മലയാളം ന്യൂസ് പോർട്ടൽ
Film News

ഗിന്നസ് റെക്കോർഡിന് വേണ്ടി അപേക്ഷിച്ച് മീര, അപേക്ഷിച്ചതിന്റെ കാരണം ഇതാണ്

meera-anil-photo

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കോമഡി സ്റ്റാർസ്, ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർ ആരംഭിച്ചിട്ട് ഏഴു വര്ഷം തികയുന്നു, റിമി ടോമി, ജഗദീഷ് എന്നിവരാണ് ഈ പരിപാടിയുടെ വേദിയിലെ സ്ഥിരം വിധി കർത്താക്കൾ, നർമ്മവും സംഗീതവും കൊണ്ട് വളരെ പെട്ടെന്നാണ് കോമഡി സ്റ്റാർ ജന ഹൃദയത്തെ കീഴടക്കിയത്, അതുപോലെ തന്നെ അവതരികെ മീരയെ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്.മീരയുടെ പുതിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.അവതരകയായി സ്റ്റേജ് ഷോകളിലും, ടെലിവിഷന്‍ ഷോകളിലും, അവാര്‍ഡ് നിശകളിലും തന്റേതായ ശെെലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മീര അനിൽ.

meera anil new

നിരവധി സ്‌റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രയങ്കരിയായ അവതാരകയായി മാറാന്‍ മീരയ്ക്ക്ഇതിനോടകം കഴിഞ്ഞു. ഇപ്പോൾ മലയാളത്തിലെ പ്രമുഖ ടെലിവിഷൻ പരിപാടിയുടെ ജീവനാഡിയായ് മീര മാറിക്കഴിഞ്ഞു. ഈയിടക്കാന് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത് . വിവാഹ നിശ്ചയ ചിത്രങ്ങളും വെെറലായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ അടുത്ത ലക്ഷ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീര.

meera anil latest

ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പുതിയ വിശേഷം വെളിപ്പെടുത്തിയത്. ​ഏ​ഴു​വ​ർ​ഷ​മാ​യി​ ​തു​ട​ർ​ച്ച​യാ​യി​ ​കോ​മ​ഡി​ ​സ്റ്റാ​ർ​സ് ​പ​രി​പാ​ടി​ ​ആ​ങ്ക​ർ​ ​ചെ​യ്യു​ന്ന​തി​ന് ​ഗി​ന്ന​സ് ​റെ​ക്കോ​ഡി​ന് ​അ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് മീര. തന്റെ സ്വപ്നം ഉടൻ തന്നെ പൂവണിയുമെന്ന പ്രതീക്ഷയിലാണ് താരം. സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​സ്നേ​ഹ​വും​ ​അം​ഗീ​കാ​ര​വും​ ​ത​നി​ക്ക് ​ടെ​ലി​വി​ഷ​നി​ൽ​ ​നി​ന്ന് ​കി​ട്ടു​ന്നു​ണ്ട് എന്നും കേരളം മുഴുവൻ തന്റെ ബന്ധുക്കളാണെന്നും താരം കൂട്ടിച്ചേർക്കുന്നു. ഗായികയും നടിയുമായ റിമി ടോമി, നടൻ ജഗദിഷ് എന്നിവരാണ് ഈ പരിപാടിയിലെ സ്ഥിരം വിധി കർത്താക്കൾ. ജഗദിഷ്, നടി മേനക, നടനും സംവിധായകനുമായ ലാൽ എന്നിവരാണ് ഇപ്പോഴത്തെ കോമഡി സ്റ്റാർസ് വിധികർത്താക്കൾ. മീര അനിൽ ആണ് പരിപാടിയിലെ അവതാരക.

Related posts

ആ കാര്യങ്ങൾ ഒക്കെ എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു; വിവാഹത്തിന് മുൻപും ഞാൻ കരയുവാൻ ഉള്ള കാരണം അതിലായിരുന്നു !!

WebDesk4

പ്രണയാർദ്ര നിമിഷങ്ങൾ; മീരയുടെയും വിഷ്ണുവിന്റെയും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

WebDesk4

കോമഡി സ്റ്റാർ അവതാരിക മീര വിവാഹിതയാകുന്നു!! വിവാഹ നിശ്ചയം കഴിഞ്ഞു ( Video)

WebDesk4

അവതാരക മീര അനിൽ വിവാഹിതയായി; ആശംസകൾ നേർന്ന് താരങ്ങൾ

WebDesk4

അന്ന് സ്കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു അത് നടന്നത് ‍ പക്ഷെ പിന്നീട് സംഭവിച്ചത്

WebDesk4

ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നു ചെയ്തു നോക്കാം; വിവാഹത്തലേന്ന് ആരും കാണാതെ വിഷ്ണു വീട്ടിലെത്തിയ അനുഭവം പങ്കുവെച്ച് മീര

WebDesk4

അണിഞ്ഞിരുന്ന വസ്ത്രത്തിന്റെ ഇറുക്കം കാരണം ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍

WebDesk4

അദ്ദേഹത്തെ ഞാൻ അപ്പ എന്നാണ് വിളിക്കുന്നത്; ഭർത്താവ് വിഷ്ണുവിനെ അപ്പ എന്ന് വിളിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മീര !!

WebDesk4

പ്രണയത്തിൽ ചാലിച്ച നിമിഷങ്ങൾ; മീര അനിലിന്റേയും വിഷ്ണുവിന്റെയും വിവാഹ ചിത്രങ്ങൾ കാണാം

WebDesk4