August 10, 2020, 1:40 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത് അതിനെ പറ്റിയാണ് !! മാന്‍വി സുരേന്ദ്രന്‍

manve-surendran

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ കുറിച്ച് മാൻവി പറഞ്ഞിരിക്കുകയാണ്. ചെറുപ്പ കാലം മുതൽ നൃത്തം ഇഷ്ടമുള്ള കുട്ടി ആയിരുന്നു മാൻവി, മോഹിനിയാട്ടം ആയിരുന്നു മെയിൻ അതില്‍ സംസ്ഥാന ജേതാവായിരുന്നു അതിന്റെ ഫോട്ടോ പാത്രത്തില്‍ കണ്ടിട്ടാണ് മാൻവിയെ സീരിയലിലേക്ക് ക്ഷണിച്ചത്. എന്നാൽ ആ സീരിയല്‍ നടന്നില്ല. പിന്നീട് അതെ ടീമിന്റെ ചേച്ചിയമ്മ എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി.

സീതയിലെ അര്‍ച്ചന എന്ന കഥാപാത്രമാണ് ഒരുപാട് വഴിത്തിരിവായത്. നെഗറ്റീവ് വേഷമായിരുന്നു. പിന്നീട് താരത്തെ തേടി അത്തരത്തില്‍ നിരവധി വേഷങ്ങള്‍ എത്തി. സ്കൂളില്‍ പഠിക്കുമ്ബോള്‍ മുതല്‍ ക്യാമറക്ക് മുന്നില്‍ എങ്ങനെയെങ്കിലും എത്തണം എന്നായിരുന്നു മാൻവിയുടെ ആഗ്രഹം. സീരിയലിനു പുറമെ സ്റ്റാർ മാജിക്കിലും മാൻവി എത്താറുണ്ട്. അവിടെ ഫുൾ ഹാപ്പിയാണ്, കളിയും ചിരിയുമൊക്കെയായി നല്ല രസമാണ് എന്നാണ് താരത്തിന്റെ അഭിപ്രായം.

പലരും തന്നെ നേരിട്ട് കാണുമ്പൊൾ ആദ്യം ചോദിക്കുന്നത് മുടിയുടെ രഹസ്യം ആണെന്ന് മാൻവി പറയുന്നു, അതിന്റെ രഹസ്യം എന്താണെന്ന് പലരും ചോദിക്കും. പ്രതേകിച്ച്‌ ഒന്നുമില്ല. എണ്ണ തലയില്‍ പുരട്ടാറില്ല. ഇത് പാരമ്പര്യമായി കിട്ടിയ മുടി ആണെന്ന് താരം വ്യക്തമാക്കുന്നു. എന്റെ അച്ഛന്റെ അമ്മയ്ക്കും നല്ല മുടിയുണ്ട്. അത് എനിക്ക് കിട്ടിയതാണെന്നാണ് എല്ലാവരും ഇവിടെ പറയുന്നത് എന്ന് മാൻവി പറയുന്നത്. ഇപ്പോൾ പാലായിൽ പിജിക്ക് പടിക്കുകയാണ് മാൻവി.

Related posts

പൽവാർ ദേവന്റെ മനം കവർന്ന ആ സുന്ദരി !! റാണ ദഗ്ഗുബാട്ടിയുടെ പ്രിയതമയുടെ ചിത്രങ്ങൾ കാണാം

WebDesk4

എന്റെ അറിവിൽ ഇത് രണ്ടാമത്തെ തവണ ആണ് ത്രിശൂർ പൂരം ഒഴിവാക്കുന്നത് !! ഉണ്ണിമുകുന്ദൻ

WebDesk4

എന്നും നീ എന്റെ പ്രിയപ്പെട്ടവൾ ആണ് !! ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു

WebDesk4

തനിക്ക് ആ നടനുമായി അവിഹിതം ഉണ്ടെന്നു പറഞ്ഞാണ് ശ്രീനാഥ് ബന്ധം വേര്‍പെടുത്തിയത് !!

WebDesk4

വാരിയംകുന്നൻ; പൃഥിരാജിനെതിരെ മോശം കമെന്റുകൾ, താരത്തിന്റെ കുടുംബത്തെയും അധിക്ഷേപിക്കുന്നു

WebDesk4

ദിവ്യ ഉണ്ണിയുടെ വീട്ടിലേക്ക് മറ്റൊരു സന്തോഷം കൂടി, വിശേഷം പങ്കു വെച്ച് താരം

WebDesk4

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകൾ ഓടിത്തുടങ്ങി !! ബസ്സിൽ കയറുന്നവർ പാലിക്കേണ്ട മുൻകരുതലുകൾ ഇങ്ങനെ

WebDesk4

ട്രിപ്പിൾ ലോക്ക്ഡൗണിൽ തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് സ്വപ്നയ്ക്ക് വഴിയൊരുക്കി !! പിണറായിക്ക് നേരെ ചൂണ്ടുവിരൽ

WebDesk4

മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ !! അന്ന് വളരെ സങ്കടത്തോടെ ആയിരുന്നു ഞാൻ മഞ്ജുവിനെ ഒരുക്കിയത്

WebDesk4

കഥ ഇതാണെങ്കില്‍ ഞാന്‍ എവിടെപ്പോയി ഷൂട്ട് ചെയ്യും ! എമ്ബുരാന്റെ കഥ കേട്ട് കണ്ണ് തള്ളി പൃഥ്വിരാജ്

WebDesk4

ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)

WebDesk4

എന്ത് കൊണ്ടാണ് ചേച്ചി ഇതിനോടൊന്നും പ്രതികരിക്കാത്തത് എന്ന് പലരും എന്നോട് ചോദിച്ചു, വിവാഹ മോചനത്തെ പറ്റി മേഘ്ന !!

WebDesk4
Don`t copy text!