സുനിച്ചൻ എന്നും എന്നെ അടിക്കും !! വടി വെട്ടിയാണ് അടിക്കുന്നത്, മഞ്ജു പത്രോസ്

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രമുഖരായ ദമ്പതികൾ ആണ് മഞ്ജുവും ഭാര്യ സുനിച്ചനും, അതിനു ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്, മിനിസ്‌ക്രീനിൽ തുടങ്ങിയ മഞ്ജുവിന്റെ അഭിനയം ഇപ്പോൾ…

manju-pathrose

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രമുഖരായ ദമ്പതികൾ ആണ് മഞ്ജുവും ഭാര്യ സുനിച്ചനും, അതിനു ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്, മിനിസ്‌ക്രീനിൽ തുടങ്ങിയ മഞ്ജുവിന്റെ അഭിനയം ഇപ്പോൾ ബിഗ്‌സ്‌ക്രീനിൽ എത്തി നിൽക്കുകയാണ്, ബിഗ്‌ബോസിൽ എത്തിയ ശേഷം മഞ്ജുവും രജിത് കുമാറും തമ്മിൽ ഉണ്ടായ വഴക്കിൽ മഞ്ജുവിനെതിരെ ധാരാളം സൈബർ അക്രമണങ്ങൾ ഉണ്ടായി, ബിഗ്‌ബോസിൽ നിന്നും തിരികെ വീട്ടിൽ എത്തിയതിനു ശേഷവും അത് തുടർന്നിരുന്നു, എന്നാൽ പിന്നീട് മഞ്ജു അതിനോട് പ്രതികരിക്കുകയും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.

manju pathrose 1ഇപ്പോൾ മഞ്ജുവും സുനിച്ചനും പങ്കെടുത്ത ഒരു ഷോയിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വീട്ടിൽ ഒച്ചയും ബഹളവും ഉണ്ടോ എന്ന ചോദ്യത്തിന് ഫുൾ ടൈം ഉണ്ടെന്നാണ് മഞ്ജു മറുപടി നൽകിയത്. വീട്ടിൽ പാട് പാടുമ്പോൾ എനിക്ക് വേണ്ടിയാണ് പാടാറുള്ളത് എന്നാൽ അതിൽ ഫുൾ വരിയും പാടാറില്ല ഇടക്ക് വെച്ച് നിർത്തും ഇതിന്റെ പേരിൽ സുനിച്ചന് ഒരു തവണ വടി എടുത്ത് അടിച്ചുവെന്നും മഞ്ജു പറഞ്ഞു.

manju pathorseഎന്നാൽ വരി മറന്നതിനോ തെറ്റിച്ചു പാടിയതിനോ അല്ല മറിച്ച് പാടിയ പാട്ട് അവൾ കേട്ടിട്ട് കൂടെയില്ല എവിടെയോ കേട്ടതിന്റെ ബാക്കിയായി ട്യൂൺ തെറ്റിച്ചു പാടി, വരി പോലും അറിയാതെ പാടിയപ്പോൾ ചെറുതായി ഒന്ന് അടിച്ചു അതിനാണ് മഞ്ജു ഇ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് സുനിച്ചനും പറഞ്ഞു.