തന്റെ പേര് എങ്ങനെ മുഹമ്മദ് കുട്ടിയിൽ നിന്ന് മമ്മൂട്ടി ആയി എന്ന് മമ്മൂക്ക

മലയാള സിനിമയിലെ മെഗാസ്റ്റാറാണ് മമ്മൂട്ടി, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി ഇതിനോടകം തന്നെ സമ്മാനിച്ചത്, ഇതിനെല്ലാം അർഹതപ്പെട്ട അംഗീകാരവും താരത്തെ തേടി എത്തിയിട്ടുണ്ട്, ഇപ്പോൾ താരത്തിന്റെ ഒരു മുൻകാല അഭിമുഖം ആണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. മുഹമ്മദ്കുട്ടി എന്നത് എങ്ങനെ മമ്മൂട്ടി ആയെന്നാണ് താരം പറയുന്നത്, മുഹമ്മദ് കുട്ടി എന്നത് തന്റെ വാപ്പേടെ, വാപ്പേടെ പേരാണ് അങ്ങനെ ആണ് എനിക്കും സ്വാഭാവികമായി അങ്ങെനെ ഒരു പേരിടുന്നത്, അപ്പോൾ വാപ്പേടെ വാപ്പ ജീവിച്ചിരിപ്പം ഉണ്ടായിരുന്നു അതുകൊണ്ട് മറ്റുള്ളവർക്ക് എന്നെ അദ്ദേഹത്തിന്റെ മുന്നിൽവെച്ച് പേര് വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

അങ്ങനെ അത് ചുരുക്കി മുഹമ്മദ് കുഞ്ഞ് എന്നാക്കി, ചെറുപ്പത്തിൽ തന്നെ കൂട്ടുകാർ ഐമു കോര എന്നും വിളിച്ചിരുന്നതായും താരം പറയുന്നു, പിന്നീട് ആ പേരിൽ തന്നെ എനിക്ക് ഒരു അരോചകം തോന്നിയിരുന്നു, അങ്ങനെ കോളേജ് എത്തിയപ്പോൾ പേര് ചോദിക്കുന്നവരോടെല്ലാം മുഹമ്മദ് ഷരീഫ് എന്നാണ് പറഞ്ഞത്, അങ്ങനെ ഒരുദിവസം എന്റെ ഐഡി കാർഡ് സുഹൃത്തിന് കിട്ടുകയുണ്ടായി അത് വായിച്ചു നോക്കി അവനാണ് ആധ്യമായി മമ്മൂട്ടി എന്ന് തെറ്റി വിളിച്ചത് അങ്ങനെ ഞാൻ കോളേജിൽ മമ്മൂട്ടി ആയി അങ്ങനെ പിന്നീട് കളിയാക്കി വിളിച്ച ഞാൻ മമ്മൂട്ടി

 

Previous articleആ പഴയ ചിരിയും സ്‌നേഹവും അതുപോലെ തന്നെ ! കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പം ഊര്‍മ്മിള ഉണ്ണി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
Next article‘അന്ന് അവന്‍ നാട്ടുകാരേ ഓടി വരണേ… ഫ്‌ളാറ്റിന് തീ പിടിച്ചേയെന്നും പറഞ്ഞ് ഓടി’; ഇസുവിന്റെ കുസൃതികളെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍