മലയാളം ന്യൂസ് പോർട്ടൽ
Film News

നടി മേഘ്നാ രാജിന്റെ ഭര്‍ത്താവും കന്ന‍ഡ നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

meghna-raj-huband-passed-aw

കന്നഡ നടനും നടി മേഘ്‌ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

chiranjeevi passed away

2018 ഏപ്രില്‍ 29നായിരുന്നു ചിരഞ്ജീവി സര്‍ജയും മേഘ്ന രാജുമായുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ മാസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്‍്റെ വിയോഗം. തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധു കൂടിയായ സര്‍ജ ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നോളം സിനിമകള്‍ അണിയറയിലൊരുങ്ങുകയും ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുകയായിരുന്നു.

chiranjeevi passed away

ശിവാര്‍ജ്ജുന എന്ന ചിത്രം മാര്‍ച്ച്‌ 12ന് റിലീസിന് ഒരുങ്ങിയതാണ്. എന്നാല്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യത്ത് തീയേറ്ററുകള്‍ പൂട്ടിയതോടെ റിലീസ് നീളുകയായിരുന്നു. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ പുറത്തിറങ്ങിയ ആദ്യ ആണ് ചിരഞ്ജീവി സര്‍ജയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം.

Related posts

ഇതൊക്കെ കാണാൻ നിന്റെ അമ്മ ഇല്ലാതിരുന്നത് വളരെ നന്നായി എന്ന് പറഞ്ഞു; തുറന്നു പറഞ്ഞു ജാൻവി കപൂർ

WebDesk4

ഇനിയും പടവെട്ട് തുടർന്ന് കൊണ്ടേയിരിക്കും; നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

WebDesk4

ആയോധന കല പരിശീലിച്ച് വിസ്മയ മോഹൻലാൽ !! താര പുത്രിയുടെ വീഡിയോ വൈറൽ

WebDesk4

മദ്യലഹരിയില്‍ മുത്തച്ഛന്‍ 11 മാസം പ്രായമുള്ള കൊച്ചുമകനെ അടുപ്പില്‍ വെച്ച് ചുട്ട്കൊന്നു..

WebDesk

കഥാപാത്രത്തെ ഗേറ്റിനുപുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ! ആറുമണിക്കപ്പുറം ഷൂട്ട് പതിവില്ല ! തുറന്ന് പറഞ്ഞ് സാമന്ത

WebDesk4

ദിലീപിനും മക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷമാക്കി കാവ്യ

WebDesk4

ഒന്നര വയസ്സുള്ളപ്പോൾ നല്ല ഒഴുക്കുള്ള പുഴയിൽ ഞാൻ നീന്തുമായിരുന്നു !! മറഡോണയുടെ അഭിമുഖം കണ്ട് കിളിപോയി ആരാധകർ

WebDesk4

കൊറോണ കാലത്ത് അടച്ചിട്ട മുറികളിൽ നിന്നുമുയർന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം !! “മാസ്കിനൊപ്പം മനസ്സും” ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമാകുന്നു …!!

WebDesk4

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ആത്മഹത്യ ചെയ്ത നിലയിൽ !!

WebDesk4

ആര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി അര്‍ച്ചന സുശീലനും കുടുംബവും ! ചിത്രങ്ങൾ കാണാം

WebDesk4

പില്ലോ ചലഞ്ചുമായി തെന്നിന്ത്യൻ നായിക തമന്ന….!!

WebDesk4