Film News

വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല; വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല

നിരവധി സിനിമകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ നടിയാണ് മീര വാസുദേവ്, ഇപ്പോൾ താരം ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,  സ്വന്തം നിലപാടിൽ നമ്മൾ ഉറച്ച് നിന്നാൽ നമ്മളെ ആരും തന്നെ ചൂഷണം ചെയ്യില്ലെന്ന് താരം വ്യക്തമാക്കുന്നു. എന്നെ സംബന്ധിച്ച്‌ ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.

വഴങ്ങി കൊടുത്തതിന് ശേഷം അത് പറഞ്ഞു നടക്കുന്നത് ശെരിയല്ല, സാഹചര്യം കൊണ്ടാണ് സംഭവിച്ചത് എന്ന് പറഞ്ഞിട്ടും കാര്യമില്ല. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച്‌ അഭിനയിപ്പിച്ചോളൂ എന്ന് പറയണം. മീര ഒരു മാധ്യമവുമായുളള അഭിമുഖത്തില്‍ വ്യക്തമാക്കി.

Trending

To Top
Don`t copy text!