മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ജുവിനൊപ്പം ആ വേദിയിൽ ചുവടു വെക്കാൻ താര പുത്രിയും ഉണ്ടായിരുന്നു

manju-warrier-dance

മലയാളികൾക്ക് ഏർ ഇ പ്രിയപെട്ട നടിയാണ് മഞ്ജു, ഇപ്പോൾ രണ്ടു ദിവസമായി മഞ്ജുവിന്റെ കോളേജ് കുട്ടികൾക്കൊപ്പമുള്ള ഡാൻസ് വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. തേവര എസ് എച്ച് കോളജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ചുവടുവെക്കുന്ന മഞ്ജു വാര്യരുടെ വിഡിയോ അടുത്തിടെയാണ് വൈറലായത്.കോളേജ് യൂണിയൻ ഉദ്ഘാടനത്തിനാണ് മഞ്ജു എത്തിയത് .യൂണിയൻ ഭാരവാഹികളും വിദ്യാർഥികളും ചേർന്ന് ആവേശകരമായ സ്വീകരണമാണ് നടിക്കായി ഒരുക്കിയത്. ചുരിദാറില്‍ അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. നാല്‍പ്പത്തിയൊന്നിന്റെ ചെറുപ്പം എന്ന കാപ്ഷനോടെയാണ് പലരും വിഡിയോ പങ്കുവെച്ചത്. വേദിയില്‍ മഞ്ജുവിനൊപ്പം ചുവടുവെച്ചവരും ഏറെ

manju-warrier-dance

ശ്രെദ്ധിക്കപെട്ടു.വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വേദിയില്‍ മഞ്ജുവിനൊപ്പം ചുവടുവെച്ചവരില്‍ ഒരാള്‍ നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയാണെന്ന് പലരും തിരിച്ചറിഞ്ഞ്. ടിക് ടോക് വിഡിയോകളിലൂടെ അരുന്ധതി നിരവധി ആരാധക ശ്രെദ്ധ നേടിയിരുന്നു .നൃത്തം ചെയ്ത ശേഷം മഞ്ജു അരുന്ധതിയെ കെട്ടിപ്പിടിക്കുന്നത് വിഡിയോയില്‍ കാണാം.കോളേജിലെ നൃത്തഗ്രൂപ്പിലെ പ്രധാനികളിലൊരാളാണ് കല്യാണി. നൃത്തം കഴിഞ്ഞതിന് പിന്നാലെയായി മഞ്ജു വാര്യര്‍ കല്യാണിയെ കെട്ടിപ്പിടിച്ചിരുന്നു. നൃത്തത്തിന്റെ മുഴുനീള വീഡിയോ പുറത്തുവന്നതിന് പിന്നാലെയായാണ് പ്രേക്ഷകര്‍ കല്യാണിയെ തിരിച്ചറിഞ്ഞത്. ഡബ്‌സ്മാഷ് വീഡിയോയും നൃത്തവുമൊക്കെയായി നേരത്തെയും കല്യാണി വിസ്മയിപ്പിച്ചിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ ഈ താരത്തിന് തുടക്കം മുതലേ മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. മോഡേണായാലും നാടന്‍ കഥാപാത്രങ്ങളായാലും അത് തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ

manju-warrier-dance

തിരിച്ചുവരവായിരുന്നു നടത്തിയത്. രണ്ടാംവരവിലും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന താരം മികച്ചൊരു നര്‍ത്തകിയാണ് താനെന്ന് ഇതിനകം തന്നെ തെളിയിച്ചിരുന്നു.പ്രണയവർണങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് ‘കണ്ണാടി കൂടും കൂട്ടി…’ എന്ന ഗാനം. മഞ്ജുവാര്യരും സുരേഷ് ഗോപിയും മനോഹരമാക്കിയ ഗാനത്തിന് വർഷങ്ങൾക്ക് ശേഷം മഞ്ജു ഒരിക്കൽ കൂടി ചുവട് വയ്ക്കുകയാണ്. വിദ്യാർഥികൾക്കൊപ്പം നടി ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. തേവര സേക്രഡ് ഹാർട്ട് കോളേജിൽ യൂണിയൻ ആഘോഷത്തിന്റെ ഭാഗമായി എത്തിയതായിരുന്നു താരം.

പരിപാടിക്കിടെ മഞ്ജുവിനോടൊപ്പം വിദ്യാർഥിനികളും വേദിയിൽ കയറി നൃത്തം ചെയ്യുകയായിരുന്നു.

manju-warrier-dance

ഇപ്പോഴും ഏറെ ആരാധകരുള്ള ഗാനമാണിത്. ഇന്നും കോളേജുകളിലും മറ്റ് പരിപാടികൾക്കും ഈ ഗാനം പതിവായി കേൾക്കാം. 1998 സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്. ഗിരീഷ് പുത്തഞ്ചോരി, സച്ചിദാനന്ദൻ പുഴങ്കര എന്നിവർ ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം വിദ്യാസാഗറാണ്.

Related posts

അത് ഞാൻ ഏറെ ആസ്വദിക്കുന്നു മറഞ്ഞ് നിന്ന് പേടിപ്പിക്കുന്ന ടൈപ്പ് അല്ല!! മഞ്ജു

WebDesk4

ബോളിവുഡിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു തന്നെ!! മഞ്ജുവിനെ കണ്ടതും ചാടി എണീറ്റ് ബോളിവുഡ് താരങ്ങൾ

WebDesk4

കൂടെ അഭിനയിക്കാൻ തയ്യാറാണെന്ന് പറഞ്ഞ ദിലീപിന് കിടിലൻ മറുപടി കൊടുത്ത് മഞ്ജു

WebDesk4

അന്ന് ആ മുറിയിൽ എന്താണ് നടക്കുന്നത് എന്നറിയാൻ വേണ്ടി നോക്കിയതാണ്, പക്ഷെ കതക് തുറന്നതും കാര്യങ്ങൾ കൈവിട്ട് പോയി

WebDesk4

“മഞ്ജു ചേച്ചിക്കൊപ്പം ഒരു സിനിമ മുഴുവന്‍” പടച്ചോനെ മിന്നിച്ചേക്കണേ!

Main Desk

ദിലീപിന്റെ നായികയായി എത്തിയ നടിമാർക്കൊക്കെ പിന്നീട് ജീവിതത്തിൽ സംഭവിച്ചത്

WebDesk4

ഇത്രയും നല്ലൊരു ചേച്ചി, സഹോദരി,അമ്മ,ഭാര്യ; മഞ്ജുചേച്ചിയെ പോലെ ആരും തന്നെ കാണില്ല !! മഞ്ജുവിനെ കുറിച്ച് കാവ്യ

WebDesk4

ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പം മഞ്ജുവിനെ ആദ്യം അറിയിച്ചത് കാവ്യയുടെ അമ്മ !! മഞ്ജുവിന്റെയും ദിലീപിന്റെയും ബന്ധം തകരുവാനുള്ള കാരണം…. ദിലീപ് കേസ് നിർണായക ഘട്ടത്തിലേക്ക്

WebDesk4

KSRTC ബസ്സിൽ ചാടിക്കയറി മഞ്ജു വാരിയർ, അമ്പരന്ന് ജനക്കൂട്ടം!! വീഡിയോ

WebDesk4

സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ് ജിൽ അണിയറ പ്രവർത്തകർ !! ചിത്രത്തിൽ മഞ്ജുവിനൊപ്പം എത്തുന്നത് പൃഥ്വിരാജ്

WebDesk4

ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ആ പടവുകൾ കയറി മഞ്ജു, അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി വീഡിയോ കാണാം

WebDesk4

എന്നും നീ എന്റെ പ്രിയപ്പെട്ടവൾ ആണ് !! ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു

WebDesk4