ബിക്കിനിയിൽ തിളങ്ങി മീരാജാസ്മിൻ!!!;തിരിച്ചുവരവിൽ ഇനിയെന്തൊക്കെ കാണണമെന്ന് ആരാധകർ

മലയാളികളുട ഇഷ്ടതാരങ്ങളിൽ ഓരാളാണ് മീര ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളസിനിമയിൽ സജീവമാവുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളസിനിമയിലേക്കെത്തിയത്. ചിത്രത്തിൽ ജയറാമിന്റെ നായികയായിരുന്നു താരം. തിരിച്ചുവരവ് ഒരു ഗംഭീരമായിരുന്നോ എന്ന് ചോദിച്ചാൽ അല്ല എന്നുള്ള ഉത്തരമായിരിക്കും കിട്ടുക.

എന്നാൽ രണ്ടാം വരവിൽ സോഷ്യൽ മീഡിയയിൽ സജീവമാവുന്നുണ്ട് താരം. പലപ്പോഴായി തന്റെ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെക്കറുണ്ട് താരം. ഏറ്റവും പുതിയതായി എത്തിയിരിക്കുന്നത് തന്റെ ബിക്കിനി ചിത്രങ്ങളാണ്. മഞ്ഞ നിറത്തിലുള്ള ബിക്കിനിയാണ് താരം ധരിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രം കണ്ട് തിരിച്ചുവരവിൽ ഇനിയെന്തൊക്കെ കാണണമെന്ന് ആരാധകർ ചോദിച്ചിരിക്കുന്നത്.

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ നടിയാണ് മീര ജാസ്മിൻ.

 

View this post on Instagram

 

A post shared by Meera Jasmine (@meerajasmine)

Previous articleഅതീവ ഗ്ലാമറസ്സായി ജാന്‍വി കപൂര്‍; പുതുതലമുറയെ വഴി തെറ്റിക്കുമെന്ന് കമന്റുകള്‍
Next articleജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി മീഷോ; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ