മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാദങ്ങൾക്കൊടുവിൽ മഞ്ജുവും സുനിച്ചനും വേർപിരിയുന്നു? താരത്തിന്റെ പോസ്റ്റ് വൈറൽ!

Manju Pathrose and Sunichen Divorce News

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല. manju-pathrose

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും  49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്. സുനിച്ചാണ് ഇപ്പോൾ വിദേശത്ത് ആണെന്നും തന്റെ വിശേഷം ബിഗ് ബോസ്സിൽ പങ്കുവെക്കുന്നതിനിടയിൽ മഞ്ജു പറഞ്ഞിരുന്നു.manju-pathrose

എന്നാൽ മഞ്ജുവും ഭർത്താവ് സുനിച്ചനും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു. ഭർത്താവിനൊപ്പമുള്ള ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചുകൊണ്ടാണ് മഞ്ജു ഇതിനെതിരെ പ്രതികരിച്ചത്. ഇങ്ങനെ ഒരു വ്യാജ വാർത്ത പ്രചരിച്ചത് തനിക്കും കുടുംബത്തിനും വലിയ സങ്കടം ഉണ്ടായി എന്നും മഞ്ജു പറഞ്ഞിരുന്നു. ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ വിദേശത്തായിരുന്ന സുനിച്ചന്‍ നാട്ടിലെത്തിയോ എന്നുള്ള ചോദ്യങ്ങളുമായി ആരാധകരുമെത്തി. നിങ്ങള്‍ രണ്ട് പേരും വീണ്ടും കണ്ടുമുട്ടിയോ? സുനിച്ചന്‍ എപ്പോഴാണ് വന്നത്, സുഖമാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ സുനിച്ചന്‍ മടങ്ങി വന്നിട്ടില്ലെന്നും ഞങ്ങള്‍ സുഖമായിരിക്കുന്നുവെന്നും ആരാധകര്‍ക്ക് മറുപടിയായി മഞ്ജു പറയുന്നു.

https://www.facebook.com/ManjuSunichanOfficial/posts/2639949562890307?__cft__[0]=AZXY69CnsaTFY5iP18GBYJk9FBKJrcz4EfBVMZQxuPdJtE1e5SZ1vnN9DO40nk__EnUJ6dGhOOcgX-yWsRWyU6c6c8XXcRIFocBn1HGQ7be-_E_e4RZjMR3t8uKaacbY1xunryKXhQUk9e8bFkZ5-uu43HFckUmNoLxjh_XOTBk-ng&__tn__=%2CO%2CP-R

കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അളിയന്‍സ് എന്ന പരമ്ബരയില്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ് താൻ ഇപ്പോഴെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഷൂട്ടിങ് നിര്‍ത്തി വെച്ചിരിക്കുകയാണെന്നും നടി സൂചിപ്പിച്ചിരിക്കുകയാണ്.

Related posts

പ്രേക്ഷകർക്ക് മുന്നിൽതമാശ പറയുന്ന ആര്യയെ മാത്രമേ നിങ്ങൾക്ക് അറിയൂ, എന്നാൽ യഥാർത്ഥ ആര്യ ആരാണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, വെളിപ്പെടുത്തലുമായി യുവതി!

WebDesk4

അവരിനി എന്തൊക്കെ തരാമെന്നു പറഞ്ഞാലും ബിഗ്‌ബോസിലേക്ക് തിരികെ ഞാനില്ല; അത് ഈ മൂന്ന് കാരണങ്ങൾ കൊണ്ടാണ്

WebDesk4

‘എനിക്കെന്റെ സുനിച്ചന്റെ ശബ്ദം കേൾക്കണം’ ; ബിഗ് ബോസില്‍ തുടരാന്‍ താല്പര്യമില്ലെന്ന് മഞ്ജു പത്രോസ്

WebDesk4

എന്റെ മൂത്ത മകള്‍ എന്നെ ചതിച്ചു! അവളെന്റെ വീടിന്റെ ആധാരം കൊണ്ടുപോയി! വേദിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആര്യ!

Main Desk

കടന്നുവരൂ സൂര്‍ത്തുക്കളേ കടന്നുവരൂ; എന്റെ പുതിയ ഇൻസ്റാഗ്രാമിലേക്ക് കടന്ന് വരൂ !! പുതിയ ഇന്‍സ്റ്റഗ്രാം ഐഡിയുമായി മഞ്ജു പത്രോസ്

WebDesk4

അവരെത്തി !! ബിഗ്ഗ് ബോസ്സിൽ ഇനി ചെറിയ കളികൾ അല്ല!! കളികൾ വേറെ ലെവൽ !!!

WebDesk4

ജീവിതം വെച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം! അഭ്യര്‍ത്ഥനയുമായി സുജോയുടെ പ്രണയിനി !!

WebDesk4

കൈയിൽ കാശു കിട്ടിയപ്പോൾ ആള് മാറിപ്പോയി; മറുപടിയുമായി മഞ്ജു

WebDesk4

ഒരുദിവസമെങ്കിലും വേദനയില്ലാതെ എന്റെ അമ്മ ജീവിക്കണമെന്നെ ഞാൻ ചിന്തിച്ചോളൂ, പൊട്ടിക്കരഞ്ഞു രജിത്!

WebDesk4

സുനിച്ചൻ എന്നും എന്നെ അടിക്കും !! വടി വെട്ടിയാണ് അടിക്കുന്നത്, മഞ്ജു പത്രോസ്

WebDesk4

നിന്റെ വീട്ടിൽ കാണില്ലേ ? അവിടെയും ഉണ്ടെടാ… മഞ്ജുവിനെതിരെ സൈബർ ആക്രമണം !! ആഞ്ഞടിച്ച് മഞ്ജു പത്രോസ്

WebDesk4

12 വർഷമായി ഞങ്ങളെ അലട്ടിക്കൊണ്ടിരുന്ന കടബാധ്യത തീർന്നു !! ബിഗ്‌ബോസിന് നന്ദി പറഞ്ഞ് മഞ്ജു പത്രോസ്

WebDesk4