August 7, 2020, 3:07 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഇനി ജീവിത്തിൽ കൂട്ടായുള്ളത് വയറ്റിലുള്ള കണ്മണി മാത്രം !! പ്രിയപ്പെട്ടവന്റെ ശവകുടീരത്തിൽ പ്രാർത്ഥനയോടെ മേഘ്ന

കന്നഡ നടനും നടി മേഘ്‌ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചവിവരം ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്.കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 39 കാരനായ താരത്തിന്റെ വിയോഗത്തില്‍ ആരാധകരും താരങ്ങളും ഒരുപോലെ വേദനിച്ചിരുന്നു.

chiranjeevi passed away

തമിഴ് ആക്ഷൻ ഹീറോ അർജുൻ ഇദ്ദേഹത്തിന്റെ അമ്മാവൻ ആണ്. അനിയൻ ദ്രുവ സർജയും കന്നഡ സിനിമാ താരമാണ്. ഇതിനിടെ മേഘ്‌ന രാജ് നാല് മാസം ഗർഭിണിയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇത് ഈ മരണവാർത്തയെ കൂടുതൽ ദുഃഖത്തിലാഴ്ത്തി. പുതിയ അതിഥിയെ വരവേൽക്കാൻ കുടുംബം തയ്യാറാക്കുന്നതിനിടെയാണ് ഈ പെട്ടെന്നുള്ള മരണം.

ഇപ്പോഴിതാ ചിരുവിന്റെ ശവകുടീരത്തിൽ പ്രാർത്ഥിക്കുന്ന മേഘ്‌നയുടെ വീഡിയോ സോക്കറിൽ മീഡിയയിൽ വൈറലാകുകയാണ്. ആരുടെയും കണ്ണ് നനയിക്കുന്നതാണ് ഈ രംഗങ്ങൾ.

കടപ്പാട് : SGV Kannada Media

 

Related posts

നടി മേഘ്നാ രാജിന്റെ ഭര്‍ത്താവും കന്ന‍ഡ നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി മേഘ്ന; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചു പൊട്ടി മേഘ്ന രാജ് !! കുഞ്ഞതിഥിയെ സ്വീകരിക്കാൻ ഇരിക്കെയാണ് ഭർത്താവിന്റെ വിയോഗം

WebDesk4

ചിരുവിന് ചോറുവാരിക്കൊടുക്കുന്ന മേഘ്‌ന രാജ്; കണ്ണ് നനയിച്ച് വീഡിയോ

WebDesk4

അന്നും ഇന്നും ഞങ്ങൾ ഒരുപോലെ !! നൊമ്പരമായി ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ്

WebDesk4

ചിരഞ്ജീവി സര്‍ജ്ജയുടെ സഹോദരൻ ആശുപത്രിയിൽ; ചേട്ടന്റെ വിയോഗം ധ്രുവിനെ വിഷാദരോഗത്തിലാക്കി

WebDesk4

ഉള്ളു നീറുകയാണ് പക്ഷെ നിനക്ക് വേണ്ടി അതെല്ലാം മറച്ച് വെച്ച് ചിരിക്കുകയാണ് !! കുടുംബ ചിത്രം പങ്കുവെച്ച് മേഘ്ന

WebDesk4

ചിരഞ്ജീവി സര്‍ജയുടെ സഹോദരനും ഭാര്യക്കും കൊറോണ സ്ഥിതീകരിച്ചു !!

WebDesk4

അര്‍ജുന്‍ സര്‍ജയുടെ മകൾക്ക് കോവിഡ് സ്ഥിതീകരിച്ചു; വാർത്ത പുറത്ത് വിട്ട് താരപുത്രി

WebDesk4

ചിരഞ്ജീവിയുടെ വിയോഗത്തിന് പിന്നാലെ പേര് മാറ്റി മേഘ്ന രാജ്

WebDesk4

ദിലീപിന്റെ വാളയാർ പരമശിവത്തിന്റെ മോഡൽ തിരിച്ചു വരവ്, ജാക്ക് ആൻഡ് ഡാനിയേൽ മൂവി റിവ്യൂ

WebDesk4
Don`t copy text!