ആ സിനിമയിൽ നിന്നും പിന്മാറണം എന്ന് ചാക്കോച്ചനോട് പലരും പറഞ്ഞിരുന്നു !! വെളിപ്പെടുത്തലുമായി മഞ്ജു

വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്ന മഞ്ജു ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ്, മലയാളത്തിന് പുറമെ തമിഴിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്, ലേഡി സൂപ്പർസ്റ്റാർ ആയിട്ടാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ തിരിച്ച്…

manju-warrier

വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്ന മഞ്ജു ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ്, മലയാളത്തിന് പുറമെ തമിഴിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്, ലേഡി സൂപ്പർസ്റ്റാർ ആയിട്ടാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ തിരിച്ച് വരവ്, എല്ലാ സൂപ്പർസ്റ്റാറുകളുടെയും കൂടെ അഭിനയിക്കാൻ മഞ്ജുവിന് സാധിച്ചു, അണിയറയിൽ ഇനിയും പൂർത്തിയയാകാനുള്ള സിനിമകൾ ഉണ്ട്, കൊറോണ ആയതിനാൽ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്.

manju warrier

ഇടവേളക്ക് ശേഷം മഞ്ജു തിരിച്ച് വന്നത് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു, കുഞ്ചാക്കോ ബോബൻ ആയിരുന്നു ചിത്രത്തിലെ നായകൻ, ഇപ്പോളിതാ ഹൗ ഓള്‍ഡ് ആര്‍യൂവില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ചതിനെ കുറിച്ച്‌ തുറന്നു പറയുകയാണ് മഞ്ജു. ആ ചിത്രത്തിൽ ചാക്കോച്ചൻ അഭിനയിക്കുന്നു എന്നറിഞ്ഞതിനു ശേഷം പല വ്യക്തികളും ചാക്കോച്ചനോട് അതിൽ നിന്നും പിന്മാറണം, ഒരു കാരണവശാലും ആ സിനിമയിൽ അഭിനയിക്കരുത് എന്ന് പറഞ്ഞു.

kunjacko

സിനിമയില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നിരുന്നുവെങ്കിലും താരം വഴങ്ങിയിരുന്നില്ല. നല്ല സിനിമകളുടെ ഭാഗാമാവാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.