നമിതക്കൊപ്പം മീനാക്ഷി ബിസ്സ്നസ്സ് രംഗത്തേക്ക് പിന്തുണയുമായി ദിലീപ് !!

നടൻ ദിലീപിന്റെ മകളാണ് മീനാക്ഷി. സോഷ്യൽ മീഡിയിൽ സജീവമാണ് മീനാക്ഷി. മീനാക്ഷി പങ്ക് വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്ന ഒരു സ്റ്റോറി ആണ്…

നടൻ ദിലീപിന്റെ മകളാണ് മീനാക്ഷി. സോഷ്യൽ മീഡിയിൽ സജീവമാണ് മീനാക്ഷി. മീനാക്ഷി പങ്ക് വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്ന ഒരു സ്റ്റോറി ആണ് വൈറലായി മാറുന്നത്. മീനാക്ഷിയും നമിതയും അടുത്ത സുഹൃത്തുക്കൾ ആണ്.നമിത പുതുതായി തുടങ്ങാൻ പോകുന്ന ബൊട്ടീക്കിനെകുറിച്ചാണ് വിവരങ്ങൾ പറഞ്ഞാണ് മീനാക്ഷി എത്തിയിരിക്കുന്നത്.

നമിതയുടെ സംരഭത്തിൽ മീനാക്ഷിയും പങ്കാളി ആണെന്നും ആണ് സ്റ്റോറിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം നമിത സംരംഭത്തിന്റെ പോസ്റ്റർ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കാവ്യയും ഒരു ബൊട്ടീക്ക് തുടങ്ങിയിരുന്നു. ആ സ്ഥിതിക്ക് കാവ്യക്ക് ഇതൊരു തിരിച്ചടി അല്ലെ എന്നും ആരാധകർ ചോദിക്കുന്നത്. നമിത ഈ ഒരു മേഖലയിലേക്ക് എത്തുന്നു എന്ന തരത്തിലേക്കുള്ള വാർത്തകൾ നേരുത്തെ വന്നിരുന്നു. രണ്ട് വർഷം എസ്‌പീരിയൻസ് ഉള്ള ഫാഷൻ ഡിസൈനേഴ്സിനെ ഈ പോസ്റ്റിലേക്ക് വിളിക്കുന്നത്. ഫാബ്രിക് ഡിസൈനും മെർകന്റസിങ്ങും ആണ് അറിയേണ്ടത് എന്നാണ് നമിത ഈ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നമിത പങ്ക് വെച്ച ഈ പോസ്റ്റ് ഇപ്പോൾ മീനാക്ഷി കൂടി ഷെയർ ചെയ്ത് എത്തുമ്പോൾ മീനാക്ഷിയും നമിതയുടെ കൂടെ പുതിയ സംരംഭത്തിൽ പങ്ക് ചേരുകയാണ് എന്നാണ് പുറത്ത് വരുന്ന കാര്യം.