കാലം മാറ്റിയ വിവാഹ സങ്കല്പങ്ങൾ, പ്രണയത്തിൽ ചാലിച്ച ഒരു സേവ് ദ ഡേറ്റ് കാണാം

കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി. പണ്ടൊക്കെ ഫോട്ടോഷൂട്ട് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് കഥ പാടേ മാറി. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ് ഡേറ്റാണ്. അതില്‍ ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍…

ram-goury's-save-the-date

കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി. പണ്ടൊക്കെ ഫോട്ടോഷൂട്ട് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് കഥ പാടേ മാറി. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ് ഡേറ്റാണ്. അതില്‍ ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത് പ്രണയത്തില്‍ ചാലിച്ച ഒരു സേവ് ദ് ഡേറ്റിന്റെ ചിത്രങ്ങളാണ്. റാം,ഗൗരി എന്നിവരുടെ സേവ് ദ് ഡേറ്റിന്റെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 20നാണ്

ram-goury's-save-the-date

 

ram-goury's-save-the-dateഇവരുടെ വിവാഹം. സിനിമകളിലെ പ്രണയ നിമിഷങ്ങളെ കടത്തിവെട്ടുന്നതാണ് ഇവരുടെ ഫോട്ടോസ്. പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്സാണ് ഈ ചിത്രങ്ങളെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധിയാളുകള്‍ വിവാഹിതാരാകുന്ന ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോൾ വിവാഹത്തിൽ പരിഷകരണങ്ങൾ ഏറെയാണ്.

ram-goury's-save-the-date

 

ram-goury's-save-the-dateപണ്ടൊക്കെ നിൽ നിന്നിരുന്ന പത്തു ദിവസത്തെ വിവാഹ ആചാരങ്ങൾ ഒക്കെ ഇപ്പോൾ തിരികെ വന്നിരിക്കുകയാണ്.കാലം മാറും തോറും പുതിയ പുതിയ പുതുമകൾ വിവാഹത്തിൽ കൊണ്ട് വരൻ ശ്രമിക്കുകയാണ് പുതു തലമുറ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരം വിവാഹ ആർഭാടങ്ങൾ കാണുവാൻ സാധിക്കുന്നതാണ്. ഒരു വിവാഹത്തെക്കാൾ ഇപ്പോൾ ചിലവന് വിവാഹത്തിന്റെ ഫോട്ടോ ഷൂട്ടും മറ്റു കാര്യങ്ങളും, ഇപ്പോൾ വിവാഹത്തിന് ഒരു മാസം മുൻപ് തന്നെ ഫോട്ടോ ഷൂട്ട് തുടങ്ങുന്നു. പോസ്റ്റ്

ram-goury's-save-the-date

ram-goury's-save-the-dateവെഡിങ് ഷൂട്ടിംഗ്, പ്രീ വെഡിങ് ഷൂട്ടിംഗ്, എന്നിങ്ങനെ ഏറെ യാണ്. ഇപ്പോൾ വിവാഹം ഉറപ്പിച്ച കഴിഞ്ഞാൽ പിന്നെ വധുവിനെയും വരനെയും വീട്ടിൽ ഉള്ളവർക്ക് പോലും സോഷ്യൽ മീഡിയ വഴി ആണ് കാണാൻ സാധിക്കുക. കാലം മാറ്റിയ പരിഷ്‌കാരങ്ങൾ അത്ര ഏറെയാണ്.