Thursday July 2, 2020 : 9:42 PM
Home Film News നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായമൊരുക്കി ടോവിനോയും മഞ്ജുവും !!

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായമൊരുക്കി ടോവിനോയും മഞ്ജുവും !!

- Advertisement -

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി മഞ്ജു വാര്യരും ടൊവിനോ തോമസും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകള്‍ ആരംഭിച്ചത്. എന്നാല്‍ പല കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാന്‍ കുട്ടികള്‍ക്ക് ടിവിയോ ടാബ്ലറ്റോ വാങ്ങിനല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ് മഞ്ജുവും ടൊവിനയും. തൃശൂര്‍ എംപി ടി എന്‍ പ്രതാപനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

manju2

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ ‘ പദ്ധതിയിലേക്ക് മലയാളികളുടെ സ്വന്തം സഹോദരി, തശ്ശൂരിന്റെ പെങ്ങള്‍ മഞ്ജുവാരിയര്‍. സ്‌നേഹപൂര്‍വ്വം പങ്കാളിയായതിന് നന്ദി. ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

”എന്റെ പ്രിയ സഹോദരന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ, പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗികളുടെ വിതരണത്തിലേക്ക് 10 ടാബ്ലറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേര്‍ന്ന് നിന്നതിന്… മലയാളിയുടെ മനസ്സറിഞ്ഞതിന്..,” ടി എന്‍ പ്രതാപന്‍ ടൊവിനോയോടും ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.

tovino-with-fanse

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത അതെത്തിച്ചു നല്‍കാന്‍ വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്ന് ടി എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ എം പി ഓഫീസുമായി ബന്ധപ്പെടണമെന്നും അത് അര്‍ഹതപ്പെട്ട കൈകളില്‍ താന്‍ എത്തിക്കുമെന്നും ടി എന്‍ പ്രതാപന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മഞ്ജുവും ടൊവിനോയും സഹായിക്കാന്‍ സന്നദ്ധരായി എത്തിയത്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

കൊറോണ വൈറസിൽ ജനിതക വ്യതിയാനം കണ്ടെത്തി !! പുതിയ വർഗ്ഗം കൂടുതൽ...

കൊറോണ വൈറസിൽ വീണ്ടും ജനികത വ്യതിയാനം കണ്ടെത്തി, പുതിയ വർഗ്ഗം പഴയതിനേക്കാൾ അപകടകാരിയെന്നു ഗവേഷകർ, അമേരിക്കയിലെ അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. 'ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍...
- Advertisement -

സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ കാണാം

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, അടുത്ത കാലത്ത്...

മലയാള സിനിമയിലെ മർലിൻ മൺറോ വിജയശ്രീയുടെ മരണവും ദുരൂഹത നിറഞ്ഞത് .

മലയാളത്തിലെ മർലിൻ മൺറോ എന്ന പേരിൽ അറിയപ്പെട്ട വിജയശ്രീ പോലെ അപാരമായ സൗന്ദര്യം കൊണ്ട് മലയാളികളെ ഒരു കാലഘട്ടത്തിൽ ഇത്രമാത്രം ആകർഷിച്ച മറ്റൊരു നടിയുണ്ടോ എന്ന് സംശയമാണ്. അഭിനയത്തിൽ ഷീലയും ശാരദയും മത്സരിച്ചു...

കാര്യങ്ങൾ ഒക്കെ ചോദിച്ച് മനസ്സിലാക്കിയ ശേഷം ദിലീപേട്ടൻ എന്നോട് ചോദിച്ച ആ...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി, നിരവധി ചിത്രങ്ങൾ ദിവ്യ ഉണ്ണി ഇതിനോടകം ചെയ്തു കഴിഞ്ഞു. വിവാഹ ശേഷം സിനിമകളിൽ നിന്നും ദിവ്യ മാറി നിൽക്കുകയാണ്. നൃത്തവുമായി താരം മുന്നോട്ട് പോകുകയുമാണ്....

ഷെയിൻ നിഗം ഒഴിവാക്കിയതിനെ പറ്റി Public Response

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ഒന്നാണ് ഷൈനും പ്രൊഡ്യൂസർ അസോസിയേഷനുമായുള്ള തർക്കങ്ങൾ നിസാരങ്ങളിൽ നിസാരമായി ഒരു മുടി കാരണം എന്നതെല്ലാം പ്രശ്നങ്ങളാ നമ്മൾ കണ്ടതും കേട്ടതും ആ തര്ക്കം ഒത്തുതീർപ്പാക്കിയതിന് ഏതാനം...

നയൻതാരക്കും വിഘ്‌നേശിനും കോവിഡ് സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ, സത്യാവസ്ഥ ഇങ്ങനെ

നടി നയന്തരക്കും കാമുകൻ വിഘ്‌നേശിനും കൊറോണ സ്ഥിതീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു, ചില തമിഴ് പത്രങ്ങളിൽ ആളാണ് റിപ്പോർട്ട് വന്നിരുന്നത്, എന്നാൽ ആ വാർത്ത സത്യമല്ലെന്നു ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്....

Related News

എന്തിനോടെങ്കിലും ആഗ്രഹം തോന്നിയാൽ തീർച്ചയായും അത്...

നിരവധി ഹിറ്റ് സിനിമകൾ കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കിയ താരമാണ് ദിലീപ്, ജനപ്രിയ നായകൻ അയലത്തെ പയ്യൻ എന്നിങ്ങനെ നിരവധി പേരാണ് ദിലീപിനുള്ളത്. ഏതുവിധ കഥാപത്രങ്ങൾ ആയാലും ദിലീപിന്റെ കൈയിൽ സുരക്ഷിതമാണ്. ഏഴരക്കൂട്ടം,...

എന്നെ മാനസികമായി ഒന്നും തന്നെ തളർത്തിയിട്ടില്ല;...

ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം, സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു....

ഒരു ലോക്ഡൗൺ പരീക്ഷണം; ടൊവിനോയുടെയും ഐശ്വര്യ...

ലോക്ഡൗണിൽ പല പരീക്ഷണങ്ങളുമായി എല്ലാവരും എത്തിയിരുന്നു, എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണവുമായി വുഡ്‌പെക്കർ എത്തിയിരിക്കുകയാണ്. ടോവിനോയുടേയും ഐശ്വര്യ ലക്ഷ്മിയുടെയും ഒരു മനോഹരമായ വീഡിയോ സോങുമായിട്ടാണ് വുഡ്‌പെക്കർ എത്തിയിരിക്കുന്നത്, ഇതിലെ...

മകന്റെ ആദ്യ ചിത്രം പങ്കുവെച്ച് ടൊവിനോ...

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന യുവനായകനാണ് ടൊവീനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയ സിനിമകളുടെ ഭാഗമായി കൊണ്ട് ടൊവീനോ യുവാക്കളുടെയും, കുടുംബങ്ങളുടെയും പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. ടൊവിനോ വീണ്ടും അച്ഛനായത്...

മഞ്ജുവും കാവ്യയും തമ്മിൽ ഏകദേശം സാമ്യങ്ങൾ...

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് നടിമാരാണ് നടന്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരും നിലവിലെ ഭാര്യ കാവ്യാ മാധവനും. എന്നാല്‍ ഇരുവരും തമ്മില്‍ ഏറെ സാമ്യതകള്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍...

ടൊവിനോ തോമസ് വീണ്ടും അച്ഛനായി !!...

മലയാളികളുടെ പ്രിയ താരം ടോവിനോ തോമസിന് വീണ്ടും അച്ഛനായി, ടൊവിനോ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ആണ് കുഞ്ഞാണ് ടോവിനോയ്ക്ക് ജനിച്ചിരിക്കുന്നത്. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷം 2014...

എന്നും നീ എന്റെ പ്രിയപ്പെട്ടവൾ ആണ്...

ഇന്ന് നടി ഭാവനയുടെ ജന്മദിനമാണ്. പ്രിയ കൂട്ടുകാരി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മഞ്ജു വാര്യര്‍. ഇരുവരുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് മഞ്ജു. "പ്രിയപ്പെട്ടവളേ, പിറന്നാളാശംസകള്‍. എനിക്ക്...

മലയാളത്തിൽ ഒരുപാട് നായികമാർ ഉണ്ടെങ്കിലും മഞ്ജു...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് മഞ്ജു, പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ...

ആ യുവ നടിമാരൊക്കെ മടിച്ചു നിന്ന...

താരങ്ങള്‍ തങ്ങളുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുമ്പോള്‍ ശബ്ദത്തിലൂടെ അവരെ സഹായിക്കുന്നവരാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റുകള്‍. സ്വന്തം ശബ്ദത്തിലല്ലാതെയാണ് പല താരങ്ങളും സംസാരിക്കാറുള്ളത്. അന്യഭാഷ താരങ്ങള്‍ മാത്രമല്ല മലയാളത്തിലുള്ളവരും ഡബ്ബിംഗ് ആര്‍ടിസ്റ്റുകളുടെ സഹായം തേടാറുണ്ട്. ശ്രീജയും...

സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ്...

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി, അനന്തഭദ്രം എന്നീ മലയാളം ചിത്രങ്ങളില്‍ പൃഥ്വിരാജായിരുന്നു നായകന്‍. ഇപ്പോഴിതാ മഞ്ജു വാരിയറെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന 'ജാക്ക് ആന്‍ഡ് ജില്‍' എന്ന ചിത്രത്തിലും പൃഥ്വിരാജ്...

മാസ്സ് ലുക്കിൽ മഞ്ജു വാരിയർ !!...

അണിയറയില്‍ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ഒരുക്കുന്ന 'ജാക്ക് ആന്‍ഡ് ജില്‍'. 'ഉറുമി'യ്ക്കു ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന മലയാള ചിത്രമായ 'ജാക്ക് ആന്‍ഡ് ജില്ലി'ല്‍ മഞ്ജുവാര്യരും...

60 വയസ് എന്നത് കേവലം ഒരു...

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുകയാണ്. ലാലേട്ടന്റെ പിറന്നാളിനെ വരവേട്ടുകൊണ്ട് താരങ്ങളും ആരാധകരും എല്ലാം രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്....

ദിലീപ് കാവ്യയെ വിവാഹം ചെയ്‌തതും മകൾ...

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു, കുറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ച് എത്തിയത് ഒരു പിടി നല്ല സിനിമകളുമായാണ്, സിനിമയിലേക്ക് ഉള്ള താരത്തിന്റെ വരവ് എത്തി നിൽക്കുന്നത് ലേഡി സൂപ്പർസ്റ്റാർ...

മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ...

വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്ന മഞ്ജു ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ്, മലയാളത്തിന് പുറമെ തമിഴിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്, ലേഡി സൂപ്പർസ്റ്റാർ ആയിട്ടാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ...

അവൾ സന്തോഷിക്കട്ടേന്ന് !! ടോവിനോയുടെ ജിമ്മിൽ...

തന്റെ ലോക്ക് ടൗൺ മകൾക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കുകയാണ് ടോവിനോ, ഇരിഞ്ഞാലക്കുടയിലെ വീട്ടിൽ ആണ് താരമിപ്പോൾ. തിരക്കുകൾക്കിടയിൽ കിട്ടിയ ഈ ഫ്രീ ടൈം മകൾക്കൊപ്പം കളിച്ചും ചിരിച്ചും ചിലവഴിക്കുകയാണ് താരമിപ്പോൾ, മകളുടെ എല്ലാ വിശേഷങ്ങളും...
Don`t copy text!