August 8, 2020, 7:47 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ദിലീപ് കാവ്യയെ വിവാഹം ചെയ്‌തതും മകൾ ഉപേക്ഷിച്ച് പോയതും എന്നെ ബാധിച്ചിട്ടില്ല !! മഞ്ജു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു, കുറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ച് എത്തിയത് ഒരു പിടി നല്ല സിനിമകളുമായാണ്, സിനിമയിലേക്ക് ഉള്ള താരത്തിന്റെ വരവ് എത്തി നിൽക്കുന്നത് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലാണ്, ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്. സെലക്ടീവായാണ് മഞ്ജു സിനിമകള്‍ സ്വീകരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

manju facebook postപതിനേഴാം വയസിൽ സല്ലാപത്തിൽ അരങ്ങേറിയപ്പോൾ കണ്ട കുസൃതിയും കുറുമ്പും , ഇന്നും കാത്തു സൂക്ഷിക്കുന്ന മഞ്ജു പക്ഷെ കടന്നു പോയത് , കഠിനമായ വഴികളിലൂടെയാണ്. എന്നാൽ താൻ കടന്നുപോയ വഴികളിൽ തനിക്ക് വിഷമമുണ്ടായിട്ടില്ലെന്ന് തുറന്നുപറയുകയാണ് ഇപ്പോൾ. വ്യക്തി ജീവിതത്തിലാണെങ്കിലും പ്രൊഫഷണിലാണെങ്കിലും ഇതുവരെ സംഭവിച്ച കാര്യങ്ങളിലെല്ലാം താന്‍ സന്തോഷവതിയാണെന്ന് മഞ്ജു തുറന്നുപറയുന്നു.
ഒന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ജീവിതം എങ്ങനെയാണോ അതിനൊപ്പമായാണ് നീങ്ങുന്നത്. അതിനാൽ ഒന്നിലും വിഷമമില്ല.

manju-warrier-shootingവിവാഹ മോചനമോ ഏക മകൾ മീനാക്ഷി ദിലീപിനൊപ്പം പോയതോ തന്നെ വിഷമിപ്പിച്ചിട്ടില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. നന്നായി പഠിച്ച് ഉദ്യോഗസ്ഥയാവണമെന്നൊന്നുള്ള ആഗ്രഹമൊന്നും ആ പ്രായത്തിലുണ്ടായിരുന്നില്ല. അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും മഞ്ജു പറയുന്നു. അസുരൻ എന്ന ചിത്രത്തിലൂടെ അടുത്തിടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു.

Related posts

അമിതാഭ് ബച്ചന്റെയും ഭാര്യയുടെയും നടുവിൽ മഞ്ജു, വൈറൽ ആയി ചിത്രങ്ങൾ

WebDesk4

ഞങ്ങൾ തമ്മിലുള്ള ബന്ധം ഇത്രത്തോളം വളർന്നിരിക്കുന്നു !! മംമ്ത

WebDesk4

നടിയെ ആക്രമിച്ച കേസിൽ അന്ന് പൾസർ സുനി കാവ്യയെ ചൂണ്ടി പറഞ്ഞ ആ മാഡം സ്വപ്ന സുരേഷോ

WebDesk4

വീണ്ടും പേരുമാറ്റി ദിലീപ്, കാരണം ഇതാണ് ……

WebDesk4

മഞ്ജുവിന്റെ സിനിമ ഷൂട്ടിംഗ് കണ്ട് മതിമറന്ന ആരാധകൻ അമ്മയെ മറന്നു വെച്ചു, രക്ഷകനായി എത്തിയത് പോലീസ്

WebDesk4

“മഞ്ജു ചേച്ചിക്കൊപ്പം ഒരു സിനിമ മുഴുവന്‍” പടച്ചോനെ മിന്നിച്ചേക്കണേ!

Main Desk

ഒളിച്ചോടിയ മലയാള നടിമാർ, മഞ്ജു മുതൽ അനന്യ വരെ

WebDesk

വിസ്താരത്തിനെതിരെ കൂറുമാറി ഇടവേള ബാബു !! പുതിയ മൊഴി ദിലീപിന് അനുകൂലം

WebDesk4

എങ്ങനെ ഇരുന്ന നടി ആയിരുന്നു ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ? വെള്ളിത്തിരയിൽ തിളങ്ങിയ നടി കാവ്യ ഇപ്പോൾ കണ്ടില്ലേ

WebDesk4

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇനി കന്നഡയിലേക്ക്

WebDesk4

താൻ പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ടെന്നു ദിലീപ്, രസകരമായ വെളിപ്പെടുത്തലുകൾ നൽകി താരം

WebDesk4

ലിബർട്ടി ബഷീറും മഞ്ജുവിന്റെ സുഹൃത്തായ സംവിധായകനുമാണ് ഗൂഡാലോചനക്കു പിന്നിലെന്ന ദിലീപിന്റെ വെളിപ്പെടുത്തൽ

WebDesk
Don`t copy text!