August 10, 2020, 1:50 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ചിരഞ്ജീവിയുടെ വിയോഗത്തിന് പിന്നാലെ പേര് മാറ്റി മേഘ്ന രാജ്

മലയികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്, പത്ത് വർഷത്തെ സൗഹൃദത്തിന് പിന്നാലെ ആണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതർ ആയത്, എന്നാൽ രണ്ടു വര്ഷം  തികഞ്ഞപ്പോൾ മേഘ്‌നയെ തനിച്ചാക്കി ചിരഞ്ജീവി യാത്രയായി. സിനിമ ലോകത്തെ ഒന്നടങ്കം വേദനിപ്പിച്ച വാർത്ത ആയിരുന്നു ചിരഞ്ജീവിയുടെ  മരണം. മേഘ്ന നാലു മാസം ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ വേദന ഒന്ന് ഇരട്ടിയായി. ചിരഞ്ജീവിയുടെ മരണാന്തര ചടങ്ങുകളിൽ അദ്ദേഹത്തെ കെട്ടിപിടിച്ച് കരയുന്ന മേഘ്‌നയുടെ വീഡിയോകളും ചിത്രങ്ങളും എല്ലാവരെയും ദുഖിപ്പിച്ചിരുന്നു.

meghna raj with chiranjeevi

ഇപ്പോൾ മേഘ്‌ന തന്റെ പേര് മാറ്റിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ആണ് മേഘ്‌ന പേര് മാറ്റിയിരിക്കുന്നത്. മേഘ്നാരാജ് എന്ന പേര് മേഘ്ന രാജ് സര്‍ജ എന്ന് മാറ്റിയിരിക്കുകയാണ് താരം. ഭര്‍ത്താവ് തന്നെ വിട്ടു പോയപ്പോള്‍ പോലും ആ പേര് തന്റെ പേരിനോട് ചേര്‍ത്ത് പിടിക്കുന്ന മേഘ്നയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. മേഘ്നയ്ക്ക് ചിരുവിനോടുള്ള സ്നേഹം ഇതില്‍നിന്നും വ്യക്തമാവുകയാണ് എന്ന് ആരാധകര്‍ പറയുന്നു.

chiranjeevi passed away

ചിരഞ്ജീവിയുടെ നാലോളം ചിത്രങ്ങൾ ആണ് പൂർത്തിയായിരിക്കുന്നത്, രാജമാര്‍ത്താണ്ഡമെന്ന ചിത്രത്തില്‍ ചിരുവിന് സഹോദരനും നടനുമായ ദ്രുവ സൗണ്ട് നൽകും എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ദ്രുവ അണിയറ പ്രവർത്തകരുമായി ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വർത്തകൾ.ചിത്രത്തിന്റെ ഡബ്ബിങ്ങ് ജോലികള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. രാം നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ശിവകുമാറാണ്.

 

Related posts

ആ സിനിമയിൽ അഭിനയിച്ചതിന് ശേഷം എന്റെ പ്രണയം നഷ്ട്ടപെട്ടു !!

WebDesk4

പൊയ്കയിൽ മുങ്ങിക്കുളിച്ച് അനുശ്രീ !! ശ്രദ്ധ നേടി ചിത്രങ്ങൾ

WebDesk4

അറിയാതെ മരണത്തെ കയ്യിലെടുത്ത് ഓമനിച്ച യുവാവ്…!, വീഡിയോ

WebDesk

എനിക്കു തന്നെ അറിയില്ല ! എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് കിട്ടിയതെന്ന് ! ധ്രുവ് വിക്രമിനെ ഇഷ്ടമാണെന്നും പ്രിയ വാര്യര്‍

WebDesk4

നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ കൂടി തയ്യാറാകുന്നു !! വിഘ്‌നേഷിന്റെ പോസ്റ്റിനുള്ള ആരാധകരുടെ കമ്മെന്റുകൾ

WebDesk4

“ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ”?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

WebDesk4

നടി ഭാമ വിവാഹിതയായി !! വിവാഹ വീഡിയോ കാണാം

WebDesk4

മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു!! സാനിയ്ക്കെതിരെ സൈബര്‍ സദാചാരവാദികള്‍

WebDesk4

മനുഷ്യ ജീവനേക്കാൾ വലുതല്ല താരത്തിനോടുള്ള ആരാധന !! രജിത് ഫാൻസിനെതിരെ കേസെടുത്തു

WebDesk4

നീലക്കുയില്‍ സീരിയൽ താരം ലത സംഗരാജു വിവാഹിതയായി

WebDesk4

ലോകത്തിലെ ഏറ്റവും ക്രൂരയായ, ലേഡി ഡ്രാക്കുള എന്നറിയപ്പെടുന്ന ഒരു സ്ത്രീയുടെ കഥ

WebDesk

ഞാൻ അയാളെ ജീവന് തുല്യം സ്നേഹിക്കുന്നു !! വീട്ടുകാർ സമ്മതിച്ചാൽ വിവാഹം കഴിക്കും, ഇല്ലെങ്കിൽ… എലീന

WebDesk4
Don`t copy text!