ഞാൻ ചെയ്‌യേണ്ട കഥാപാത്രം ആ സിനിമയിൽ പിന്നീട് ഐശ്വര്യ റായ് ചെയ്യ്തു, മഞ്ജു വാര്യർ 

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ഇപ്പോൾ തമിഴ് ചിത്രങ്ങളിലും ആദ്യപത്യം സ്വീകരിച്ചു മുന്നേറുകയാണ്. ഇപ്പോൾ താരം ‘തുനിവ്‌’ എന്ന തമിഴ് ചിത്രത്തിൽ ഗംഭീര അഭിനയം കാഴ്ച്ച വെച്ചിരിക്കുകയാണ്. അസുരൻ എന്ന ധനുഷ് ചിത്രത്തിൽ ആയിരുന്നു…

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ഇപ്പോൾ തമിഴ് ചിത്രങ്ങളിലും ആദ്യപത്യം സ്വീകരിച്ചു മുന്നേറുകയാണ്. ഇപ്പോൾ താരം ‘തുനിവ്‌’ എന്ന തമിഴ് ചിത്രത്തിൽ ഗംഭീര അഭിനയം കാഴ്ച്ച വെച്ചിരിക്കുകയാണ്. അസുരൻ എന്ന ധനുഷ് ചിത്രത്തിൽ ആയിരുന്നു മഞ്ജു ആദ്യമായി അഭിനയിച്ചത്. എന്നാൽ അതിനു മുൻപ് തന്നെ തനിക്കു തമിഴ് സിനിമകളിൽ നിന്നും ഓഫ്ഫർ വന്നതായി താരം പറയുന്നു. റെഡ് ഫ് എം നു നൽകിയ അഭിമുഖ്ത്തിൽ ആണ് നടി ഈ കാര്യം വെക്തമാക്കിയത്.

തമിഴിൽ ഓഫ്ഫർ വന്ന സമയം താൻ  മലയാളത്തിൽ വലിയ തിരക്കുകളിൽ ആയി. എന്നാൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച സിനിമകളിൽ ആയിരുന്നു തനിക്കു ഓഫറും ലഭിച്ചത്. അതിൽ ഒന്നായിരുന്നു കണ്ടു കൊണ്ടെൻ കണ്ടു കൊണ്ടെൻ എന്ന ചിത്രം അതിൽ ഐശ്വര്യ ചെയ്യ്ത വേഷം തനിക്കു ലഭിച്ച ഓഫ്ഫർ ആയിരുന്നു, എന്നാൽ അന്ന് മലയാളത്തിൽ വലിയ തിരക്കുകൾ ആയതുകൊണ്ടാണ് തനിക്കു ആ സിനിമ ചെയ്യാൻ കഴിയാഞ്ഞത്.

ചിത്രത്തിൽ ഐശ്വര്യ റായി അഭിനയിക്കേണ്ട വേഷം ആയിരുന്നു എനിക്ക് ലഭിച്ചത്, ആദ്യം ചിത്രത്തിന്റെ സംവിധായകൻ  ആ വേഷം ചെയ്യാൻ എന്നെ ആയിരുന്നു സമീപിച്ചത്, ഇതുവരെയും ഒരു സംവിധായകർക്കും എന്നെ വിളിച്ചാൽ കിട്ടില്ല എന്നും, കോൺടാക്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നും ഒരിക്കലും പരാതി പറഞ്ഞിട്ടില്ല മഞ്ജു പറയുന്നു.