Monday May 25, 2020 : 11:57 PM
Home Malayalam Article കരളു പകുത്തു നല്കാൻ ഈ 'അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ...

കരളു പകുത്തു നല്കാൻ ഈ ‘അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം, കനിവ് തേടി ഒരു കുടുംബം

- Advertisement -

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ ‘അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ സഹിക്കുന്ന വേദന അറിഞ്ഞാൽ മനസാക്ഷി ഉള്ള ആരുടേയും കരൾ അലിഞ്ഞു പോകും. ഓരോ ശ്വാസത്തിലും ജീവന് വേണ്ടി പിടയുകയാണ് ഈ 20കാരി മിൻഹ.

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കരളിന്റെ 80 ശതമാനവും പ്രവർത്തന രഹിതമാണ്‌, കരളിന്റെ പകുതി നല്കാൻ അവളുടെ ഉമ്മ തയ്യാറാണ്, പക്ഷെ ചികിത്സക്കായി 25 ലക്ഷം രൂപ വേണം. ഈ രൂപ കണ്ടെത്തുവാൻ ഈ കുടുംബത്തിന് സാധിച്ചിട്ടില്ല, ഇതിനെ തുടർന്നാണ് സമൂഹ മദ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. സാമൂഹ്യ പ്രവർത്തകനായ ഫിറോസ് കുന്ന്പറമ്പിൽ ആണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ  കൂടി ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

19/03/2020ഇവർക്ക് ആവശ്യത്തിനുള്ള സംഖ്യ ലഭിച്ചിട്ടുണ്ട് അക്കൗണ്ട് ക്ലോസ്സ് ചെയ്യുകയാണ് സഹായിച്ച വർക്ക് നന്ദി18/03/2020#ഈ #ഒരു #രാത്രി #വളരെ #വിലപ്പെട്ടതാണ് പാതിരാത്രി ഞാനീ വീഡിയോ പോസ്റ്റ് ചെയ്യണമെങ്കിൽ ആ കുടുംബത്തിന്റെ അവസ്ഥ എത്രമാത്രം ദയനീയമാണെന്ന് നിങ്ങൾക്കും മനസ്സിലാവും എല്ലാവരും സഹായിക്കണം ഷെയർ ചെയ്യണം**************************മിന്ഹ മോൾക്ക് കരൾ നൽകാൻ ഉമ്മ തയ്യാറാണ്.ഇനി വേണ്ടത്‌ 25ലക്ഷം രൂപ..ഈ പൊന്നുമോളുടെ ജീവൻ രക്ഷപെടുത്താൻ പ്രാർത്ഥനയും സഹായവും നൽകി കൂടെ ഉണ്ടാകണേ🙏🙏—————————————-ഇത് പെരുമ്പാവൂർ പള്ളിക്കവല മൗലൂദ്പുരയിൽ താമസിക്കുന്ന മൂസയുടെ മകൾ ജൗഹറത്തുൽ മിൻഹാ. ജയ് ഭാരത് കോളേജിലെ B.Com രണ്ടാം വർഷ വിദ്യാർത്ഥിനി..മഞ്ഞപിത്തം ഗുരുതരമായ നിലയിൽ കരളിൽ ബാധിച് അത്യാസന്ന നിലയിൽ ഇപ്പോൾ ആസ്റ്റർ മെഡിസിറ്റിയിൽ ആണ് മിൻഹാ ഉള്ളത്.. ലിവർ മിൻഹാ മോളുടെ ഉമ്മ നൽകും.. വാപ്പ കൂലി പണിക്കു പൊയി ദിവസേന കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഈ പാവം കുടുംബം ജീവിക്കുന്നത്. ലിവറിന്റെ 85 ശതമാനത്തിനു മുകളിൽ മഞ്ഞപിത്തം ബാധിച്ചു പൊയി കഴിഞ്ഞു..എത്രയും പെട്ടന്ന് ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ മിൻഹാ മോൾ നമ്മളിൽ നിന്നും വിട്ടു പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അതുകൊണ്ട് എല്ലാവരും കഴിയുന്ന രീതിയിൽ സഹായങ്ങൾ ചെയ്തു കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു…MOOSA T AA/C NO: 10030100578884FEDERAL BANKPERUMBAVOOR BRANCHIFSC:FDRL0001003MOB: 9446520277P M A SALAM:7907207367SHAHID: 9895575729

Opublikowany przez Firoza Kunnamparambil Palakkad Środa, 18 marca 2020

- Advertisement -

Stay Connected

- Advertisement -

Must Read

മൂന്ന് മിനുട്ടിൽ കൂടുതൽ “ക്യു” നിന്നാൽ ടോൾ നൽകണോ ; യാഥാർഥ്യം...

ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കിയതോടെ പലരും സംശയം ഉന്നയിച്ച ഒരു വിഷയമാണ് മൂന്ന് മീറ്റിൽ കൂടുതൽ വാഹനം ക്യു നിൽക്കേണ്ടി വന്നാൽ ടോൾ നൽകേണ്ടതില്ല എന്ന വാർത്തയുടെ യാഥാർഥ്യം.നാഷണൽ ഹൈവേ അതോറിട്ടി ഓഫ്...
- Advertisement -

ഇതാണ് അനുപമ ഐ.എ.എസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ: പകലോ രാത്രിയോ എന്നില്ലാതെ...

ഇന്ന് കേരളീയ സമൂഹത്തിൽ ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് അനുപമ ഐ എ എസ്. സ്വാതന്ത്രമായ ചിന്തകളോടെ അഴിമതിക്കെതിരെ പോരാടിയ ഈ കളക്ടർ കമ്യൂണിസ്റ്റിന്റെ നാറിയ ഭരണത്തിൽ അഴിമതിക്കറ പുരണ്ട തോമസ് ചാണ്ടിയെ കുടുക്കിയതിലൂടെയാണ്...

ഇംഗ്ലീഷ് ടീച്ചറും അര(1/2) പാവാടയും

ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റേത് ആയിരുന്ന ആ പെണ്‍പള്ളിക്കൂടത്തിലെ വിദ്യാര്‍ത്ഥിനികള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചറെയാണ്. അങ്ങനെ എല്ലാവരും ഭയപ്പെടാറില്ല; …പിന്നെയോ? പാവാട ധരിച്ചുവരുന്ന വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തില്‍ അരപാവാട അതായത് ഹാഫ് സ്‌കേര്‍ട്ട് അണിഞ്ഞ്,...

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

"നീയൊരു വേശ്യയാണ്, വേശ്യ മാത്രം...ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല... നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്... " അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്... ഒരു മിനിറ്റ് മുൻപ് വരെ...

കൂട്ടുകാരനുമായി ബന്ധമുണ്ടന്ന് സംശയിച്ചു ഭർത്താവ് ഭാര്യയോട് ചെയ്തത് ഞെട്ടിപ്പിക്കുന്ന ക്രൂരത

കൂട്ടുകാരനുമായി ബന്ധമുണ്ടന്ന് സംശയിച്ചു ഭർത്താവ് ഭാര്യയോട് ചെയ്തത് ഞെട്ടിപ്പിക്കുന്ന ക്രൂരത. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ ഇസ്തിരിപെറ്റികൊണ്ട് പൊളിച്ചാണ് ഈ യുവാവ് തന്റെ ദേക്ഷ്യം തീർത്തത്.  അഹമ്മദാബാദിലാണ് സംഭവം. യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു....

‘മാസങ്ങളോളം പുരുഷനുമായി കിടക്ക പങ്കിടാതെ വാശി കാണിക്കുന്ന സ്ത്രീകൾ’ ഡോക്ടറിന്റെ തുറന്നെഴുത്ത്..

വ്യത്യസ്തമായ വിഷയങ്ങൾ തിരഞ്ഞെടുത്തത് തന്റെ ചിന്തകളും അനുഭവങ്ങളും ഫേസ്ബുക്കിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന എഴുത്തുതുകാരിൽ ഒരാളാണ് ഡോക്ടർ ഷിനു ശ്യാമളൻ. ഇക്കുറിയും അത്തരത്തിൽ ഒരു വിഷയവുമായാണ് ഷിനു എത്തിയത്. പല ദാമ്പത്യ ജീവിതം തകരുകയും...

Related News

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത്...

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

കൊറോണ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രമേഹ...

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധ ശേഷിയുടെ പ്രസക്തിയെക്കുറിച്ച്‌ ഒട്ടുമിക്ക ആളുകളും മനസിലാക്കിയിട്ടുണ്ടാവാം. നിങ്ങളിലെ അടിസ്ഥാന മെഡിക്കല്‍ അവസ്ഥകള്‍ ആരോഗ്യപരമായ അപകടങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. അതിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാതിരിക്കുമ്ബോള്‍ അവ മറ്റ്...

ഈ കനത്ത ചൂടത്ത് നിങ്ങളുടെ മുറി...

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നമ്മൾ വളരെ കനത്ത ചൂടാണ് അനുഭവിക്കുന്നത്, ഗൾഫ് രാജ്യങ്ങളിലേത് പോലെ സമാനമായ ചൂടാണ് നമ്മുടെ രാജ്യത്തും, https://youtu.be/lodbJgF2_oQ കടപ്പാട് : nu Aneesh

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ...

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും രാത്രിയിൽ കറങ്ങുവാൻ പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു, തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത്(23) ആണ് ആത്മഹത്യ...

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത്...

മഹാമാരിയായി കൊറോണ ലോകം മുഴുവൻ പടർന്നു വ്യാപിക്കുകയാണ്. തന്റെ അച്ഛന്റെ മുഖം അവസാനമായി വീഡിയോ കോളിലൂടെ കാണേണ്ടി വന്ന ഒരു യുവാവിന്റെ ഹൃദയത്തെ തൊടുന്ന കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി...

കേരളം അതീവ ജാഗ്രതയിൽ, ഇന്ന് ആറു...

കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് ആറു പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു.  ഇന്നു പുതുതായി 6 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 149 പേര്‍...

രോഗിക്ക് കൊറോണ സംശയമുണ്ടെന്ന് ആരോഗ്യ വകുപ്പിനെ...

ഹോസ്പിറ്റലിൽ എത്തിയ രോഗിക്ക് കൊറോണയെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചതിന് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ഡോക്ടറെ ക്ലിനിക് ഉടമ പിരിച്ചു വിട്ടു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഡോക്ടര്‍ ഷിനു ശ്യാമളനെയാണ്...

അസാധാരണമായ ഒരു എൻ-കോൾ ബർത്ത് !!...

വന്ധ്യതാ സ്പെഷ്യലിസ്റ്റും ലാപ്പറോസ്കോപിക് സർജനുമായ ഡോക്ടർ ഷൈജസ് പി പങ്കു വെച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഗർഭസ്ഥശിശുവിന്റെ ചുറ്റുമുള്ള ആമ്നിയോട്ടിക് ഫ്ലൂയിഡ് അടങ്ങിയ സഞ്ചിക്ക്, വിള്ളൽ...

എന്റെ ഭർത്താവ് ഒമാനിൽ നിന്നും നിന്നും...

കേരളത്തെ മുഴുവൻ ഭീതിയിലാക്കി ഇപ്പോൾ കൊറോണ വൈറസ് പകരുകയാണ്, ആരോഗ്യ  വകുപ്പ് ഒന്നടങ്കം കഷ്ടപ്പെടുകയാണ് ഈ സമായത്ത് എല്ലാവരും കനത്ത ജാഗ്രത പുലർത്തേണ്ടതാണ്. ഇപ്പോൾ നിസ സലിം ഫേസ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റ്...

വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷം...

ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി റേസിൽ വാസുദേവൻ ശ്രുതി ദമ്പതികളുടെ പൊന്നോമനയാണ് കനിവ് തേടി ആശുപത്രിയിൽ കഴിയുന്നത്, ജനിച്ചതിനു ശേഷം അന്ന് മുതൽ കുഞ്ഞു ആശുപത്രയിലാണ്. ആ കുഞ്ഞു...

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!!...

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ എല്ലാ രോഗങ്ങൾക്കും മരുന്ന് കണ്ടു...

അമ്മയില്ലാതെ എനിക്കൊരു ജീവിതമില്ല, പോറ്റമ്മയുടെ ജീവൻ...

ഏഴു വയസ്സുള്ളപ്പോൾ ലത്തീഫയുടെ പെറ്റമ്മ അവളെ ഉപേക്ഷിച്ച് പോയി, പിന്നീട് അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു, അച്ഛൻ വീട്ടിലേക്ക് രണ്ടാനമ്മയെ കൊണ്ട് വന്നപ്പോൾ എങ്ങനെ അമ്മയുമായി പൊരുത്തപ്പെടും എന്ന് ലത്തീഫയിൽ ആശങ്ക ഉണർത്തിയിരുന്നു,...

ഹൃദയത്തിൽ സുഷിരം, മമ്മൂട്ടി കൈ പിടിച്ചുയർത്തി!!...

താര രാജാവ് മമ്മൂട്ടി കൈ പിടിച്ചുയർത്തിയ ജീവിതമാണ് ജിക്സണിനും നിക്സണിനും പറയുവാൻ ഉള്ളത്, ഹൃദ്രോഗം ബാധിച്ച് മരണത്തിലേക്ക് പോയ ഈ ഇരട്ട സഹോദരന്മാരെ കൈ പിടിച്ചുയർത്തി ജീവിതത്തിലേക്ക് കൊണ്ട് വന്നത് മമ്മൂക്ക ആണ്....

ഒന്നാം തീയതിയും മദ്യം വിൽക്കാൻ സർക്കാർ,...

സംസഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ മദ്യം വിൽക്കപെടുന്നത് 31നു ആണ് എന്ന് സർക്കാരിന്റെ പുതിയ നിഗമനത്തിൽ കണ്ടെത്തിയ സർക്കാർ വിപ്ലവകരമായ മാറ്റത്തിനു വേണ്ടി ഒരുങ്ങുന്നു, വർഷങ്ങൾക്ക് മുൻപ് സർക്കാർ ഏർപ്പെടുത്തിയ ഡ്രൈ ഡേ...

ഗർഭ കാലത്തെ ശരീരഭാരം അബോർഷൻ സാധ്യത...

ഗർഭകാലം കുറേയേറെ അരുതുകളുടെ കൂടെ കാലമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ പലപ്പോഴും ഇതിനെ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് തന്നെ വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ജനിക്കാൻ...
Don`t copy text!