Film News

രണ്ടു വിവാഹങ്ങളും പരാജയത്തിൽ, മദ്യത്തിന് അടിമ, വഴിവിട്ട പലബന്ധങ്ങൾ !! ഭാഗ്യ നായിക മീര ജാസ്മിന്റെ ഇപ്പോഴത്തെ അവസ്ഥ

മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.എന്നാല്‍കഴിഞ്ഞ കുറച്ചു നാളുകളായി ആരാധകര്‍ തിരക്കുന്നത് മീര എവിടെ എന്നുള്ള ചോദ്യമാണ്.മലയാളത്തില്‍ തിളങ്ങിയ താരത്തിന് തമിഴില്‍ നിന്നുള്‍പ്പെടെ അവസരങ്ങളെത്തി.എന്നാല്‍ വ്യക്തി ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ മീരയെ അലട്ടി.മീരയ്ക് ലോഹിതദാസുമായി വഴിവിട്ട ബന്ധമുണ്ടന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സിനിമ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചു.

മീര പ്രൊഫഷണല്‍ അല്ലെന്ന് സിനിമാ ലോകം മുദ്രകുത്തി. ചിലര്‍ അഹങ്കാരിയെന്ന വിശേഷണമാണ് മീരയ്ക്ക് നല്‍കിയത്.എന്നാല്‍ പിന്നീട് നടി മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷുമായി പ്രണയത്തിലാണെന്നും രണ്ട് വര്‍ഷമായി ഇരുവരും ഒരുമിച്ച്‌ താമസിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നു.പല അഭിമുഖങ്ങളിലും പ്രണയ, വിവാഹവാര്‍ത്തകള്‍ മീര ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലെല്ലാം സിനിമാ രംഗത്ത് മീര ഉഴപ്പുകയായിരുന്നു. പല സംവിധായകരും നിര്‍മ്മാതാക്കളും മീരയെ നായികയായി തീരുമാനിച്ചതുകൊണ്ടുമാത്രം തലവേദന അനുഭവിക്കേണ്ട അവസ്ഥയിലായി. ചിലരെല്ലാം മീരയ്‌ക്കെതിരെ തുറന്നടിച്ചു.

പിന്നീട് രാജേഷുമായി പിരിഞ്ഞതോടെ മീരയുടെ കാര്യം കൂടതല്‍ വഷളാവുകയായിരുന്നു. അതിന് ശേഷം അനില്‍ ജോണ്‍ ടൈറ്റസ് എന്നൊരു എഞ്ചിനീയറെ വിവാഹം കഴിച്ചു.എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ ബന്ധവും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ നിലനിന്നില്ല.

പോകെ പോകെ താരം മധ്യത്തിനടിമയാകുകയും നിര്‍മ്മാതാക്കളോട് ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന ആവശ്യപ്പെടാനും തുടങ്ങിയതായി പല പ്രമുഖ മാധ്യമങ്ങളും വാര്‍ത്തകള്‍ പടച്ചിറക്കി.ഒപ്പം താരം പ്രതിഫലം കുട്ടിയെന്നും വാര്‍ത്തകള്‍ വന്നു തുടങ്ങി. മദ്യത്തിന്റെ കെട്ടുവിടാത്തത് കാരണമാണ് മിക്കപ്പോഴും മീരയ്ക്ക് കൃത്യസമയത്ത് സെറ്റിലെത്താന്‍ കഴിയാത്തതെന്നാണ് പലരും പറയാന്‍ തുടങ്ങി.പ്രശ്നങ്ങള്‍ മീരയെ വിട്ടൊഴിഞ്ഞില്ല. സംവിധായകന്‍ അരുണ്‍ ഗോപിയുമായി മീരയ്ക് വഴിവിട്ട ബന്ധമുണ്ടന്ന രീതിയില്‍ മാധ്യമങ്ങള്‍ വര്‍ത്തകളിറക്കി. ഇത് സിനിമമേഖലയില്‍ നിന്നും താരത്തെ കൂടുതല്‍ അകറ്റി.

പിന്നീട് സംവിധായകന്‍ കമല്‍ മീരയ്‌ക്കെതിരേ തിരിഞ്ഞു. സിനിമ സെറ്റില്‍ തന്നിഷ്ടം കാണിക്കുന്നത് ശരിയായ പ്രവണത അല്ലെന്ന് കമല്‍ പറയുകയുണ്ടായി. ദേശിയ അവാര്‍ഡ് ജയതാവായ സതീഷ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ മീര സെറ്റില്‍ വെച്ച പരസ്യമായി വലിച്ചു കീറിയത് വലിയ വിവാദം ഉണ്ടാക്കി

ഇതൊക്കെ അറിയാമായിരുന്നിട്ടും മീരയിലെ പ്രതിഭയെ കണക്കിലെടുത്ത മലയാളത്തിലെ പല പ്രമുഖ സംവിധായകരും മീരയെന്ന തലവേദന സഹിയ്ക്കാന്‍ തയ്യാറാവുകയായിരുന്നു,സെറ്റില്‍ അവര്‍ക്ക് ഒരു അനിഷ്ടവും വരാതിരിക്കാനായി ശ്രദ്ധിയ്ക്കുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മണിക്കൂറുകള്‍ തനിയ്ക്കുവേണ്ടി കാത്തുനില്‍പ്പിച്ച ചരിത്രവും മീരയ്ക്ക് മാത്രം സ്വന്തമാണ്. താരസംഘടനയ്ക്കുപോലും മീരയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല.

താരസംഘടനയായ അമ്മ മീരയുടെ അച്ചടക്കമില്ലാത്ത നടപടികളില്‍ സഹികെട്ട് അവരെ അടുത്തിടെ നടന്ന സ്റ്റേജ് ഷോകളില്‍ നിന്നും ഒഴിവാക്കിയെന്നും ഒരു പ്രമുഖ സംവിധായകന്‍ പറഞ്ഞിരുന്നു.. എന്നിട്ടും നടിയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ അമ്മ ഭാരവാഹികള്‍ തയ്യാറായിട്ടില്ല. പക്ഷേ കയ്യിലിരിപ്പിന്റെ ഗുണം കാരണം മലയാളസിനിമയില്‍ മീരയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

Trending

To Top