സന്തോഷമുണ്ടെങ്കിൽ ഏറെ വ്യത്യസ്തരാകാം!! കിടിലൻ ഫോട്ടോഷൂട്ടുമായി മറീന മൈക്കിള്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

സന്തോഷമുണ്ടെങ്കിൽ ഏറെ വ്യത്യസ്തരാകാം!! കിടിലൻ ഫോട്ടോഷൂട്ടുമായി മറീന മൈക്കിള്‍

mareena-potoshoot

‘മുംബൈ ടാക്സി’, ‘ഹാപ്പി വെഡ്ഡിംഗ്’, ‘എബി’, ‘ചങ്ക്സ്’ തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ താരമാണ് മറീന മൈക്കിള്‍. ഫാഷന്‍ ആരാധകരുടെ ഇഷ്ടതാരമായ മറീന കിടിലന്‍ ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഇത്തവണയും താരം എത്തിയത് പുതിയ ഫോട്ടോഷൂട്ടുമായാണ്.

mereena michael

mereena michael

mereena michael

mereena michael

mereena michael

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. പിങ്ക് സ്ലീവ് ലെസ് വസ്ത്രമണിഞ്ഞാണ് താരം എത്തിയത്. ‘സന്തോഷമുള്ളവരായിരിക്കുമ്ബോള്‍ നാം ഏറെ വ്യത്യസ്തരാകും, ഞാന്‍ എന്നെ തെരഞ്ഞെടുത്തിരിക്കുന്നു’ തുടങ്ങിയ ക്യാപ്ഷനുകളാണ് താരം പങ്കുവെച്ച ഫോട്ടോകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

mareena new photo

mareena photo

mareena photo

Join Our WhatsApp Group

Trending

To Top
Don`t copy text!