ഇവർ സുഹൃത്തുക്കൾ ആണെന്ന് കാണുന്നവർക്ക് തോന്നുന്നില്ല

ഏറെ ആരാധക പിന്തുണ ഉള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ ടെലികാസ്റ് ചെയ്യുന്ന റിയാലിറ്റി ഷോ മലയാളത്തിൽ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. നിരവധി ആരാധകർ ആണ് പരിപാടിക്ക് ഉള്ളത്. മലയാളം,…

ഏറെ ആരാധക പിന്തുണ ഉള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ ടെലികാസ്റ് ചെയ്യുന്ന റിയാലിറ്റി ഷോ മലയാളത്തിൽ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. നിരവധി ആരാധകർ ആണ് പരിപാടിക്ക് ഉള്ളത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് പരുപാടി സംപ്രേക്ഷണം ചെയ്യുന്നത്. വളരെ പെട്ടന്ന് തന്നെയാണ് ബിഗ് ബോസ്സിലെ ഓരോ മത്സരാർത്ഥിയും പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. നിരവധി ആര്കാരും ബിഗ് ബോസ്സ് മത്സരാർത്ഥികൾക്ക് ഉണ്ട്. ബിഗ് ബോസ് സീസൺ ഫൈവ് ആണ് ഇപ്പോൾ മലയാളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പതിവ് പോലെ തന്നെ ഈ തവണത്തേയും മത്സരാർത്ഥികൾക്ക് ആരാധകർ ഏറെയാണ്. ബിഗ് ബോസ് മലയാത്തിലെ ഈ തവണത്തെ ശക്തരായ മത്സാരാർത്ഥികൾ ആണ് ശ്രുതിയും റീനോഷും.

ബിഗ് ബോസ്സിൽ വന്നതിനു ശേഷമാണു ഇരുവരും കൂടുതൽ പരിചയപ്പെടുന്നത്. തങ്ങൾ സഹോദരങ്ങൾ ആണ് എന്നാണ് ഇരുവരും പറയുന്നത്. പരുപാടിയിൽ ഇരുവരും നല്ല സൗഹൃദത്തിൽ ആണ്. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമല്ല സഹോദരങ്ങൾ കൂടിയാണ് എന്ന് ശ്രുതിയും റീനോഷും പരുപാടിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇവർക്ക് എതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടനും യൂട്യൂബറുമായ മനോജ് കുമാർ. സ്ഥിരമായി ബിഗ് ബോസ് ഷോ കണ്ടിട്ട് റിവ്യൂ പറയുന്ന ആൾ കൂടിയാണ് മനോജ്. ഇപ്പോഴിതാ ഇവരെ കുറിച്ച് മനോജ് പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ബിഗ് ബോസ്സിലെ ശ്രുതിയുടെയും റീനോഷിന്റെയും ബന്ധം അത്ര ഡൈജസ്റ്റ് ആകുന്നില്ല എന്നാണ് മനോജ് പറയുന്നത്. ഇവർ സഹോദരങ്ങൾ ആണ് എന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇവരുടെ പ്രവർത്തികൾ ഒന്നും ഒട്ടും ദഹിക്കാത്ത കാര്യം ആണ്. ഇരുവര് ഒന്നിച്ച് ആണ് കിടക്കുന്നത്. പെൺകുട്ടികൾ പ്രായമായാൽ അച്ഛൻ മാരിൽ നിന്ന് പോലും അകലം പാലിക്കുകയും അവരിൽ നിന്ന് മാറി കിടക്കുകയും ചെയ്യാറുണ്ട്. അതാണ് നമ്മുടെ കൾച്ചർ. അപ്പോഴാണ് സഹോദരൻ എന്ന് പറഞ്ഞു ഇങ്ങനൊക്കെ കാണിച്ച് കൂട്ടുന്നത് എന്നുമാണ് മനോജ് പറയുന്നത്.