മലയാളം ന്യൂസ് പോർട്ടൽ
Film News

എനിക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി പിന്നീട് സംഭവിച്ചത് …..!!

maradona

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. ഇതിന് ശേഷം താരം തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും മലയാളത്തില്‍ തന്നെ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ 18-ാം വയസില്‍ അമ്മ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ അനുഭവിച്ച സന്തോഷം നടി മഡോണ ആരാധകരുമായി പങ്കുവയ്ക്കുന്നു. അധികമാര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം തനിക്ക് ലഭിച്ചെന്നാണ് മഡോണ പറയുന്നത്.

maradona sebastianഅമ്മ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്’. അച്ഛന്റെ കൈയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഞാന്‍ ആലോചിക്കുന്നുണ്ട്, ശരിക്കും ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത്. പിന്നെന്താണ് ഇങ്ങനെ എന്ന്. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം.

maradona

ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട്. കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒരു കുട്ടി കണ്‍ഫ്യൂസ്ഡ് ആകില്ലേ പെട്ടെന്ന്.പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. അമ്മ ഗര്‍ഭിണി ആകുന്നത് ഞാന്‍ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. അതെനിക്കേറെ ഇഷ്ടമാണ്.’

അതേ സമയം മഡോണ ഇപ്പോൾ സോഷ്യൽ മീഡിയയിലും ട്രോളുകളിലും സജീവമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു അഭിമുഖ വീഡയോയുമായി ബന്ധപ്പെട്ടാണ് ട്രോളുകൾ മുഴുവനും. തനിക്ക് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ തന്നെ ഗ്രൗണ്ടിൽ ഓടിക്കുമെന്നു. ഒന്നര വയസ്സുള്ളപ്പോൾ പുഴയിൽ നീന്തിച്ചു എന്നൊക്കെയുള്ള തള്ളുകളാണ് ട്രോളുകാർക്ക് ചാകരയായത്.

Related posts

ഇസയ്‌ക്കായി ചാക്കോച്ചൻ ഒരുക്കിയ പിറന്നാൾ സർപ്രൈസ് !! മകന്റെ പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും

WebDesk4

അദ്ദേഹം ഇല്ലായിയുരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലായിരുന്നു !! വികാരഭരിതയായി അനുശ്രീ

WebDesk4

ട്ര​ക്ക് ത​ല​യി​ലൂടെ കയറിയിട്ടും അത്ഭുതമായി രക്ഷപെട്ട യുവാവ്, ഹെൽമറ്റ് ധരിക്കണം എന്ന് പറയുന്നത്തിന്റ നേർ കാഴ്ച, വീഡിയോ

WebDesk

സൗന്ദര്യം ഇല്ലാത്തതു കൊണ്ട് അന്ന് അവൻ എന്റെ പ്രണയം നിരസിച്ചു!! സൗന്ദര്യം വെച്ചപ്പോൾ അഭ്യർത്ഥനയുമായി എത്തി, പ്രണയത്തെപറ്റി പറഞ്ഞു വീണ നന്ദകുമാർ

WebDesk4

ഉണ്ണി കണ്ണനോടൊപ്പം നവ്യ !! കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് പ്രേക്ഷകരുടെ ബാലാമണി

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചു പൊട്ടി മേഘ്ന രാജ് !! കുഞ്ഞതിഥിയെ സ്വീകരിക്കാൻ ഇരിക്കെയാണ് ഭർത്താവിന്റെ വിയോഗം

WebDesk4

എനിക്ക് ഉണ്ടായ അവസ്ഥ ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകരുത്, ബ്ലാക്ക് മെയിൽ ചെയ്യാൻ പ്രതികൾ തന്റെ വീഡിയോ എടുത്തത് എങ്ങനെ എന്ന് വ്യക്തമാക്കി ഷംന കാസിം

WebDesk4

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ ഞാൻ അഭിനയിച്ച ചിത്രങ്ങൾ ഒന്നും അവളെ കാണിക്കാറില്ല – ചിപ്പി

WebDesk4

രണ്ടു വിവാഹ ബന്ധങ്ങളും പരാജയത്തിലായി, താൻ ഇപ്പോൾ വീണ്ടും പ്രണയത്തിലാണ്!! ശ്വേത

WebDesk4

എനിക്ക് വേണ്ടിയുള്ള ഭർത്താവിന്റെ സ്നേഹ സമ്മാനം !! സന്തോഷം പങ്കുവെച്ച് മുക്ത

WebDesk4

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല; തന്നെ വിലക്കിയ ദിലീപിന് കാവ്യാ കൊടുത്ത മറുപടി

WebDesk4

അന്ന് മമ്മൂട്ടി വാണി വിശ്വനാഥിന്‍റെ ചെകിട്ടത്തടിച്ചപ്പോള്‍ കൈയ്യടിച്ചു!

WebDesk4