ചാക്കോച്ചന്റെ വൈറൽ ഡാൻസിന് ചുവടുവെച്ച് മഞ്ജുവാര്യർ !!

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ, നീണ്ട പത്ത് വർഷത്തിന് ശേഷം സിനിമ മേഖലയിലേക്ക് എത്തിയ താരം ഇപ്പോൾ മലയാള സിമയിലെ മുൻനിര നായികമാരുടെ പട്ടികയിലാണ് താരം ഇപ്പോൾ ഉള്ളത്, ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്, രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത് കുഞ്ഞക്കോബാൻ നായകനായെത്തിയ ന്ന താൻ കേസുകൊട് എന്ന ചിത്രത്തിലെ മനോഹര ഗാനത്തിനാണ് മഞ്ജുവാര്യർ ഇപ്പോൾ ചുവട് വെച്ചിരിക്കുന്നത്.

ല്യാൺ ജൂവലേഴ്‌സ് ഉത്ഘാടനവേദിയിൽ എത്തിയപ്പോൾ ആയിരുന്നു താരത്തിന്റെ ഡാൻസ് ഇന്ന് ഈ സിനിമ തീയറ്ററുകളിൽ എത്തിയിരിക്കുന്നത്, നിരവധി താരങ്ങളാണ് ഈ സിനിമയിൽ അണിനിരക്കുന്നത്, കാസർഗോഡ് ഭാഷയിണ്, ഉദയാഫിലിംസിന്റെ ബാനറിലാണ് ചിത്രം വിതരണത്തിന് എത്തുന്നത്, സമ്മാനമായ രീതിയിൽ മഞ്ജു താൻ പാടിയ കിം കിം കിം എന്ന് തുടങ്ങുന്ന സോങ് ആണ് സമൂഹത്തിൽ വൈറലായി മാറിയിരുന്നു.

Previous articleനിമിഷയുടെ കൂടയോ, ജാസ്മിന്റെ കൂടെയോ ജീവിക്കാൻ ആഗ്രഹം ആരാധകന്റെ ചോദ്യത്തിന്  റിയാസിന്റെ മറുപടി ഇങ്ങനെ!!
Next articleഔസേപ്പച്ചനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു ചാക്കോച്ചന്‍; വികാര ഭരിത നിമിഷങ്ങള്‍