മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രണയാർദ്ര നിമിഷങ്ങൾ; മീരയുടെയും വിഷ്ണുവിന്റെയും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

meera-anil1

ടെലിവിഷൻ അവതാരിക മീരയുടെയും വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞ ദിവസം ആയിരുന്നു, ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു, മീരയുടെ വീട്ടുകാരെ മാട്രിമോണി വഴി മീരക്ക് വേണ്ടി കണ്ടെത്തിയ വരാനാണ് വിഷ്ണു, ജൂൺ അഞ്ചിന് വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ പ്രതിസന്ധി മൂലം വിവാഹം നീണ്ടുപോവുകയായിരുന്നു. പിന്നീട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നിധായത്തിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ഇപ്പോൾ ഇവർട്ട് പോസ്റ്റ് വെഡിങ് ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുകയാണ്, മണിമലയാറിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത് ശ്രീനാഥ് എസ് കണ്ണനാണ്.  മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്.ഇപ്പോള്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലുംഅവാര്‍ഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു. മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രന്‍ഡാണ്.

Related posts

അന്ന് സ്കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു അത് നടന്നത് ‍ പക്ഷെ പിന്നീട് സംഭവിച്ചത്

WebDesk4

അവതാരക മീര അനിൽ വിവാഹിതയായി; ആശംസകൾ നേർന്ന് താരങ്ങൾ

WebDesk4

പ്രണയത്തിൽ ചാലിച്ച നിമിഷങ്ങൾ; മീര അനിലിന്റേയും വിഷ്ണുവിന്റെയും വിവാഹ ചിത്രങ്ങൾ കാണാം

WebDesk4

അദ്ദേഹത്തെ ഞാൻ അപ്പ എന്നാണ് വിളിക്കുന്നത്; ഭർത്താവ് വിഷ്ണുവിനെ അപ്പ എന്ന് വിളിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മീര !!

WebDesk4

ആ കാര്യങ്ങൾ ഒക്കെ എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു; വിവാഹത്തിന് മുൻപും ഞാൻ കരയുവാൻ ഉള്ള കാരണം അതിലായിരുന്നു !!

WebDesk4

ഗിന്നസ് റെക്കോർഡിന് വേണ്ടി അപേക്ഷിച്ച് മീര, അപേക്ഷിച്ചതിന്റെ കാരണം ഇതാണ്

WebDesk4

ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നു ചെയ്തു നോക്കാം; വിവാഹത്തലേന്ന് ആരും കാണാതെ വിഷ്ണു വീട്ടിലെത്തിയ അനുഭവം പങ്കുവെച്ച് മീര

WebDesk4

കോമഡി സ്റ്റാർ അവതാരിക മീര വിവാഹിതയാകുന്നു!! വിവാഹ നിശ്ചയം കഴിഞ്ഞു ( Video)

WebDesk4