തിരഞ്ഞില്ലെങ്കിൽ ഞാൻ ഉമ്മ വെക്കും അവസാനം സുരേഷ് വല്ലതും പറയുമേ ലാലേട്ടൻ പറഞ്ഞു, മേനക 

മോഹൻലാലിനോടൊപ്പം  അഭിനയിച്ച പല കഥകളും ഓരോരോ നായികമാർ പറഞ്ഞിട്ടുണ്ട് ഇപ്പോൾ അങ്ങനൊരു സംഭവം ആണ് നടി മേനക സുരേഷ് പറയുന്നത്. സുരേഷേട്ടന്റെ നല്ലൊരു സുഹൃത്താണ് ലാലേട്ടൻ, ആദത്തിന്റെ ചില ചിത്രങ്ങളിൽ നായകൻ ആയി ലാലേട്ടൻ അഭിനയിച്ചിട്ടുണ്ട്. ഞാനും ശങ്കറും ഒന്നിച്ചു അഭിനയിക്കുന്ന സമയത്തു ലാലേട്ടൻ എൻട്രി കുറിക്കുന്നതേയുള്ളു മേനക പറയുന്നു. ഞാനും ലാലേട്ടനും അഭിനയിക്കുന്ന സമയത്തു ഇന്റിമേറ്റ് സീനുകൾ ഒന്നും വന്നട്ടില്ല

അന്നൊരു പരിപാടിക്ക് ഡാൻസ് ഉണ്ട്, ഞങൾ ദുബായിൽ ചെന്നിട്ട് വിമാനത്തിൽ നിന്നും ഇറങ്ങിയിട്ട് അന്നേരം താനെ ഡാൻസിന്റെ പ്രാക്ടീസ് ചെയ്‌യാം എന്ന് വിചാരിച്ചു, അപ്പോൾ ലാലേട്ടൻ എന്നോട് പറഞ്ഞു ഞാൻ അടുത്തേക്ക് വരുമ്പോൾ തിരിഞ്ഞു നിൽക്കണം ഇല്ലെങ്കിൽ ഞാൻ ഉമ്മ വെക്കും, അവസാനം സുരേഷ് വല്ലതും പറയും. അപ്പോൾ ഞാൻ പറഞ്ഞു അത് സാരമില്ല ഞാൻ തിരിഞ്ഞില്ലെങ്കിൽ ചേട്ടൻ എന്നെ ഉമ്മ വെച്ചോ ,അന്ന് രണ്ടു ഡാൻസ് ആണ് ഞാൻ കളിക്കുന്നത്

ഞാൻ തിരിഞ്ഞില്ല അദ്ദേഹം അന്നേരം പറയുന്നുണ്ട് തിരി കൊച്ചെ, തിരി കൊച്ചെ എന്ന്, എന്നാൽ ഒരു റൌണ്ട് ചെയ്‌യാം എന്ന് പറഞ്ഞു എന്നാൽ എനിക്ക് തലകറക്കം അതുകൊണ്ടു തന്നെ അത് വേണ്ടാന്ന് വെച്ച്. രണ്ടു ഡാൻസ് കളിക്കുന്നതിൽ ഒന്ന് നരേഷിനൊപ്പം ആയിരുന്നു, അത് എന്നെ തലയിൽ വെച്ച് കറക്കുന്നത് ആയിരുന്നു, ആ സമയം എല്ലാം ലാലേട്ടൻ എന്റെ അടുത്ത് വന്നു ചോദിക്കും ആർ യു ഓക്കേ എന്ന്. അതാണ് ലാലേട്ടൻ അദ്ദേഹം ഒപ്പം അഭിനയിക്കുന്നവരെ നല്ല രീത്യിൽ തന്നെ കെയർ ചെയ്‌യും മേനക പറയുന്നു