ഞെട്ടിക്കുന്ന വാർത്ത മിയാഖാലീഫ ജീവനൊടുക്കി, RIP മിയാ ഖലീഫ !! തൻറെ മരണ വാർത്തകളോട് പ്രതികരിച്ച് മിയ ഖലീഫ !! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞെട്ടിക്കുന്ന വാർത്ത മിയാഖാലീഫ ജീവനൊടുക്കി, RIP മിയാ ഖലീഫ !! തൻറെ മരണ വാർത്തകളോട് പ്രതികരിച്ച് മിയ ഖലീഫ !!

miya-khaleefa

കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ച ആയ വാർത്ത ആയിരുന്നു മിയ ഖലീഫ ജീവനൊടുക്കി എന്ന ട്വീറ്റ്, ‘ഞെട്ടിക്കുന്ന വിവരം.. മിയ ഖലീഫ ജീവനൊടുക്കി.. RIP മിയാ ഖലീഫ’ എന്ന ഹാഷ്‌ടാഗോടു കൂടിയാണ് വാർത്തകൾ പുറത്തായത്, നിരവധി പേരാണ് വാർത്ത കേട്ട് ഞെട്ടിയത്, താരത്തിന് ആദരാജ്ഞലികൾ അർപ്പിച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. വളരെ പെട്ടെന്നാണ് മിയ ഖലീഫ ആത്മഹത്യ ചെയ്തു എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

mia-khalifa

ഇപ്പോൾ തന്റെ മരണ വാർത്തകളോട് പ്രതികരിച്ച് മിയ ഖലീഫ എതിർക്കുകയാണ്. ആരാധകരുമായി നടത്തിയ ഒരു ലൈവ് ചാറ്റിനിടെയാണ് തന്റെ ‘ആത്മഹത്യ’യെക്കുറിച്ചും മിയ പ്രതികരിച്ചത്. എന്റെ മരണ വാർത്ത അറിഞ്ഞിട്ടും ഇതുവരെ എനിക്ക് അനുശോചന പുഷ്പങ്ങള്‍ അയച്ചിട്ടില്ലാത്ത തന്റെ ഓരോ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ താന്‍ സൂക്ഷിക്കുന്നില്ലെന്ന് ആരും കരുതരുത്’ എന്നായിരുന്നു ട്വിറ്ററില്‍ താരം പറഞ്ഞത്. വളരെ രസകരമായിട്ടാണ് താരം വ്യാജ വാർത്തകൾക്ക് ഉള്ള മറുപടി നൽകിയത്. ഭര്‍ത്താവായ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗുമൊത്ത് ഐസൊലേഷനിലാണ് മിയ.

Trending

To Top
Don`t copy text!