എന്റെ ജീവിതത്തിന്റെയും ഏറ്റവും ചീത്ത സമയത്തു ഒരിക്കലും പ്രതീക്ഷിക്കാതെ കൂടെ കൂടിയ ഒരാളാണ് ഞങ്ങളുടെ ഭാഗ്യൻ

തന്റെ പ്രിയ സുഹൃത്തിനു പിറന്നാൾ ആശംസകൾ നേർന്ന് നടി മഞ്ജു പത്രോസ്, തന്റെ സോഷ്യൽ മീഡിയ വഴിയാണ് താരം തന്റെ സുഹൃത്തിനു ആശംസ നേർന്നിരിക്കുന്നത്, എന്റെ ജീവിതത്തിന്റെയും ഏറ്റവും ചീത്ത സമയത്തു ഒരിക്കലും പ്രതീക്ഷിക്കാതെ…

തന്റെ പ്രിയ സുഹൃത്തിനു പിറന്നാൾ ആശംസകൾ നേർന്ന് നടി മഞ്ജു പത്രോസ്, തന്റെ സോഷ്യൽ മീഡിയ വഴിയാണ് താരം തന്റെ സുഹൃത്തിനു ആശംസ നേർന്നിരിക്കുന്നത്, എന്റെ ജീവിതത്തിന്റെയും ഏറ്റവും ചീത്ത സമയത്തു ഒരിക്കലും പ്രതീക്ഷിക്കാതെ കൂടെ കൂടിയ ഒരാളാണ് ഞങ്ങളുടെ ഭാഗ്യൻ ഒരുപാട് പ്രതിസന്ധികൾ എനിക്കു വേണ്ടി അനുഭവിക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട് ഇവന് എന്തിന്റെ ആവശ്യം ആയിരുന്നു എന്റെ കൂടെ കൂടാൻ എന്നാണ് താരം പറയുന്നത്,

മഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ, നമ്മുടെ നല്ല കാലത്ത് കൂടെ കൂടാൻ ഒരുപാട് പേരുണ്ടാകും . ചിലപ്പോൾ അതിൽ പാതി നമ്മളെ പിന്നീട് ഉപേക്ഷിച്ചു പോകും ചിലർ കൂടെ നില്കും . എന്നാൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും മോശം സമയത്തു നമ്മെളെ കൂട്ടാനോ നമ്മുടെ കൂടെ കൂടാനോ ഒരാളും ഉണ്ടാകാൻ സാധ്യത ഇല്ല . എന്റെ ജീവിതത്തിന്റെയും ഏറ്റവും ചീത്ത സമയത്തു ഒരിക്കലും പ്രതീക്ഷിക്കാതെ കൂടെ കൂടിയ ഒരാളാണ് ഞങ്ങളുടെ ഭാഗ്യൻ ഒരുപാട് പ്രതിസന്ധികൾ എനിക്കു വേണ്ടി അനുഭവിക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട് ഇവന് എന്തിന്റെ ആവശ്യം ആയിരുന്നു എന്റെ കൂടെ കൂടാൻ പക്ഷെ ഇന്നും പാറ പോലെ കൂടെ ഉണ്ട് എന്റെ ഭാഗ്യൻ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം .. power pack . brother .. friend … happy birthday bhagya…

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല.

manju pathrose 1

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്.