Monday May 25, 2020 : 11:39 PM
Home Film News ഞങ്ങൾ തമ്മിലുള്ള ബന്ധം ഇത്രത്തോളം വളർന്നിരിക്കുന്നു !! മംമ്ത

ഞങ്ങൾ തമ്മിലുള്ള ബന്ധം ഇത്രത്തോളം വളർന്നിരിക്കുന്നു !! മംമ്ത

- Advertisement -

മലയാളത്തിന്റെ യുവ നടിമാരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മംമ്ത. മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെയ്ക്കെത്തിയ താരം ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചു ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് താരം ചികിത്സയ്ക്ക് വേണ്ടി സിനിമയില്‍ നിന്നും മാറി നിന്നത്. രോഗം വിട്ടുമാറിയതിനെ തുടര്‍ന്ന് വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയ മംമ്തയെ വീണ്ടും ക്യാന്‍സര്‍ പിടിമുറുക്കി. എന്നാല്‍ മനക്കരുത്തു കൊണ്ട് രോഗത്തെ തോല്‍പ്പിച്ചുകൊണ്ട്  തിരിച്ച് എത്തിയിരിക്കുകയാണ് താരം

dileep mamtha 1

മലയാള സിനിമയിലെ ഭാഗ്യ ജോഡികൾ ആണ് ദിലീപും മമതയും, ഇവർ ഒന്നിച്ച സിനിമകൾ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ആണ് നേടിയത്, അതുപോലെ പോലെ തന്നെ മമത ദിലീപ് കൂട്ടുകെട്ട് എല്ലാവര്ക്കും വളരെ പ്രിയപ്പെട്ടതാണ്. ഇവർ ചെയ്ത സിനിമകൾ എല്ലാം കുടുംബ ചിത്രവും അതിലുപരി ഹാസ്യം നിറഞ്ഞതും ആയിരുന്നു. പ്രേക്ഷകരുടെ മനസ്സിലേക്ക് വളരെ പെട്ടെന്നായിരുന്നു ഈ കൂട്ടുകെട്ട് എത്തിച്ചേർന്നത്.മൈ ബോസ്, ടു കൺട്രീസ്, പാസ്സന്ജർ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നി സിനിമകൾ ആണ് ഇവർ ഒന്നിച്ച് അഭിനയിച്ചത്.

dileep mamtha

ഇവരുടെ സിനിമയിൽ എല്ലാം തന്നെ അടികൂടുന്ന കഥാപാത്രങ്ങൾ ആണ്, എന്നാൽ റിയൽ ലൈഫിൽ അങ്ങനെ അല്ല, അടി കൂടി കൂട്ട് കെട്ടായ ജോഡികൾ ആണിവർ, ആ കൂട്ടുകെട്ട് ഇവർക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് . ദിലീപും മമതയും സിനിമയിൽ ഉള്ളതിനേക്കാൾ നല്ല സൗഹൃദത്തിലാണ് സിനിമക്ക് പുറത്തും.

 

- Advertisement -

Stay Connected

- Advertisement -

Must Read

വിവാഹം ഉടനെ തന്നെ ഉണ്ടാകും, തന്റെ വിവാഹത്തെ പറ്റി തുറന്നു പറഞ്ഞു...

സീ കേരളത്തിലെ ചെമ്പരത്തി എന്ന സീരിയലിൽ കൂടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമല, ചെമ്പരുത്തിയിലെ കല്യാണി എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ്, നാടൻ സൗന്ദ്യര്യമാണ് അമലയുടേത്. തമിഴിലും ഇതേ പരമ്പര വിജയകരമായി സംപ്രേക്ഷണം...
- Advertisement -

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ആശുപത്രിയിൽ.

ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനായി പരിശോധനയ്ക്ക് ശേഷം വിമാനത്തില്‍ പ്രവേശിക്കുന്നതിനിടെയായിരുന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ താരത്തെ...

അവരെത്തി !! ബിഗ്ഗ് ബോസ്സിൽ ഇനി ചെറിയ കളികൾ അല്ല!! കളികൾ...

ബിഗ്ഗ് ബോസ്സിൽ നിരന്തരം നടന്നുകൊണ്ടിരുന്ന മഞ്ജു രജിത് പ്രശനം കാരണം പ്രേക്ഷകരുടെ ആവശ്യപ്രകാരം മഞ്ജുവിനെ ബിഗ്ഗ് ബോസ്സ് പുറത്താക്കിയിരുന്നു. അതിനു ശേഷം നാടകീയ രങ്ങളാണ് ബിഗ്ഗ് ബോസ്സിൽ അരങ്ങേറിയത്. പ്രേക്ഷകർ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്....

കാത്തിരിപ്പിനൊടുവില്‍ വില്ലന്‍ എത്തുന്നു..

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ വില്ലന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു. മുന്‍പ് പ്രചരിച്ചതു പോലെയല്ല അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് റിലീസ് തീയതി. ഒക്ടോബര്‍ 27നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ദീപാവലിക്ക് ശേഷമാണ്...

അവാർഡ് വേദിയിൽ തിളങ്ങി സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ...

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍...

ഷൂട്ടിങ് സൈറ്റിൽ എത്തിയ പ്രിയ വാര്യർക്ക് ഒപ്പമുള്ള...

ഒരിടവേളയ്ക്ക് ശേഷം നവ്യാ നായര്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. ഏട്ട് വര്‍ഷത്തിന് ശേഷമാണ് നടി വീണ്ടും മോളിവുഡിലേക്ക് എത്തുന്നത്. നവ്യയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍...

Related News

ദിലീപ് കാവ്യയെ വിവാഹം ചെയ്‌തതും മകൾ...

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു, കുറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ച് എത്തിയത് ഒരു പിടി നല്ല സിനിമകളുമായാണ്, സിനിമയിലേക്ക് ഉള്ള താരത്തിന്റെ വരവ് എത്തി നിൽക്കുന്നത് ലേഡി സൂപ്പർസ്റ്റാർ...

മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ...

വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്ന മഞ്ജു ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ്, മലയാളത്തിന് പുറമെ തമിഴിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്, ലേഡി സൂപ്പർസ്റ്റാർ ആയിട്ടാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ...

മഹാലക്ഷ്മിക്ക് കൂട്ടായി കുടുംബത്തിലേക്ക് വീണ്ടും ഒരു...

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് 2016 നവംബര്‍...

ഒരു വര്ഷം ചെലവഴിക്കേണ്ട പൈസയാണ് മൂന്നുമാസംകൊണ്ട്...

ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോയ ഒരാളാണ് ദിലീപ്, അടുത്തിടെ താരം നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങി, ജയിൽ ജീവിതവും മറ്റുള്ളവരുടെ പരിഹാസ വാക്കുകളും അങ്ങനെ നിരവധി പ്രശ്ങ്ങളിൽ കൂടി ആണ് താരം...

സിനിമയുടെ പൂജ എന്ന് പറഞ്ഞാണ് അവരെന്നെ...

ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു  ദിലീപിന്റെയും കാവ്യയുടെയും,  സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത് ഒരു വിവാഹം ആയിരുന്നു ഇരുവരുടെയും, എന്നിരുന്നാലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്തത്, 2016 നവംബർ...

കറണ്ട് പോയ സമയത്ത് സംയുക്തയെയും കാവ്യയെയും...

വൻ താര നിരകൾ അണിനിരന്ന ചിത്രം ആയിരുന്നു തെങ്കാശിപ്പട്ടണം, റാഫി മെക്കാർട്ട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 2000 ത്തിൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയം ആയിരുന്നു. സുരേഷ് ഗോപി, ലാൽ, സംയുക്ത...

പൃഥ്വിരാജിനെ വിവാഹം കഴിക്കുവാൻ കാവ്യ ആഗ്രഹിച്ചിരുന്നു...

വിവാദ പരാമർശങ്ങൾ തുറന്നെഴുതുവാൻ മടിയില്ലാത്ത ഒരു പത്രപ്രവർത്തകൻ ആണ് പല്ലിശേരി. ദിലീപ് കാവ്യാ പ്രണയത്തെ പറ്റിയും പൃഥ്വിരാജിനോടുള്ള ശത്രുതയെ പറ്റിയും പല്ലിശേരി പറയുന്നത് ഇങ്ങനെ. ദിലീപിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റായ ചിത്രങ്ങളിൽ ഒന്നാണ്...

സല്ലാപത്തിൽ ആദ്യംനായികയായി പരിഗണിച്ചത് ആനിയെ !!...

മലയാളത്തിലെ സൂപ്പർ താരങ്ങൾ മഞ്ജുവും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രം ആയിരുന്നു സല്ലാപം, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച നായിക എന്ന പേര് നേടാൻ മഞ്ജുവിന് സല്ലാപത്തിൽ കൂടി സാധിച്ചു.  ലോഹിതദാസിന്റെ...

ഏത് നടനെയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം...

ബാലതാരമായി എത്തി മലായാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നായികയാണ് കാവ്യാ മാധവൻ. നായികമാരുടെ ഒക്കെ കുട്ടിക്കാലം അഭിനയിച്ചായിരുന്നു കാവ്യയുടെ വെള്ളിത്തിരയിലെ തുടക്കം.വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്,...

മഞ്ജുവിന്റെ കൂടെ അഭിനയിക്കരുതെന്നു തന്നോട് ദിലീപ്...

കൊച്ചിയിൽ യുവനടി അക്രമിക്കപെട്ടതിനെ തുടർന്ന് ഇപ്പോൾ കോടതിയിൽ സാക്ഷി വിസ്താരം നടന്നു കൊണ്ട് വരുകയാണ്. ദിലീപിന് ഭാവനയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്ന് കുഞ്ചാക്കോ.  മൊഴി മാറ്റാതെ ആദ്യം നല്‍കിയ മൊഴിയില്‍ തന്നെ...

വിസ്താരത്തിനെതിരെ കൂറുമാറി ഇടവേള ബാബു !!...

നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസിൽ കൂറുമാറി ഇടവേള ബാബു, ചില കാര്യങ്ങൾ തനിയ്ക്കു ഓർമ്മയില്ലെന്നു താരം വ്യക്തമാക്കി, നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നതായും ദീലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട...

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു...

നല്ല കഴിവ് ഉണ്ടായിട്ടും മലയാളത്തിൽ ശോഭിക്കാതെ പോയ നടിമാരിൽ ഒരാളാണ് ഷംന കാസിം,  സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ വളരെ മോശം അവസ്ഥകൾ ഷംനക്ക് ഉണ്ടായിട്ടുണ്ട്, മലയാളത്തിൽ നിന്നും നിരവധി...

ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പം മഞ്ജുവിനെ...

നടിയെ ആക്രമിച്ച കേസിൽ ഇന്ന് പ്രധാന സാക്ഷികളെ വിസ്തരിക്കും. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യാമാധവന്റെ മാതാവ് ശ്യാമള മാധവനെയും കോടതിയില്‍ വിസ്തരിക്കും.  ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ആദ്യമായി മഞ്ജുവിനെ...

കാവ്യയും ദിലീപേട്ടനും അന്നൊരുമിച്ച് ബാത്റൂമിൽ.. ആ...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നു കൊണ്ട് വരുന്ന ദിലീപ് കേസ് അതി നിർണായക ഘട്ടത്തിലേക്ക്, റിമിയുടെ മൊഴിയാണ് ദിലീപിന്റെ രക്ഷകൻ ആകുക, റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെ...

ഫോറൻസിക് മൂവി റിവ്യൂ ! ഏതൊരു...

മലയാളികൾ വളരെ പ്രേതീക്ഷയോടെ കാണാൻ കാത്തിരുന്ന ടോവിനോ മമ്ത കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ഫോറൻസിക്. ചിത്രം ക്രൈം ത്രില്ലെർ ആണെന്ന് ചിത്രത്തിന്റെ ട്രെയ്ലർ വ്യക്തമാക്കിയിരുന്നു, അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പ്രേതീക്ഷ വളരെ വലുതായിരുന്നു....
Don`t copy text!