മാമാങ്കത്തിന്റെ തമിഴ് പതിപ്പിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി - മലയാളം ന്യൂസ് പോർട്ടൽ
Film News

മാമാങ്കത്തിന്റെ തമിഴ് പതിപ്പിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

mamangam-movie-song

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ തമിഴ് വീഡിയോ ഗാനം പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും

Trending

To Top
Don`t copy text!