കഴിഞ്ഞ ദിവസം ആണ് മലയാളം ലേഡി സൂപ്പർസ്റ്റാർ താൻ ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ഒരാൾ അല്ല എന്ന തുറന്നു പറച്ചിൽ നടത്തിയത്. ജാതിയിലും മതത്തിലും വിശ്വാസമില്ലെങ്കിലും താൻ ഒരു ദൈവ വിശ്വാസി ആണെന്നും ക്ഷേത്രത്തിലും പള്ളികളിലും പോകാറുണ്ട്, നമ്മുടെ ഇടയിൽ എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു വലിയ ശക്തിയുണ്ട്, പ്രകൃതി എന്ന് പറയുന്ന ആ വലിയ ശക്തിയില്‍ വിശ്വസിക്കുന്നുവെന്നും എന്നാൽ ഒരിക്കലും അതിനെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിച്ച് കാണാൻ കഴിയില്ലെന്നും ആണ് കഴിഞ്ഞ ദിവസം മഞ്ജു വാര്യർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Manju Warrier
