച്ചിൽ കേട്ട് ഞാൻ ആകെ ഭയന്നു,എന്താ എന്റെ അടുത്തിരുന്നാൽ ഞാൻ പിടിച്ചു തിന്നുമോ. എന്നാൽ അദ്ദേഹം വെറും പാവം ആണ്, എല്ലാവരുടയും ധാരണ ആണ് അദ്ദേഹം കുറച്ചു റഫ് ആണെന്ന്, നമിത പറയുന്നു

 

 

 

 

 

Suji