Saturday July 4, 2020 : 3:49 AM
Home Film News ആ കുട്ടികളുടെ മുഖങ്ങൾ കാണുമ്പോൾ അമ്മമാരുടെ മനസ്സ് എന്താകും? അവരോടൊപ്പം നിൽക്കാതിരിക്കാനാകില്ല !!! മഞ്ജു

ആ കുട്ടികളുടെ മുഖങ്ങൾ കാണുമ്പോൾ അമ്മമാരുടെ മനസ്സ് എന്താകും? അവരോടൊപ്പം നിൽക്കാതിരിക്കാനാകില്ല !!! മഞ്ജു

- Advertisement -

ജെ.എൻ.ജെ.യു വിലെ വിദ്യാർഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ട് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു, ഫേസ്ബുക്കിലൂടെ മഞ്ജു എഴുതിയ കുറിപ്പിലാണ് തന്റെ നിലപട് വ്യക്തമാക്കിയിരിക്കുന്നത്.

manju facebook post

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.

ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ…

Opublikowany przez Manju Warrier Poniedziałek, 6 stycznia 2020

 

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

കറുത്ത് ചുരുണ്ട് കിടന്ന ഭീകരജീവിയെ തൊട്ടുണര്‍ത്തിയ സഞ്ചാരികള്‍ ഞെട്ടി, വീഡിയോ

മെക്സിക്കോയിലെ അലാമോസിലെ കുന്നിന്‍ മുകളില്‍ ട്രക്കിങ്ങിന് എത്തിയ രണ്ട് പേരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. രണ്ട് സഞ്ചാരികള്‍ ഒരു മലയിടുക്കില്‍ നിന്നും പകര്‍ത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരാള്‍ പറയുന്നു രോമങ്ങളൊക്കെ ഉളള ഈ ജീവി എന്താണെന്ന്...
- Advertisement -

തനിച്ച്‌ പോകുമ്ബോള്‍ അമ്മ മുളകുപൊടി പൊതിഞ്ഞുതരുമായിരുന്നു; ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ടിവന്നു

സിനിമാ മേഖലയില്‍ നിന്നുള്ള മീ ടൂ വെളിപ്പെടുത്തലുകള്‍ അവസാനിക്കുന്നില്ല. തെന്നിന്ത്യന്‍ താരം മുംതാസ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി. ഒപ്പം തമിഴ് സിനിമാ മേഖലയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ചും മുംതാസ് തുറന്നുപറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന്...

ലാലേട്ടനു വിഗ്ഗ് ഇല്ലാതെ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ;താരത്തിന്റെ വെളിപ്പെടുത്തൽ

വിഗ്ഗ് ഉപയോഗിക്കുന്ന ആളാണെന്ന് മോഹന്‍ ലാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ പൊതു വേദികളില്‍ വിഗ്ഗ് ഇല്ലാതെ പ്രത്യക്ഷപ്പെടാന്‍ തയാറാകാത്തത് പ്രൊഫഷന്റെ ഭാഗമായിട്ടാണെന്നാണ് താരത്തിന്റെ പക്ഷം. സിനിമക്ക് ഒരു രഹസ്യ സ്വഭാവമുണ്ട്, ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്നുള്ള ഒരു മാജിക്കാണ്...

പൗരത്വ നിയമം: പോലീസ് മദ്രാസ് സർവകലാശാലയിൽ പ്രവേശിച്ചു, പ്രതിഷേധം അവസാനിക്കുന്നതുവരെ രണ്ട്...

ഡിസംബർ 23 വരെ സർവകലാശാല അവധി പ്രഖ്യാപിച്ചു. പുതുക്കിയ പൗരത്വ നിയമത്തിനും ജാമിയയിലെ അക്രമത്തിനും എതിരെ മദ്രാസ് സർവകലാശാലയിലെ വിദ്യാർത്ഥികൾ ചൊവ്വാഴ്ച പ്രതിഷേധം തുടർന്നു. പോലീസ് കാമ്പസിൽ പ്രവേശിച്ചതിനുശേഷവും ഇത് പിൻവലിക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു....

കുമ്പളങ്ങി ടീമിനൊപ്പം മിഥുൻ മാനുവൽ, ചാക്കോച്ചൻ ചിത്രം

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിമ്മിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ , ശ്രീനാഥ്...

തൃശ്ശൂരിൽ കാണാതായ ആറു പെൺകുട്ടികളെയും കണ്ടെത്തി, വീട് വിടാൻ കരൺ...

തൃശൂര്‍ ജില്ലയില്‍ നിന്ന് ഒറ്റ ദിവസത്തിനിടെ കാണാതായ ആറു പെണ്‍കുട്ടികളെയും കണ്ടെത്തി. ഒരാള്‍ ഒഴികെ എല്ലാവരും കമിതാക്കളോടൊപ്പമാണ് വീടുവിട്ടതെന്നും കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി വീട്ടിലെ...

Related News

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ...

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ്...

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,...

തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ...

എന്തിനോടെങ്കിലും ആഗ്രഹം തോന്നിയാൽ തീർച്ചയായും അത്...

നിരവധി ഹിറ്റ് സിനിമകൾ കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കിയ താരമാണ് ദിലീപ്, ജനപ്രിയ നായകൻ അയലത്തെ പയ്യൻ എന്നിങ്ങനെ നിരവധി പേരാണ് ദിലീപിനുള്ളത്. ഏതുവിധ കഥാപത്രങ്ങൾ ആയാലും ദിലീപിന്റെ കൈയിൽ സുരക്ഷിതമാണ്. ഏഴരക്കൂട്ടം,...

എന്നെ മാനസികമായി ഒന്നും തന്നെ തളർത്തിയിട്ടില്ല;...

ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം, സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു....

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകനെതിരെയുള്ള...

ട്രാന്‍സ് ജെന്‍ഡര്‍ യുവതി സീമ വിനീതിന് മകൻ അശ്‌ളീല മെസ്സേജ് അയച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി മാല പാർവതി. എന്റെ മകൻ സീമയ്ക്ക് 2017 മുതൽ അശ്‌ളീല മെസ്സേജുകൾ അയക്കുന്നതായും അത് കണ്ട...

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ...

നടിയും ആക്ടിവിസ്റ്റുമായ മാലപാര്‍വതിയുടെ മകനെതിരെ സോഷ്യല്‍ മിഡിയയില്‍ ലൈംഗിക ആരോപണം. പ്രമുഖ ട്രാന്‍സ്‌വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വീനീത് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രവുമാണ് സീമക്ക് മാലപാര്‍വതിയുടെ മകനായ അനന്ദ...

ക്ലൈമാക്സിൽ ആദ്യ ദിനം നേടിയത് 3...

ലോക്ഡൗണിലും സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് കോടികള്‍ ഉണ്ടാക്കുകയാണ് രാം ഗോപാല്‍ വര്‍മ. തന്റെ പുതിയ ചിത്രമായ ക്ലൈമാക്സിന്റെ ഓണ്‍ലൈന്‍ റിലീസിലൂടെ ആദ്യദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ...

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ;...

ഐശ്വര്യ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഒരു...

വിവാഹം കഴിഞ്ഞ ഉടൻ പോലീസ് സ്റ്റേഷനിൽ...

കഴിഞ്ഞദിവസമാണ് 'ഭ്രമണം' സീരിയല്‍ താരം സ്വാതി നിത്യാനന്ദിന്റെയും ക്യാമറമാന്‍ പ്രതീഷ് നെന്‍മാറയുടെയും വിവാഹം കഴിഞ്ഞത്. ലോക്ഡൗണില്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലളിതമായാണ് വിവാഹം നടത്തിയത്, വിവാഹം കഴിഞ്ഞയുടന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയതിനെ കുറിച്ചാണ് നടി...
Don`t copy text!