ചിരഞ്ജീവിയുടെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി താരകുടുംബം, കുഞ്ഞിന് വേണ്ടി ദ്രുവ് സർജ വാങ്ങിയത് ലക്ഷങ്ങളുടെ വെള്ളിതൊട്ടിൽ

പ്രേക്ഷരെ ഏറെ വിഷമത്തിൽ ആഴ്ത്തിയ മരണമായിരുന്നു മേഘ്ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജയുടേത്,  കുഞ്ഞിനെ വരവേൽക്കാൻ ഇരിക്കവയെയാണ് ചിരഞ്ജീവി  ലോകത്തോട് വിടപറഞ്ഞത്, ചിരഞ്ജീവിയുടെ ശവസംസകര ചടങ്ങിൽ തളർന്നിരിക്കുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ…

പ്രേക്ഷരെ ഏറെ വിഷമത്തിൽ ആഴ്ത്തിയ മരണമായിരുന്നു മേഘ്ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജയുടേത്,  കുഞ്ഞിനെ വരവേൽക്കാൻ ഇരിക്കവയെയാണ് ചിരഞ്ജീവി  ലോകത്തോട് വിടപറഞ്ഞത്, ചിരഞ്ജീവിയുടെ ശവസംസകര ചടങ്ങിൽ തളർന്നിരിക്കുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു, ഏവരെയും ദുഃഖത്തിൽ ആഴ്ത്തിയ മരണമായിരുന്നു നടന്റെത്, മേഘ്ന നാലുമാസം ഗർഭിണി ആണെന്ന വാർത്തയാണ് എല്ലാവരെയും കൂടുതൽ വിഷമിപ്പിച്ചത്.

ചിരഞ്ജീവിയുടെ മരണശേഷം മുഖത്തു പുഞ്ചിരി തൂകി മേഘ്‌ന എത്താറുണ്ട് പക്ഷെ മേഘ്‌നയുടെ ആ ചിത്രങ്ങൾ എല്ലാവരെയും ദുഃഖത്തിൽ ആഴ്ത്തുകയാണ് ചെയ്യുന്നത്, കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മേഘ്‌നയുടെ സീമന്ത ചടങ്ങ്, ചിരഞ്ജീവി ആഗ്രഹിച്ച പോലെ തന്നെയാണ് ദ്രുവ് മേഘ്‌നയുടെ സീമന്ത ചടങ്ങുകൾ നടത്തിയത്, ചടങ്ങിൽ മേഘ്ന സഥാപിച്ച ചിരഞ്ജീവിയുടെ കട്ട് ഔട്ട് ചിത്രങ്ങളാണ് വാർത്തകളിൽ സ്ഥാനം നേടിയത്, മേഘ്‌നയുടെ സീമന്തചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം ഏറെ വൈറൽ ആയിരുന്നു

ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ദ്രുവ് ചിരഞ്ജീവിയുടെ കുഞ്ഞിന് വേണ്ടി വാങ്ങിയ തൊട്ടിലിനെ കുറിച്ചുള്ള വാർത്തകൾ ആണ്, ഇരുവരുടെയും കുഞ്ഞിന് വേണ്ടി ദ്രുവ് സർജ വാങ്ങിയത് 10 ലക്ഷത്തിന്റെ വെള്ളിത്തോട്ടിൽ ആണ്, തൊട്ടിലിനൊപ്പം നിൽക്കുന്ന ദ്രുവ് സർജയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപെടുന്നുണ്ട്. ഇവരുടെ ബന്ധുവായ സൂരജ് സർജക്കൊപ്പമാണ് ദ്രുവ് തൊട്ടിൽ വാങ്ങാൻ എത്തിയത്