ഭർത്താവു വന്നതിനെ ശേഷമാണ് ധൈര്യം ഉണ്ടായത്, അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരുപാടു പരിഹാസങ്ങൾ ലഭിച്ചു, മീന 

മലയാളത്തിലും, തെന്നിന്ധ്യയിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് മീന, താരം ഇപ്പോൾ തന്റെ ഭർത്താവ് വിദ്യ സാഗറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്,ഈ അടുത്തിടക്ക് ആയിരുന്നു മീനയുടെ 40 വർഷങ്ങൾ…

മലയാളത്തിലും, തെന്നിന്ധ്യയിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് മീന, താരം ഇപ്പോൾ തന്റെ ഭർത്താവ് വിദ്യ സാഗറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്,ഈ അടുത്തിടക്ക് ആയിരുന്നു മീനയുടെ 40 വർഷങ്ങൾ പൂർത്തീകരിച്ച ആഘോഷം നടന്നിരുന്നത്, ആ സമയത്തു താരം  പറഞ്ഞു , തനിക്കു കൂടുതൽ മിസ് ചെയ്യുന്ന രണ്ടു വ്യക്തികൾ തന്റെ അച്ഛനും, ഭർത്താവും ആണെന്ന്

തന്റെ ഭർത്താവ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്റെ ആഘോഷത്തിൽ അദ്ദേഹം കൂടുതൽ അഭിമാനത്തോടെ ഈ വേദിയിൽ ഉണ്ടാകുമായിരുന്നു, എന്റെ ഭർത്താവ് ജീവിതത്തിൽ എത്തിയപ്പോൾ ആയിരുന്നു തനിക്കു ഒരുപാടു ധൈര്യം പകർന്നു തന്നത്, കാരണം അദ്ദേഹം എപ്പോളും പറയുമായിരുന്നു ആരുടേയും ആശ്രയം ഇല്ലാതെ എവിടെയും പോകാൻ പഠിക്കണെമന്നു. അദ്ദേഹം വന്നതിനു ശേഷമാണ് താൻ കൂടുതൽ പുറം ലോകവുമായി ബന്ധമുള്ളത് മീന പറയുന്നു.

എന്നാൽ അദ്ദേഹത്തിന്റെ മരണം തന്നെ ഒരുപാടു തളർത്തിയിരുന്നു എന്നാൽ സുഹൃത്തുക്കളുടെ പിൻബലത്തോടെ ആണ് താൻ വീണ്ടും സജീവമായി തുടങ്ങിയത്, അദ്ദേഹത്തിന്റെ മരണ ശേഷം താൻ ഒരുപാടു പരിഹാസങ്ങൾ നേരിട്ടിരുന്നു എന്നും നടി പറയുന്നു. എന്നാൽ ഇപ്പോൾ തന്റെ ഭർത്താവിനെ മിസ് ചെയ്യുന്നു എന്നാണ് താരം പറയുന്നത്.