Film News

എന്റെ സിനിമയെ കുറിച്ച് മകൾ സംശയം ചോദിക്കുന്നു അതിനു താൻ നൽകുന്ന മറുപടിയെ കുറിച്ച് ദുൽഖർ!!

മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തന്റേതായ സ്ഥാനം ഇപ്പോൾ ഉറപ്പിച്ചു കഴിഞ്ഞു ദുൽഖർ സൽമാൻ. നിരവധി അഭിമുഖ്ങ്ങൾ നേരിടേണ്ടി വന്ന താരത്തിന്  ചില കുടുംബ ചോദ്യങ്ങൾ ചോദിക്കുന്നതും പതിവുണ്ട്. ഇപ്പോൾ അങ്ങനൊരു ചോദ്യം ചോദിച്ച അവതാരകനോട് ദുൽഖർ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ മകൾ മറിയെ  കുറിച്ച് ആയിരുന്നു ചോദ്യം.

ഇപ്പോൾ അതിനുത്തരം നല്കിയിരിക്കുകയാണ് താരം, തന്റെ മകൾ ഇപ്പോൾ താൻ അഭിനയിച്ച ചിത്രങ്ങളെ കുറിച്ച് ചോദിക്കാറുണ്ട് , കുറച്ചു നേരം മാത്രം ആണ് ഇപ്പോൾ മകളുടെ കൂടെ കഴിയാൻ കിട്ടുന്നത്, മുഴുവൻ സമയവും അമാൽ ആണ് മകളുമായി സമയം ചിലവഴിക്കുന്നത്. അവൾ മകളെ സ്ട്രിക്റ്റ് ആയിട്ടാണ് വളർത്തുന്നത്, അവൾ എല്ലാം കാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു കൊടുക്കും, എന്നാൽ താൻ വന്നു കഴിയുമ്പോൾ അവൾ അതെല്ലാം മറക്കും ദുൽഖർ പറയുന്നു. ഇപ്പോൾ തന്റെ ചിത്രത്തെ കുറിച്ച്  വലിയ സംശംയങ്ങൾ ആണ് മറിയ  തന്നോട് ചോദിക്കുന്നത്.

എന്നാൽ അതിനു താൻ പല ഉത്തരം നൽകുന്നത് ഗൂഗിൾ വഴിയാണ് ദുൽഖർ പറയുന്നു. സീതാരാമത്തിലെ പാട്ടാണ്  മകൾക്കു കൂടുതൽ ഇഷ്ട്ടം. ശരിക്കും ഇപ്പോൾ എന്റെ ഫാൻ ഗേൾ ആണ് മറിയ. തന്റെ മകൾ ജനിച്ചതിനു ശേഷമാണ് തനിക്കു ചില നേട്ടങ്ങൾ ഉണ്ടായത് ദുൽഖർ പറയുന്നു.

Recent Posts

‘മാളികപ്പുറം…. നല്ല ചേരുവകള്‍ നല്ല പാകത്തില്‍ ചേര്‍ത്ത നല്ലൊരു വിഭവം’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…

3 hours ago

ക്രിസ്റ്റഫറിനെ തകര്‍ക്കുകയെന്ന് ലക്ഷ്യം; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം

'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…

5 hours ago

വിന്‍സി- ഉണ്ണി ലാലു ചിത്രം രേഖ തിയേറ്ററുകളിലെത്തുന്നു

വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…

5 hours ago