മഞ്ജുവിന്റെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നു തന്നെ ഈ ചിത്രം 

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ അഭിനയിച്ച  പുതിയ ചിത്രം ആണ് ആയിഷ. നിലമ്പൂർ ആയിഷയുടെ കഥയുമായി സാമ്യം പുലർത്തുന്ന ചിത്രം ആണ് ഇത്. അതും ആയിഷ യുടെ വേഷവുമായി മഞ്ജു എത്തിയപ്പോൾ തന്നെ പ്രേക്ഷകർക്ക്‌ വളരെ…

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ അഭിനയിച്ച  പുതിയ ചിത്രം ആണ് ആയിഷ. നിലമ്പൂർ ആയിഷയുടെ കഥയുമായി സാമ്യം പുലർത്തുന്ന ചിത്രം ആണ് ഇത്. അതും ആയിഷ യുടെ വേഷവുമായി മഞ്ജു എത്തിയപ്പോൾ തന്നെ പ്രേക്ഷകർക്ക്‌ വളരെ സന്തോഷം എന്ന് തന്നെ പറയാം. നിലമ്പൂർ ആയിഷയുടെ ആദ്യ ജീവിത കഥയല്ല സിനിമ പറയുന്നതെങ്കിലും അതിന്റെ സൂചനകൾ അർഹിക്കുന്ന പ്രധന്യത്തോടെ തന്നെ സ്‌ക്രീനിൽ എത്തിക്കാൻ സംവിധായകൻ ആമീർ പള്ളികളിലിനെ  സാധിച്ചിട്ടുണ്ട്.

ഈ കഥ നടകുന്നത് സൗദ്യ യിൽ ആണ്, അവിടെ ഗദമ്മയുടെ വേഷത്തിൽ ആണ് മഞ്ജു എത്തുന്നതും, തന്റെ ജീവിത പ്രാരാബ്ധങ്ങളിൽ കര കയറാൻ വേണ്ടി ഗൾഫിലേക്ക് ഗദമ്മ ആയി ആയിഷ എത്തുകയാണ്, അവിടെ കൊട്ടാര സമമായ മാമ എന്ന അയാളുടെ പ്രധാന ജോലിക്കാരിയായി ആയിഷ എത്തുന്നതോടെ കഥകൾക്ക് മാറ്റം ഉണ്ടാകുകയാണ്. പിന്നീട് ആയിഷയുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആണ് ചിത്രത്തിലൂടെ മഞ്ജു പ്രേക്ഷകർക്ക്‌ കാണിച്ചു തരുന്നത്

ആയിഷയുടെ റിലീസ് കേരളത്തിൽ 104 സ്‌ക്രീനുകളിൽ ആണ് പ്രത്യക്ഷ പെടുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മഞ്ജുവിന്റെ ശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് പ്രേഷകർക്കു കാണാൻ സാധിക്കുന്നത്, സ്ത്രീ കേന്ദ്രികൃത കഥാപാത്രം തന്നെയാണ് മഞ്ജുവിന്റെ ആയിഷ. മഞ്ജുവിനെ കൂടാതെ രാധിക, പൂർണിമ, ലത്തീഫേ , സുമയ്യ ഇസ്‌ലാം തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.