സല്ലാപത്തിൽ ആദ്യംനായികയായി പരിഗണിച്ചത് ആനിയെ !! പിന്നീട് അവസരം മഞ്ജുവിന് നൽകി കാരണം ……!!!

മലയാളത്തിലെ സൂപ്പർ താരങ്ങൾ മഞ്ജുവും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രം ആയിരുന്നു സല്ലാപം, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച നായിക എന്ന പേര് നേടാൻ മഞ്ജുവിന് സല്ലാപത്തിൽ കൂടി സാധിച്ചു.  ലോഹിതദാസിന്റെ രചനയില്‍…

മലയാളത്തിലെ സൂപ്പർ താരങ്ങൾ മഞ്ജുവും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രം ആയിരുന്നു സല്ലാപം, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച നായിക എന്ന പേര് നേടാൻ മഞ്ജുവിന് സല്ലാപത്തിൽ കൂടി സാധിച്ചു.  ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.ദിലീപും മഞ്ജുവും കേന്ദ്ര കഥാപാത്രങ്ങൾ ആയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

annie

ഇപ്പോൾ പുറത്ത് വരുന്ന വാർത്ത സല്ലാപത്തിൽ ആദ്യം  നായികയായി പരിഗണിച്ചത് ആനിയെ ആയിരുന്നു എന്നാണ്. അതിനു ശേഷമാണു മഞ്ജുവിനെ നായികമായി പരിഗണിച്ചത് എന്നാണ്. ലോഹിദ ദാസിന്റെ ഭാര്യ പറയുകയാണ്. ആനിയെ നായികാ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള കാരണം മറ്റൊന്നുമല്ല. ആനിയുടെ നിറം ആയിരുന്നു ഇതിനുള്ള കാരണം.  തനി നാടന്‍കുട്ടി മതിയെന്നും അത്രയും കളര്‍ ആവശ്യമില്ലെന്നും തീരുമാനിക്കുകയും മഞ്ജുനവിനെ സെലക്ട് ചെയ്യുകയുമായിരുന്നു.

manju2

ആ സിനിമയ്ക്ക് ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ വന്നെത്തി. മഞ്ജു വളരെ നല്ല ഒരു നടി ആണെന്നും. അവരുടെ സ്വഭാവ ഗുണം കൊണ്ടാണ് അവരെ എല്ലാവരും ഇത്രയും അധികം സ്നേഹിക്കുന്നതെന്നും സിന്ദു കൂട്ടിചേര്‍ത്തു.