രണ്ടു വിവാഹം കഴിച്ചെങ്കിലും ഞാൻ ആഗ്രച്ചത് ഒന്നും ആയിരുന്നില്ല സംഭവിച്ചത്!

മോഹന്‍ലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത തന്മാത്ര ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു. മോഹനലായ്ന്റ സിനിമ ജീവിതത്തിൽ തന്നെ വളരെയധികം പ്രെശംസകൾ നേടിക്കൊടുത്ത ചിത്രമായിരുന്നു തന്മാത്ര. എന്നാൽ തന്മാത്രയുടെ  അധികം നല്ല ചിത്രങ്ങളിൽ ഒന്നും…

meera vasudev life story

മോഹന്‍ലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത തന്മാത്ര ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു. മോഹനലായ്ന്റ സിനിമ ജീവിതത്തിൽ തന്നെ വളരെയധികം പ്രെശംസകൾ നേടിക്കൊടുത്ത ചിത്രമായിരുന്നു തന്മാത്ര. എന്നാൽ തന്മാത്രയുടെ  അധികം നല്ല ചിത്രങ്ങളിൽ ഒന്നും മലയാളികൾക് മീരയെ കാണാൻ കഴിഞ്ഞിരുന്നില്ല. കാരണം അപ്പോൾ താൻ മുംബയിൽ താമസിക്കുകയായിരുന്നുവെന്നും കേരളത്തിലെ സിനിമയുടെ കാര്യങ്ങൾ നോക്കുവാൻ വേണ്ടി ഒരു മാനേജരെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹം തനിക്ക് വന്നുകൊണ്ടിരുന്ന അവസരങ്ങൾ എല്ലാം മറ്റ് പല നടിമാർക്കും കൊടുക്കുകയായിരുന്നുവെന്നും ഇതൊക്കെ താൻ അറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയെന്നും അപ്പോഴേക്കും എനിക്ക് എന്റെ കരിയർ തന്നെ നഷ്ടപ്പെട്ടിരുന്നു എന്നും മീര പറഞ്ഞിരുന്നു.

കരിയറിൽ മാത്രമല്ല, ജീവിതത്തിലും വലിയ തിരിച്ചടികൾ ആണ് താരത്തിന് നേരിടേണ്ടി വന്നത്. വിശാൽ അഗർവാളിനെ ആയിരുന്നു താരം ആദ്യം വിവാഹം കഴിച്ചത്. അതിനു ശേഷം നിരവധി ശാരീരികവും മാനസികവുമായുള്ള പീഡനം ആണ് മീരയ്ക്ക് ആദ്യ ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് ആ വിവാഹബന്ധം അധികം വൈകാതെ തന്നെ മീര അവസാനിപ്പിച്ചു. നടൻ ജോൺ കൊക്കയെ താരം പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.  ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകൻ ജനിച്ചുവെങ്കിലും അധികം വൈകാതെ തന്നെ ഈ വിവാഹ ബന്ധവും അവസാനിക്കുകയായിരുന്നു. ഇപ്പോൾ മകനൊപ്പം കൊച്ചിയിൽ താമസമാക്കിയിരിക്കുകയാണ് മീര.

Meera Vasude image
Meera Vasude image

രണ്ടു വിവാഹ ബന്ധവും പരാജയം ആയിരുന്നു എന്നും ഒരു ഭാര്യ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നതും അർഹിക്കുന്നതും ഒന്നും ഭർത്താവിൽ നിന്നും ലഭിച്ചിട്ടില്ല എന്നാണു മീര പറഞ്ഞത്. ഇനി മൂന്നാമത് ഒരു വിവാഹം താൻ കഴിക്കില്ല എന്നും ഇനിയുള്ള ജീവിതം തന്റെ മകന് വേണ്ടി ആണെന്നും മീര പറഞ്ഞു. ഒരു വിവാഹബന്ധം തകർന്നാൽ സമൂഹം അവിടെ പെണ്ണിനെ മാത്രമാണ് കുറ്റം പറയുന്നത്. എന്നാൽ എന്റെ ജീവിതത്തിൽ കടന്നു വന്ന രണ്ടു പുരുഷന്മാർക്കും വേണ്ടത് ഒരു ഭാര്യയെ അല്ലായിരുന്നു, ഒരു വേലക്കാരിയെ ആയിരുന്നു എന്നും മീര പറഞ്ഞു.