ബിഗ്‌ബോസിലെ ദില്ഷ, റോബിൻ പ്രണയം ഒരു കാട്ടുതീ പോലെ പടർന്നിരുന്നു , എന്നാൽ പിനീട് പിരിയുകയും,ആരതിയെ റോബിൻ പ്രണയിക്കുകയും ഇപ്പോൾ വിവാഹം തീരുമാനങ്ങളിൽ എത്തുകയും ചെയ്യ്തിരുന്നു, എന്നാൽ ആരതി, റോബിൻ വിവാഹത്തിനു ദില്ഷയെ വിളിക്കില്ല എന്നുള്ള വാർത്ത കഴിഞ്ഞ ദിവസം എത്തിയിരുന്നു, എന്നാൽ ഇപ്പോൾ അതിനുള്ള കാരണം പറയുകയാണ് റോബിൻ. താൻ ദില്ഷയെ വിവാഹം വിളിക്കില്ല കട്ടായ രീതിയിൽ റോബിൻ പറയുന്നു.
ഒരു അഭിമുഖ്ത്തിൽ ആണ് റോബിൻ ഇത് പറയുന്നത്, താൻ ദില്ഷയെ വിളിക്കില്ല എന്ന് കേട്ട് ശരിയാണോ എന്ന ചോദ്യത്തിന് റോബിൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഇല്ല, എനിക്ക് ദില്ഷയോട് വിരോധം ഒന്നുമില്ല, എന്നാൽ ചില കാരണങ്ങൾ കൊണ്ടാണ് താൻ വിളിക്കാത്തത് , ഞാൻ എന്റെ മനസ്‌സിൽ ഉറപ്പിച്ചതാണ് ദില്ഷയെ വിവാഹത്തിനു വിളിക്കില്ല എന്ന്. ചില കാര്യങ്ങൾ ഓർമിക്കാതിരിക്കുകയാണ് നല്ലത്, നല്ല രീതിയിൽ മുനോട്ടു പോകട്ടെ, എന്നാൽ നല്ല സുഹൃത്തുക്കൾ ആണ് ഞങ്ങൾ എന്നാൽ വിവാഹത്തിനു വിളിക്കാൻ കഴിയില്ല റോബിൻ പറയുന്നു.
എന്നാൽ താൻ അലറി വിളിക്കുന്നു എന്നുള്ള വിമർശനം തനിക്കു എത്താറുണ്ട്, താൻ അലറി വിളിക്കുന്നതിന്, അത് എന്റെ ഇഷ്ട്ടം അല്ലെ, ഞാൻ ചില സ്ഥലങ്ങളിൽ അലറി വിളിക്കും, എന്നാൽ ചിലയിടത്തു അങ്ങനെ ചെയ്യില്ല. എന്റെ സാഹചര്യം അനുസരിച്ചാണ് ഞാൻ ഓരോരുത്തരോടും പെരുമാറുന്നത്, എനിക്കറിയാ൦ ഏതു സ്ഥലത്തു ചെല്ലുമ്പോൾ കൂവണം അല്ലെങ്കിൽ ശാന്തൻ ആകണമെന്ന്, ആരും അതെനിക്കു പറഞ്ഞു തരേണ്ട കാര്യമില്ല, വിമർശനങ്ങളെ ഞാൻ ഒഴിവാകുകയാണ് പതിവ് റോബിൻ പറയുന്നു.
തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…