മലയാളം ന്യൂസ് പോർട്ടൽ
Film News

ഒന്നര വയസ്സുള്ളപ്പോൾ നല്ല ഒഴുക്കുള്ള പുഴയിൽ ഞാൻ നീന്തുമായിരുന്നു !! മറഡോണയുടെ അഭിമുഖം കണ്ട് കിളിപോയി ആരാധകർ

maradona

സോഷ്യല്‍ മീഡിയില്‍ ദിനപ്രതി നിരവധി ട്രോളുകളാണ് വരുന്നത്. അതില്‍ രാഷ്ട്രീയക്കാരെന്നോ സിനിമ താരങ്ങളെന്നോ എന്നില്ല. കഴിഞ്ഞ ദിവസം വരെ രമേശ് ചെന്നിത്തല ആയിരുന്നു ട്രോളന്മാരുടെ ഇര ഇപ്പോഴിതാ അത് സിനിമ നടിയും ഗായികയുമായ മഡോണ സെബാസ്റ്റനെ നേരെ ആയിരിക്കുകയാണ്. പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. ഇതിന് ശേഷം താരം തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും മലയാളത്തില്‍ തന്നെ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ താരം നൽികിയ

maradona sebastian

അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘എന്റെ ഡാഡി എന്നെ കാര്‍വ് ചെയ്ത് എടുത്തതാണ് എന്നാണ് താരം പറയുന്നത്. ഒരു വയസുള്ള എന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് എനിക്ക് ഓര്‍മ്മയുണ്ട്.. … ഞാനിപ്പോഴും ഓര്‍ക്കുന്നു.. എനിക്ക് ഡാഡിക്ക് ഒപ്പം എത്താന്‍ പറ്റാത്തത്. ഒരു വയസ്സില്‍ മഡോണ പറഞ്ഞു.

പിന്നെ ഒന്നര വയസ്സില്‍ എന്നെ എടുത്ത് റിവറിലേക്ക് ഇട്ടിട്ട് നീന്താന്‍ പടിപ്പിച്ചു.. അത് കൊണ്ട് എനിക്ക് ഇപ്പോള്‍ നന്നായി നീന്താന്‍ അറിയാം.. നാട്ടുകാര്‍ ഒക്കെ വന്നിട്ട് ഇയാള്‍ക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നു…’ ഈ ഭാഗങ്ങളാണ് ഇപ്പോള്‍ ആണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ബോബി ചെമ്മണ്ണൂർ ഒന്ന് മാറി നിൽക്കൂ പ്ലീസ്‌…🤣🤣

Gepostet von Vimod Ck am Freitag, 10. April 2020

Related posts

മകളെ പുറത്ത് കിടത്തി തകർപ്പൻ പുഷ് അപ്പുമായി ടോവിനോ !! വീഡിയോ ഏറ്റെടുത്ത് ആരാധകർ

WebDesk4

എന്നും അല്ലി ചോദിക്കും ലോക്ക് ഡൗൺ കഴിഞ്ഞോ ? ഡാഡ ഇന്ന് വരുമോ ? അപ്പോൾ അവൾക്കു ഞാൻ നൽകുന്ന മറുപടി….!!

WebDesk4

അമ്മയുടെ ശാപം മൂലമാണ് ഞാൻ ഒരു ഹാസ്യ നടനായി മാറിയത് !!

WebDesk4

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ പഠിപ്പിക്കാൻ വരണ്ട !! നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാര്‍

WebDesk4

ഗുരുവായൂർ ദേവസ്വത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിന് വിമർശനവുമായി ഗോകുല്‍ സുരേഷ്

WebDesk4

ഓട്ടോ ശങ്കർ എന്ന വെബ്‌സീരിസിന് ശേഷം വീണ്ടും തമിഴകം കീഴടക്കാൻ അപ്പാനി ശരത് എത്തുന്നു …!!

WebDesk4

ഞാൻ ഇന്ന് മരിക്കും, എന്റെ മരണത്തിന് ഉത്തരവാദികൾ അവരാണ് !! സാബുമോന്റെ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ

WebDesk4

പറ്റിക്കരുത് എന്ന് പറഞ്ഞാണ് ഞാൻ അഭിനയിച്ച് തുടങ്ങിയത്, എന്നാൽ അവരത് കേട്ടില്ല !! കസ്തൂരിമാൻ സീരിയലിൽ നിന്നും ഒഴിവായതിനെ കുറിച്ച് നടി പ്രവീണ

WebDesk4

തനിക്ക് ബിഗ്‌ബോസിൽ നിന്നും ലഭിച്ച തുക ഇത്രയും ആണ് !! ഷിയാസിന്റെ ഉത്തരം കേട്ട് ഞെട്ടി അവതാരകൻ

WebDesk4

സൗന്ദ്യര്യത്തിന് പിന്നാലെ ഞാൻ പോയാൽ പിന്നെൻറെ മക്കളുടെ കാര്യം ആര് നോക്കും !!

WebDesk4

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് പ്രവീണ !! ആനപ്പുറത്ത് കയറി യാത്ര ചെയ്ത് താരം, വീഡിയോ വൈറൽ

WebDesk4

എന്നെ ഞെട്ടിച്ച് കൊണ്ടാണ് പാർവതി അന്ന് ആ വേദിയിലേക്ക് കടന്നു വന്നത് !!

WebDesk4