മമ്മൂട്ടിയുടെ മകൾ ദുല്ഖറിന്റെ സഹോദരി ഭർത്താവും പ്രശസ്തൻ എന്നിട്ടും സുറുമി തിരഞ്ഞെടുത്ത ജീവിതം ഇങ്ങനെ

മഹാനടൻ മമ്മൂട്ടിയുടെ മകൾ ദുല്ഖറിന്റെ സഹോദരി എന്നിട്ടും പ്രശസ്തയുടെ കൊട് മുടിയിൽ നിന്നും ഒക്കെ മാറി നിൽക്കുകയാണ് സുറുമി, തിരശീലയിൽ നിന്നും മാറിനിൽക്കുവാണെങ്കിലും ബാപ്പയുടെ പ്രിയ പുത്രിയാണ് സുറുമി, സുറുമിയുടെ ജീവിതം അറിയേണ്ടത് തന്നെയാണ്,…

surumi-mammootty

മഹാനടൻ മമ്മൂട്ടിയുടെ മകൾ ദുല്ഖറിന്റെ സഹോദരി എന്നിട്ടും പ്രശസ്തയുടെ കൊട് മുടിയിൽ നിന്നും ഒക്കെ മാറി നിൽക്കുകയാണ് സുറുമി, തിരശീലയിൽ നിന്നും മാറിനിൽക്കുവാണെങ്കിലും ബാപ്പയുടെ പ്രിയ പുത്രിയാണ് സുറുമി, സുറുമിയുടെ ജീവിതം അറിയേണ്ടത് തന്നെയാണ്, വ്യത്യസ്തമാണ് സുറുമിയുടെ ജീവിത,മഹാ നടൻ മമ്മൂട്ടിയുടെ മകൾ ദുല്ഖറിന്റെ സഹോദരി എന്ന മേൽ വിലാസം മാത്രമല്ല രാജ്യത്തെ പ്രശസ്ത കാർഡിയോളജിസ്റ്റിന്റെ ഭാര്യ കൂടിയാണ് സുറുമി. അച്ഛനെയും സഹോദരനെയും പോലെ സിനിമയുടെ രംഗത്തേക്ക് എത്താതെ ചിത്ര രചനയാണ് സുറുമി തിരഞ്ഞെടുക്കുന്നത്, പ്രണവും ദുൽഖരും സിനിമയിൽ എത്തിയെങ്കലും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പെൺ മക്കൾ സിനിമ രംഗത്തേക്ക് എത്തിയിട്ടില്ല,

surumi mammooty

അതിനുള്ള കാരണം സുറുമി വ്യക്തമാക്കുന്നുണ്ട്, സിനിമയുടെ കാര്യം ചോദിച്ചാൽ സുറുമി പറയുന്നത് ഇങ്ങനെ തനിക്ക് സിനിമ ഇഷ്ട്ടമാണ് എന്നാൽ സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം ഇല്ല ചെറുപ്പം മുതൽ തന്നെ ബാപ്പ തനിക്ക് എല്ലാ വിധ സപ്പോർട്ടുകളും നൽകിയിട്ടുണ്ട്, സിനിമയിൽ അഭിനയിച്ചില്ലെങ്കിലും സിനിമയിൽ പ്രവർത്തികമോ എന്ന ചോദ്യത്തിനും സുറുമി പറഞ്ഞു എനിക്ക് ഫോട്ടോഗ്രാഫി ഇഷ്ട്ടമാണ്, ചെന്നൈയിൽ ആണ് സുറുമി പഠനം പൂർത്തിയാക്കിയത് അതിനു ശേഷം ഗ്രാഡുവേഷൻ നടത്തിയത് ലണ്ടനിലാണ്, പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട കുട്ടികൾ ആണ് സുറുമിക്ക് വായന പൊതുവെ ഇഷ്ട്ടപെടുന്ന ഒരാളാണ് സുറുമി, അതിനുള്ള കാരണത്തെ ഇതാണ് തന്റെ ഉമ്മ നന്നയി വായിക്കും ഉമ്മയാണ് തനിക്ക് വായന ശീലം പകർന്ന് തന്നത്, മേധാവി കുട്ടിയുടെ പുസ്തകങ്ങൾ തൻ വായിക്കാറുണ്ട്, അവരുടെ ജീവിത എനിക്കിഷ്ട്ടമാണ് എന്നും സുറുമി വ്യക്തമാക്കുന്ന. നല്ലൊരു വീട്ടമ്മയായി ക്യാൻവാസിന്റ ലോകത് ജീവിക്കുകയാണ് സുറുമി ഇപ്പോൾ.

കടപ്പാട്