മലയാളം ന്യൂസ് പോർട്ടൽ
Film News

അവരിനി എന്തൊക്കെ തരാമെന്നു പറഞ്ഞാലും ബിഗ്‌ബോസിലേക്ക് തിരികെ ഞാനില്ല; അത് ഈ മൂന്ന് കാരണങ്ങൾ കൊണ്ടാണ്

മഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയില്‍ കൂടി മിനി സ്‌ക്രീന്‍ രംഗത്തെത്തിയ താരമാണ് മഞ്ജു. പിന്നീട് മാറിമായത്തില്‍ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയില്‍ എത്തിയ മഞ്ജു, ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്ത താരമാണ്. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് സീസൺ രണ്ടിൽ താരം എത്തിയിരുന്നു. ബിഗ്‌ബോസിൽ എത്തിയ ശേഷമാണ് മഞ്ജുവിന് ജനശ്രദ്ധകൂടിയത് , എന്നാൽ ഇനി ബിഗ്‌ബോസിലേക്ക് താൻ തിരികെ പോകില്ല എന്ന് മഞ്ജു പറഞ്ഞിരിക്കുകയാണ്.manju pathorse

ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ ആണ് മഞ്ജു തതന്റെ ഈ അഭിപ്രായം വെളിപ്പെടുത്തിയത്,  അതിനു രണ്ടു മൂന്നു കാര്യങ്ങൾ ഉണ്ട്. ഒന്നാമത് തങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ലായിരുന്നു, വാടകയ്ക്ക് ഒക്കെയായി നല്ലൊരു തുക ആകുമായിരുന്നു. എന്നാൽ ഞങ്ങൾക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസിൽ നിന്നും കിട്ടി.ഇനി ഞങ്ങൾക്ക് കുറച്ച് കടം ഉണ്ട്, അത് എങ്ങനെയെങ്കിലും ജോലി ചെയ്തു തീർക്കും.manju pathrose 1

പിന്നെ എന്നെ പോലെ ഒരാൾക്ക് പറ്റിയ ഷോ അല്ല ബിഗ്‌ബോസ്, ഞാൻ ഇനിയും അങ്ങോട്ട് പോയാൽ എനിക്കവിടെ പിടിച്ച് നിൽക്കുവാൻ സാധിക്കില്ല. പിന്നെ എന്റെ വീട്ടുകാരെ ഇങ്ങനെ കാണാതിരിക്കാൻ എനിക്ക് സാധിക്കില്ല, അതുകൊണ്ട് താൻ ഇനി ബിഗ്ബബോസിലേക്ക് തിരികെ പോകില്ല എന്നാണ് മഞ്ജു പറയുന്നത്.

Related posts

നിന്റെ വീട്ടിൽ കാണില്ലേ ? അവിടെയും ഉണ്ടെടാ… മഞ്ജുവിനെതിരെ സൈബർ ആക്രമണം !! ആഞ്ഞടിച്ച് മഞ്ജു പത്രോസ്

WebDesk4

സുനിച്ചൻ എന്നും എന്നെ അടിക്കും !! വടി വെട്ടിയാണ് അടിക്കുന്നത്, മഞ്ജു പത്രോസ്

WebDesk4

കടന്നുവരൂ സൂര്‍ത്തുക്കളേ കടന്നുവരൂ; എന്റെ പുതിയ ഇൻസ്റാഗ്രാമിലേക്ക് കടന്ന് വരൂ !! പുതിയ ഇന്‍സ്റ്റഗ്രാം ഐഡിയുമായി മഞ്ജു പത്രോസ്

WebDesk4

‘എനിക്കെന്റെ സുനിച്ചന്റെ ശബ്ദം കേൾക്കണം’ ; ബിഗ് ബോസില്‍ തുടരാന്‍ താല്പര്യമില്ലെന്ന് മഞ്ജു പത്രോസ്

WebDesk4

കൈയിൽ കാശു കിട്ടിയപ്പോൾ ആള് മാറിപ്പോയി; മറുപടിയുമായി മഞ്ജു

WebDesk4

വിവാദങ്ങൾക്കൊടുവിൽ മഞ്ജുവും സുനിച്ചനും വേർപിരിയുന്നു? താരത്തിന്റെ പോസ്റ്റ് വൈറൽ!

WebDesk4

12 വർഷമായി ഞങ്ങളെ അലട്ടിക്കൊണ്ടിരുന്ന കടബാധ്യത തീർന്നു !! ബിഗ്‌ബോസിന് നന്ദി പറഞ്ഞ് മഞ്ജു പത്രോസ്

WebDesk4