Man of the Millennium, “കല്ല്യാണസുന്ദരം”

ഇത് കല്ല്യാണസുന്ദരം.. അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരൻ!! പക്ഷേ നമ്മിൽ പലർക്കും ഇങ്ങിനെയൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല. മുപ്പത് വർഷത്തോളം ഒരു ലൈബ്രേറിയനായി ജോലി ചെയ്ത ഇദ്ദേഹം,ഇക്കാലയളവിലെല്ലാം തന്റെ മുഴുവന് ശമ്പളവും പാവങ്ങൾക്കും…

Man of the Millennium, "കല്ല്യാണസുന്ദരം"

ഇത് കല്ല്യാണസുന്ദരം..
അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരൻ!!
പക്ഷേ നമ്മിൽ പലർക്കും ഇങ്ങിനെയൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല.
മുപ്പത് വർഷത്തോളം ഒരു ലൈബ്രേറിയനായി ജോലി ചെയ്ത ഇദ്ദേഹം,ഇക്കാലയളവിലെല്ലാം തന്റെ മുഴുവന് ശമ്പളവും പാവങ്ങൾക്കും മറ്റാവശ്യക്കാർക്കുമായി നല്കി. മാത്രമല്ല പത്തു ലക്ഷത്തോളം വരുന്ന പെന്ഷൻ പണവും ഈ രീതിയിൽ തന്നെയാണ് അദ്ദേഹം ചെലവഴിച്ചത്. തന്റെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഹോട്ടൽ ജോലിയാണ് ഇദ്ദേഹത്തിനാശ്രയം..
സ്വന്തം വരുമാനം മുഴുവൻ സമൂഹത്തിന് വേണ്ടി മാത്രം ചിലവിട്ട ലോകത്തെ ആദ്യത്തെ വ്യക്തിയാണ് ശ്രീ കല്ല്യാണസുന്ദരം!അതുകൊണ്ടുതന്നെ അമേരിക്കൻ ഗവണ്മെന്റ് ‘Man of the Millennium’ ആയി അദ്ദേഹത്തെ ബഹുമാനിച്ചു.ഈ ബഹുമതിയുടെ ഭാഗമായി ലഭിച്ച 30 കോടി രൂപയും പതിവു പോലെ ഈ രീതിയില് തന്നെയാണ് അദ്ദേഹം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ സേവനമനോഭാവത്തില് ആകൃഷ്ടനായ നടൻ രജനികാന്ത് തന്റെ അച്ഛനായി അദ്ദേഹത്തെ ദത്തെടുക്കുകയുണ്ടായി.
അമേരിക്കന് ഗവണ്മെന്റ് ആദരിച്ച ഇത്തരമൊരു മഹാൻ നമുക്കിടയില് ജീവിച്ചിരിക്കുന്നു എന്നു പോലും ഇന്ത്യക്കാരായ നമ്മളിൽ പലരും അറിയാതെ പോയി!!!
ശ്രീ കല്ല്യാണസുന്ദരം സാർ,ഞങ്ങൾ അഭിമാനിക്കുന്നു അങ്ങയെ ഓർത്ത്.
Post courtesy :unknown

Leave a Reply