എന്റെ മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ഉമ്മ പറയാൻ ഒന്ന് മടിക്കും അങ്ങനൊന്നും ഉമ്മ പറയുകയില്ല മമ്മൂട്ടി !!

മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. ജൂനിയർ ആർട്ടിസ്റ് ആയി സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിൽ ശ്രദ്ധയമായ വേഷം ചെയ്തത് അഭിനയ ജീവിതം തുടങ്ങി. പിന്നീട് ആരെയും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ വളർച്ച. ഇപ്പോൾ താരം പറഞ്ഞ തന്റെ ഉമ്മയെക്കുറിച്ചുള്ള വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . എന്റെ ഉമ്മ വളരെ പാവം പിടിച്ച ഒരു വ്യക്തിയാണ്. എന്റെ മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ഉമ്മ പറയാൻ ഒന്ന് മടിക്കും എന്നാണ് മമ്മൂട്ടി പറയുന്നത്.

മമ്മൂട്ടിയുടെ വാക്കുകൾ : എന്റെ ഉള്ള വളരെ പാവം പിടിച്ച ഒരു വ്യക്തിയാണ്. ഞാൻ പ്രധാന വേഷം ചെയ്യുന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്തേലും ഒന്ന് സംഭവിച്ചാൽ അല്ലേൽ എന്നെ ആരേലും എന്തേലും ചെയ്യുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണുകൾ ഇന്നും നിറയുന്നതായി കാണാം. എന്റെ മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ഉമ്മ പറയാൻ ഒന്ന് മടിക്കും. അതൊന്നും പറയാൻ ഉമ്മക്കറിയില്ല എന്നുമാണ് ഉമ്മ പറയുന്നത്.

Previous articleനാല് ജീവനുകൾക്ക് പുതുജന്മം നല്കിയത്. എക്സൈസ് ഉദ്യോഗസ്ഥ !!
Next articleഒരു കോടിയിലധികം രൂപ വില വരുന്ന ധ്യാനിന്റെ പുതിയ ആഡംബര കാര്‍!!